mavelikkara - Janam TV
Thursday, July 10 2025

mavelikkara

മാവേലിക്കരയില്‍ തെരുവുനായ ആക്രമണം; 50 ലേറെ ആളുകളെ കടിച്ചു; നായയ്‌ക്ക് പേവിഷ ബാധ എന്ന് സംശയം

ആലപ്പുഴ: മാവേലിക്കരയില്‍ തെരുവുനായ അക്രമണത്തിൽ 50 ലേറെ ആളുകൾക്ക് പരിക്ക്. വെളളിയാഴ്ച രാവിലെ മുതല്‍ പലസമയങ്ങളിലായാണ് തെരുവുനായ ആ ളുകളെ കടിച്ചത്. ഒരു നായ തന്നെയാണ് ഇത്രയധികം ...

നാട്ടുകാർ തുണിയലക്കിയിരുന്ന കല്ല് തിരിച്ചറിഞ്ഞു പ്രതിഷ്ഠിക്കാൻ നിമിത്തമായത് ചട്ടമ്പിസ്വാമികൾ ; മാവേലിക്കരയിലെ ബുദ്ധപ്രതിഷ്ഠയ്‌ക്ക് ശതാബ്ദി നിറവ്

കേരളത്തിൽ പലയിടങ്ങളിൽനിന്നും ബുദ്ധമതവുമായി ബന്ധപ്പെട്ട അവശേഷിപ്പുകൾ കണ്ടെടുത്തിട്ടുണ്ട്. ശിരസ്സും ഉടലുമറ്റവയും പൂർണ്ണ രൂപത്തിലുള്ളവയും ഇക്കൂട്ടത്തിൽപ്പെടുന്നു. അവയിൽ ശ്രദ്ധേയമായ ഒന്നാണ് മാവേലിക്കരയിലെ ബുദ്ധവിഗ്രഹം. ഈ വിഗ്രഹം കണ്ടെടുത്തു സംരക്ഷിച്ചതിൻ്റെ ...

നക്ഷത്ര കൊലക്കേസ്; പ്രതിയായ പിതാവ് ശ്രീമഹേഷിനെതിരെയുള്ള കുറ്റപത്രം ഈ മാസം 15ന് വായിക്കും

ആലപ്പുഴ: മാവേലിക്കരയിലെ ആറു വയസ്സുകാരി നക്ഷത്രയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവ് ശ്രീമഹേഷിനെതിരെയുള്ള കുറ്റപത്രം ഈ മാസം 15ന് വായിക്കും. കേസ് പരിഗണിക്കുന്ന ആലപ്പുഴ അഡീഷണൽ ...

മാവേലിക്കരയിലെ യുവാവിന്റെ ദാരുണാന്ത്യം; കാർ പൊട്ടിത്തെറിക്കാൻ കാരണം സ്‌പ്രേയെന്ന് ഫോറൻസിക് സംഘം; സിഗരറ്റ് ലൈറ്റിൽ നിന്നാണോ തീ പടർന്നതെന്ന് പരിശോധിക്കും

ആലപ്പുഴ: മാവേലിക്കരയിൽ കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തിൽ അപകടകാരണം കണ്ടെത്തി ഫോറൻസിക് സംഘം. കാറിൽ ഉണ്ടായിരുന്ന സ്പ്രേയാണ് അപകടകാരണമെന്ന വിലയിരുത്തലിലാണ് ഫോറൻസിക് സംഘം. സ്‌പ്രേയിലേക്ക് സിഗരറ്റ് ...

മാവേലിക്കരയിൽ കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവം മരണകാരണം തേടി പോലീസ് 

ആലപ്പുഴ: കഴിഞ്ഞ ദിവസം മാവേലിക്കരയിൽ കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തിൽ അപകടകാരണം തേടി പോലീസ്. നിലവിൽ കാറിൽ നിന്നും ഇൻഹേലറുകളും മൊബെെൽ ഫോണും മാത്രമാണ് കണ്ടുപിടിച്ചിട്ടുള്ളത്. ...

കാറിൽ സിഗരറ്റ് ലാമ്പ്; എൻജിൻ ഭാഗത്ത് തീപിടിച്ചില്ല; അർദ്ധരാത്രി കാർ പൊട്ടിത്തെറിച്ചുള്ള യുവാവിന്റ മരണത്തിൽ ദുരൂഹത

ആലപ്പുഴ: കണ്ടിയൂരിൽ കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. വീട്ടിലേക്ക് കയറ്റുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് മാവേലിക്കര പുളിമൂട് സ്വദേശി കൃഷ്ണ പ്രകാശ് (35) ആണ് മരിച്ചത്. ...

മകളുടെ മരണം കൊലപാതകമായിരുന്നോ എന്ന് സംശയം; പെങ്ങളുടെ മരണത്തിൽ അന്വേഷണം വേണം; ശ്രീമഹേഷിനെതിരെ ഭാര്യയുടെ കുടുംബം

ആലപ്പുഴ: മാവേലിക്കരയിൽ മകളെ വെട്ടിക്കൊന്ന ശ്രീമഹേഷിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ഭാര്യാ സഹോദരൻ വിഷ്ണു. തന്റെ സഹോദരി വിദ്യ ആത്മഹത്യ ചെയ്തത് ശ്രീമഹേഷിന്റെ പീഡനം സഹിക്കവയ്യാതെയാണെന്ന് വിഷ്ണു ആരോപിച്ചു. ...

ആറ് വയസുകാരിയായ മകളെ കൊലപ്പെടുത്തിയ സംഭവം; പ്രതി ലക്ഷ്യം വച്ചത് മൂന്ന് പേരെ

ആലപ്പുഴ: മാവേലിക്കരയിൽ 6 വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മഹേഷ് കൊല്ലാൻ ലക്ഷ്യം വെച്ചിരുന്നത് മൂന്നുപേരെയെന്ന് പോലീസ് കണ്ടെത്തൽ. മകൾ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച ...

രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; മുഴുവൻ പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി

ആലപ്പുഴ: ഒബിസി മോർച്ച നേതാവ് അഡ്വ.രൺജിത്ത് ശ്രീനിവാസൻ കൊലപാതക കേസിൽ എല്ലാ പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി- ഒന്നാണ് ജാമ്യാപേക്ഷതള്ളിയത്. അതിക്രൂരമായി ...

9 മാസം ഗർഭിണിയായ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: മാവേലിക്കരയിൽ ഗർഭിണിയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒമ്പത് മാസം ഗർഭിണിയായിരുന്ന സ്വപ്‌നയാണ് മരിച്ചത്. 40-കാരിയായ സ്വപ്‌ന തഴക്കര വെട്ടിയാർ സ്വദേശിനിയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ...

മാവേലിക്കരയിൽ ഡോക്ടറിന് മർദ്ദനമേറ്റ സംഭവം: പോലീസുകാരന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ച കേസിൽ പോലീസുകാരന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സിവിൽ പോലീസ് ഓഫീസർ അഭിലാഷ് ആർ.ചന്ദ്രനാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ...