ഇന്ന് ലോക നാവിക ദിനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ന് ലോക നാവിക ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2021, 02:24 pm IST
FacebookTwitterWhatsAppTelegram

ഐകൃരാഷ്‌ട്രസഭ എല്ലാം സെപ്റ്റംബർ അവസാന വ്യാഴാഴ്ചയിലാണ് ലോക നാവികദിനം അഥവാ അന്താരാഷ്‌ട്ര മാരിടൈം ഡെ ആചരിക്കുന്നു. ഐക്യരാഷ്‌ട്രസഭയുടെ അന്താരാഷ്‌ട്ര മാരിടൈം ഓർഗനൈസേഷൻ വഴിയാണ് ലോകമെമ്പാടും ലോക നാവികദിനം ആഘോഷിക്കുന്നത്. വിവിധ രാജ്യങ്ങളിൽ പല ദിവസങ്ങളിലാണ് ഈ ദിനം ആചരിക്കുന്നത്.

ലോക സമ്പദ് വ്യവസ്ഥയിൽ പ്രത്യേകിച്ച് ഷിപ്പിംഗിൽ അന്താരാഷ്‌ട്ര സമുദ്ര വ്യവസായത്തിന്റെ സംഭാവന ശ്രദ്ധയിൽപ്പെടുത്തുകയെന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ലോക മാരിടൈം ദിനം ഷിപ്പിംഗ് സുരക്ഷ, സമുദ്ര സുരക്ഷ, സമുദ്ര പരിസ്ഥിതി എന്നിവയ്‌ക്ക് പ്രാധാന്യം നൽകുന്നു.

സമുദ്രാതിർത്തികൾ സുരക്ഷിതമാക്കുന്നതിനും സംയുക്ത പ്രവർത്തനങ്ങളിലൂടെ മറ്റു രാജ്യങ്ങളുമായി ബന്ധം നിലനിർത്താനും മാനുഷിക ദൗത്യങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പ്രാവർത്തികമാക്കാനും വേണ്ടിയാണ് ഓരോ വർഷവും നാവിക ദിനം രാജ്യത്ത് ആചരിക്കുന്നത്.

അയ്യായിരത്തോളം വർഷങ്ങൾ പഴക്കമുള്ളതാണ് ഇന്ത്യയുടെ നാവിക പാരമ്പര്യം. ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ നാവികസേനയാണ് ഇന്ത്യയുടേത്. 1932 ലാണ് റോയൽ ഇന്ത്യൻ നേവി സ്ഥാപിതമായത്. തീര സംരക്ഷണം, കടലിലെ ആക്രമണങ്ങൾ, സുരക്ഷ, ദുരന്തനിവാരണം എന്നിങ്ങനെ നിരവധി ദൗത്യങ്ങൾ ഇന്ത്യൻ നാവിക സേന വഹിക്കുന്നുണ്ട്.

ചരിത്രത്തിലുടനീളം ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും പിന്തുടരുന്ന അന്താരാഷ്‌ട്ര നിയന്ത്രണങ്ങൾ സമുദ്ര സുരക്ഷ മെച്ചപ്പെടുത്താൻ കഴിയുമെന്ന് മനസ്സിലാക്കിയിട്ടുണ്ട്. അതിനാൽ 19ാം നൂറ്റാണ്ട് മുതൽ നിരവധി കരാറുകൾ സ്വീകരിച്ചു. സമുദ്ര സുരക്ഷ കൂടുതൽ ഫലപ്രദമായി പ്രോത്സാഹിപ്പിക്കുന്നതിന് സ്ഥിരമായ ഒരു അന്താരാഷ്‌ട്ര സ്ഥാപനം സ്ഥാപിക്കാൻ വിവിധ രാജ്യങ്ങൾ നിർദ്ദേശിച്ചുവെങ്കിലും യുഎൻ  സ്ഥാപിതമായതിനുശേഷമാണ് ഈ പ്രതീക്ഷകൾ സാക്ഷാത്കരിക്കപ്പെട്ടത്.

ഇന്റർ-ഗവൺമെന്റ് മാരിടൈം കൺസൾട്ടേറ്റീവ് ഓർഗനൈസേഷൻ (ഐഎംസിഒ) എന്നായിരുന്നു ഐഎംഒയുടെ യഥാർത്ഥ പേര്.എന്നാൽ 1982-ൽ ഐഎംഒ ആയി മാറ്റി.സുരക്ഷ, പാരിസ്ഥിതിക പ്രശ്‌നങ്ങൾ, നിയമപരമായ കാര്യങ്ങൾ, സാങ്കേതിക സഹകരണം, സമുദ്ര സുരക്ഷ, ഷിപ്പിംഗിന്റെ കാര്യക്ഷമത തുടങ്ങിയ മേഖലകളിലാണ് ഐഎംഒ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

1978 മാർച്ച് 17 നാണ് ലോക നാവിക ദിനം ആദ്യമായി നടന്നത്. അക്കാലത്ത് സംഘടനയ്‌ക്ക് 21 അംഗരാജ്യങ്ങളുണ്ടായിരുന്നു. ഇപ്പോൾ ഏകദേശം 167 അംഗരാജ്യങ്ങളും മൂന്ന് അസോസിയേറ്റ് അംഗങ്ങളും ഉണ്ട്. അടുത്ത വർഷം ലോക നാവിക ദിനം ആചരിക്കുന്നത് സെപ്തംബർ 22 ന് ആണ്.

 

Tags: MaritimeDay
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies