massive - Janam TV

massive

നോർത്ത് 98 കാതം! കള്ളവണ്ടി കയറി പെരുമ്പാമ്പ്! സംസ്ഥാനം വിട്ട വൈറൽ സാഹസിക യാത്ര

ഭയാനകമായൊരു സംഭവത്തിന്റെ വാർത്തയും ദൃശ്യങ്ങളുമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചത്. യുപിയിലെ കുശിന​ഗറിൽ നിന്ന് ബിഹാറിലേക്ക് യാത്ര ചെയ്ത ഒരു വിരുതനാണ് കഥയിലാണ് താരം. 98 കിലോമീറ്റർ കള്ളവണ്ടികയറിയാണ് ...

ജാമിയ മസ്ജിദിൽ വമ്പൻ തീപിടിത്തം, വീടുകളും കത്തിയമർന്നു

ജമ്മുകശ്മീരിലെ അനന്ദ്നാ​ഗിലെ ജാമിയ മസ്ജിദിൽ വമ്പൻ തീപിടിത്തം. സമീപത്തെ വീടുകളിലേക്കും തീ പടർന്നുപിടിച്ചു. തീപിടിത്തം നിയന്ത്രണം വിധേയമാക്കാനുള്ള ശ്രമത്തിലാണ് അ​ഗ്നിശമന സേനാം​ഗങ്ങളും നാട്ടുകാരും. പ്രദേശത്തു നിന്നും വീടുകളിൽ ...

ഡൽഹിയിൽ റെഡ് അലർട്ട്! പ്രളയ സമാനം; റോഡുകൾ വെള്ളത്തിൽ; പരക്കെ ​ഗതാ​ഗത കുരുക്ക്

ഡൽഹിയിൽ പ്രണയ ഭീഷണി മുന്നിൽ കണ്ട് റെഡ് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡൽഹി ന​ഗരത്തെ മുക്കി ശക്തമായ മഴയാണ് പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളിലും പ്രദേശത്തെ ...

​ഗുജറാത്തിലെ ​ഗെയിമിം​ഗ് സെൻ്ററിൽ വമ്പൻ തീപിടിത്തം; കുട്ടികളടക്കം 20പേരിലേറെ വെന്തുമരിച്ചു

​ഗുജറാത്തിലെ രാജ്കോട്ടിലെ ​ഗെയിമിം​ഗ് സെൻ്ററിലുണ്ടായ വമ്പൻ തീപിടിത്തത്തിൽ കുട്ടികളടക്കം 20ലേറെ പേർ വെന്തുമരിച്ചെന്ന് റിപ്പോർട്ടുകൾ.നിരവധി പേർക്ക് മാരകമായി പൊള്ളലേറ്റിട്ടുണ്ട്. ടിആർപി ​ഗെയിം സോൺ എന്നാണ് സെൻ്ററിന്റെ പേര്. ...

ഫ്ളാറ്റിന് സമീപം ജനറേറ്റർ പാെട്ടിത്തെറിച്ചു; വമ്പൻ തീപിടിത്തം

​​ഗാസിയബാദിലെ ഒരു ഫ്ളാറ്റിന് സമീപം ജനറേറ്റർ പൊട്ടിത്തെറിച്ചു. പ്രദേശത്തെയാകെ കറുത്ത പുക മൂടിയിട്ടുണ്ട്. സ്ഫോടനം ഉണ്ടായതിന് പിന്നാലെ ഫ്ളാറ്റിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു. പ്രദേശത്ത് പുക പടർന്നതോടെ ...

ഹെലികോപ്റ്റർ ലാൻഡഡ്; ചെപ്പോക്കിൽ തലയുടെ വെടിക്കെട്ട്; വൈറലായി വീഡിയോ

ഐപിഎല്ലിന്റെ 17-ാം സീസണായുള്ള ഒരുക്കത്തിലാണ് ടീമുകൾ. അവരവരുടെ ഹോം ​ഗ്രൗണ്ടിൽ കഠിന പരിശീലനത്തിലേർപ്പെട്ട താരങ്ങളുടെ വീ‍ഡിയോകളും ചിത്രങ്ങളും ഫ്രാഞ്ചൈസികൾ പുറത്തുവിടാറുണ്ട്. ഇത്തരത്തിൽ പുറത്തിറക്കിയ ചെന്നൈ നായകൻ ധോണിയുടെ ...

ഇന്ത്യക്ക് ആശങ്ക..! രഞ്ജി ട്രോഫിക്കിടെ സ്റ്റാർ പേസർ പരിക്കേറ്റ് പുറത്ത്; തിരിച്ചുവരവ് വൈകും

രഞ്ജിട്രോഫിക്കിടെ സ്റ്റാർ പേസർ ഷർദൂൽ ഠാക്കൂർ പരിക്കേറ്റ് പുറത്തായത് മുംബൈക്ക് തിരിച്ചടിയായി. തിരുവനന്തപുരത്ത് ജനുവരി 19ന് തുടങ്ങാനിരിക്കേയാണിത്. താരത്തിന്റെ കണങ്കാലിനാണ് പരിക്കുള്ളത്. ദക്ഷിണാഫ്രിക്കൻ ടൂറിൽ താരം പരിക്കുമായാണ് ...