ദേശീയ മാരിടൈം ദിനം; സമുദ്രവാണിജ്യ മേഖല ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയുടെ സുപ്രധാന ആണിക്കല്ലെന്ന് നരേന്ദ്രമോദി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയ മാരിടൈം ദിനം; സമുദ്രവാണിജ്യ മേഖല ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയുടെ സുപ്രധാന ആണിക്കല്ലെന്ന് നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2022, 01:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:സമുദ്രവാണിജ്യ മേഖലയിൽ ഇന്ത്യ ഏറെ മുന്നിലെന്നും സാമ്പത്തിക രംഗത്ത് ഈ മേഖലയുണ്ടാക്കിയിരിക്കുന്ന ചലനം ഏറെ നിർണ്ണായകമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ മാരിടൈം ദിനത്തിൽ സന്ദേശം നൽകുകയായിരുന്നു പ്രധാനമന്ത്രി. കഴിഞ്ഞ എട്ടുവർഷം കൊണ്ട് സമുദ്ര വാണിജ്യമേഖലയിൽ ഇന്ത്യ ലോകത്തെ വൻകിട രാജ്യങ്ങളെ പ്പോലും അതിശയിപ്പിക്കുന്ന വളർച്ച കൈവരിച്ചതായും നരേന്ദ്രമോദി പറഞ്ഞു. 1964ലാണ് ദേശീയ മാരിടൈം ദിനം ആദ്യമായി ആചരിക്കപ്പെട്ടത്.

Today, on National Maritime Day we recall our glorious maritime history and highlight the importance of the maritime sector towards India’s economic growth. In the last 8 years our maritime sector has scaled new heights and contributed to boosting trade and commercial activities. pic.twitter.com/y4DUPhefYD

— Narendra Modi (@narendramodi) April 5, 2022

ദേശീയ മാരിടൈം ദിനം ഇന്ത്യയുടെ സമുദ്രഗതാഗത-വാണിജ്യ മേഖലയുടെ സുവർണ്ണകാലം ഓർപ്പിക്കുന്നതും ഈ മേഖലയിൽ മുന്നേറേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തു ന്നതുമാണ്. കഴിഞ്ഞ 8 വർഷം കൊണ്ട് നമ്മുടെ നാട് സമുദ്രവാണിജ്യ മേഖലയിൽ നേടിയത് വൻ വളർച്ചയാണ്. അത് നമ്മുടെ വാണിജ്യ വ്യാപാര മേഖലയ്‌ക്ക് പുതിയ ഉണർവ്വ് നൽകി യെന്നും പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു.

രാജ്യത്തെ എല്ലാ തുറമുഖങ്ങളുടേയും സാദ്ധ്യതകൾ പഠിക്കുകയാണ് കേന്ദ്രസർക്കാർ ആദ്യം ചെയ്തത്. വിശദമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അതിവേഗം തുറമുഖ നവീകരണം ഉറപ്പാക്കാനും സാധിച്ചു. നിലവിലെ സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിച്ചതിനൊപ്പം ആധുനികമായ എല്ലാ സാങ്കേതിക വിദ്യകളും സമുദ്ര വാണിജ്യമേഖലയിൽ നടപ്പിലാക്കി. സമുദ്രമേഖലയിൽ പുതിയ പരീ്ക്ഷണങ്ങൾ ഇന്ത്യയിലേക്ക് പുതിയ നിരവധി ഉൽപ്പന്ന ങ്ങളുടെ വാണിജ്യമേഖലകൾ തുറക്കാനും സഹായകമായെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.

ആത്മനിർഭർ ഭാരതിലൂടെ തന്നെയാണ് സമുദ്രമേഖലയിലും ഇന്ത്യ മുന്നേറ്റം നടത്തുന്നത്. വാണിജ്യരംഗത്തെ കുതിപ്പിൽ സമുദ്രമേഖലയുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്ന ഒരു നടപടിയും പ്രോത്സാഹിപ്പിക്കില്ലെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.

Tags: Maritime
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies