മാസപ്പടി കേസില്‍ കുറ്റപത്രം ഉടന്‍; സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ വീണ്ടും ഇഡിയുടെ ചോദ്യം ചെയ്യലില്‍, അന്വേഷണം അവസാനഘട്ടത്തില്‍
കൊച്ചി: സിഎംആര്‍എല്‍എക്‌സാലോജിക് മാസപ്പടിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിച്ചേക്കും. കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായി ഇടപാടുകള്‍ നടന്ന കാലയളവിലെ രണ്ട് ഓഡിറ്റര്‍മാരെ ഇന്നലെ ചോദ്യം ...





