മാസപ്പടി കേസില്‍ കുറ്റപത്രം ഉടന്‍; സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ വീണ്ടും ഇഡിയുടെ ചോദ്യം ചെയ്യലില്‍, അന്വേഷണം അവസാനഘട്ടത്തില്‍
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാസപ്പടി കേസില്‍ കുറ്റപത്രം ഉടന്‍; സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ വീണ്ടും ഇഡിയുടെ ചോദ്യം ചെയ്യലില്‍, അന്വേഷണം അവസാനഘട്ടത്തില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2026, 07:06 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സിഎംആര്‍എല്‍എക്‌സാലോജിക് മാസപ്പടിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിച്ചേക്കും. കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായി ഇടപാടുകള്‍ നടന്ന കാലയളവിലെ രണ്ട് ഓഡിറ്റര്‍മാരെ ഇന്നലെ ചോദ്യം ചെയ്തു. സിഎംആര്‍എല്ലിലെ ധനകാര്യ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ഇന്നും നാളെയും ചോദ്യം ചെയ്യും. സിഎംആര്‍എല്‍ ജനറല്‍ മാനേജര്‍ മനോഹര്‍ ദാസിന് ഇന്ന് ഹാജരാകാന്‍ ഇഡി സമന്‍സ് നല്‍കിയിട്ടുണ്ട്. ദുരൂഹ പണമിടപാടുകള്‍ നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയ കാലയളവിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം നിലവിലെ ഉദ്യോഗസ്ഥരെയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്.

ഈയാഴ്ചയിലെ ചോദ്യം ചെയ്യലുകള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷം ആദ്യഘട്ട കുറ്റപത്രത്തിന്റെ കരട് തയ്യാറാക്കാനാണ് ഇഡിയുടെ നീക്കം. നിലവില്‍ വീണ വിജയന്‍ ഉള്‍പ്പെടെ 12 പേരാണ് കേസിലെ പ്രതികളെന്നാണ് അന്വേഷണ ഏജന്‍സിയുടെ നിലപാട്. നേരത്തെ നിരവധി തവണ ചോദ്യം ചെയ്ത വീണ വിജയന്‍, സിഎംആര്‍എല്‍ ഉടമ ശശിധരന്‍ കര്‍ത്ത, എംഡി ശരണ്‍ എസ്. കര്‍ത്ത, മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, മുന്‍ ചീഫ് ജനറല്‍ മാനേജര്‍മാര്‍ തുടങ്ങിയവരെ ഇനി ചോദ്യം ചെയ്യില്ലെന്നാണ് വിവരം.

ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചാലും കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരായ അന്വേഷണം സമാന്തരമായി തുടരുമെന്നാണ് വിവരം. അതേസമയം, കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ മാസപ്പടി കേസിലെ ആദ്യഘട്ട അന്വേഷണത്തിന് ഔപചാരികമായ ഒരു ഘട്ടം പൂര്‍ത്തിയാകുമെങ്കിലും മറ്റ് വ്യക്തികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുമെന്നാണ് ഇഡി വൃത്തങ്ങളില്‍ നിന്നുള്ള സൂചന.

Tags: EDveena vijayanExalogicMASAPPADI CASEfirst phase charge sheet
Share
Tweet
SendShare

More News from this section

ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ വിജിലന്‍സ് സംഘത്തിനെ മാറ്റാന്‍ സര്‍ക്കാര്‍; ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണത്തില്‍ പുതിയ നീക്കം

പ്രവാസികള്‍ക്ക് ആശ്വാസം; കണ്ണൂര്‍ഫുജൈറ ഇന്‍ഡിഗോ സര്‍വീസ് ഒക്ടോബര്‍ 25 മുതല്‍ വീണ്ടും, പുതിയ സമയക്രമം

ദേവസ്വം വിജിലന്‍സില്‍ അഴിച്ചുപണിക്ക് നീക്കം

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; കാസര്‍കോട് 11കാരന് ദാരുണാന്ത്യം

ശിക്ഷയ്‌ക്ക് പിന്നാലെ വീണ്ടും കുരുക്ക്; മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടിസ്

കാലില്‍ ആണി തുളച്ചുകയറി; 12കാരന് പ്രാഥമിക ചികിത്സ പോലും നല്‍കിയില്ലെന്ന് പരാതി, ആശുപത്രിക്കെതിരെ ആരോപണം

Latest News

ദേശീയപാതകളിലെ ടോള്‍ പ്ലാസകള്‍ ബാരിയര്‍ രഹിതമാകും; 2027 മാര്‍ച്ചോടെ പൂര്‍ണതോതില്‍ നടപ്പാക്കാന്‍ കേന്ദ്രം

മാസപ്പടി കേസില്‍ കുറ്റപത്രം ഉടന്‍; സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ വീണ്ടും ഇഡിയുടെ ചോദ്യം ചെയ്യലില്‍, അന്വേഷണം അവസാനഘട്ടത്തില്‍

ലാന്‍ഡിങ്ങിനിടെ വിമാനം ശക്തമായി ആടിയുലഞ്ഞു; ടുണീഷ്യയിലേക്കുള്ള യാത്രക്കാര്‍ക്ക് ഭീതിയുടെ നിമിഷങ്ങള്‍, ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്

താനെയില്‍ വന്‍ ലഹരിവേട്ട; 34.18 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി, മാഫിയ തലവനടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

ഗുരുഗ്രാമില്‍ ബൈക്ക് യാത്രക്കാരിയായ യുവതിയെ ഇടിച്ചുവീഴ്‌ത്തി കാര്‍; നിര്‍ത്താതെ പോയെന്ന് പരാതി, ദൃശ്യങ്ങള്‍ വൈറല്‍

24 കാരറ്റ് സ്വര്‍ണം പൂശിയ മോദകം; കിലോയ്‌ക്ക് 27,000 രൂപ, ഗണേശ ചതുര്‍ത്ഥിയില്‍ കൗതുകമായി ‘ഗോള്‍ഡന്‍ മോദക്’

തദ്ദേശപ്പോരില്‍ ബിജെപിയുടെ കുതിപ്പ്; രാജസ്ഥാനില്‍ 1,937 വാര്‍ഡുകള്‍ പിടിച്ചെടുത്തു, കോണ്‍ഗ്രസ് പിന്നില്‍

അസമില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies