വായയും തൊണ്ടയും പൊള്ളിയ സംഭവം; ആരോഗ്യസ്ഥിതി പങ്കുവച്ച് മായങ്ക് അഗർവാൾ
വിമാനത്തിൽ വച്ച് വെള്ളമെന്ന് കരുതി ഒരു പൗച്ചിലെ ദ്രാവകം കുടിച്ച് തീവ്രപരിചരചണത്തിൽ ചികിത്സയിൽ കഴിയുകയാണ് ഇന്ത്യൻ താരം മായങ്ക് അഗർവാൾ. വായിലും തൊണ്ടയിലും പൊള്ളലേറ്റതോടെയാണ് താരത്തെ അഗർത്തലയിലെ ...