പഞ്ചാബിന്റെ പുതിയ കിംഗ് ഇനിമുതൽ മായങ്ക് അഗർവാൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പഞ്ചാബിന്റെ പുതിയ കിംഗ് ഇനിമുതൽ മായങ്ക് അഗർവാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2022, 05:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഐപിഎൽ ടീം കിംഗ്‌സ് ഇലവൻ പഞ്ചാബിന്റെ നായകനായി മായങ്ക് അഗർവാൾ. കഴിഞ്ഞ സീസണുകളിൽ ടീമിനെ നയിച്ച കെ.എൽ രാഹുല് ടീം വിട്ടതോടെയാണ് മായങ്ക് നായക സ്ഥാനത്തേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2018 മുതൽ ടീമിന്റെ ഭാഗമാണ് മായങ്ക്.

‘2018 മുതൽ ഞാൻ പഞ്ചാബിന്റെ ഭാഗമാണ്. പഞ്ചാബിന് വേണ്ടി കളിക്കുക എന്നത് വളരെ അധികം അഭിമാനം നൽകുന്ന ഒന്നാണ്. ഇക്കുറി ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്’ മായങ്ക് പറഞ്ഞു. ഈ ഉത്തരവാദിത്വം ആത്മാർഥതയോടെ ഏറ്റെടുക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.

ഐപിഎൽ കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ തവണയും തങ്ങൾ കളത്തിലിറങ്ങുന്നത്. ഒരിക്കൽ കൂടി അതേ ലക്ഷ്യത്തോടെ തങ്ങൾ പോരാടും. ടീമിലെ കഴിവുറ്റ താരങ്ങളാൽ ഇക്കുറി എന്റെ ജോലി കൂടുതൽ എളുപ്പമാകുമെന്നും മായങ്ക് അഭിപ്രായപ്പെട്ടു. നായക സ്ഥാനം നൽകിയ ടീം മാനേജ്‌മെന്റിന് അദ്ദേഹം നന്ദി അറിയിച്ചു.

മാർച്ച് 26നാണ് ഐപിഎല്ലിന്റെ പുതിയ സീസണിന്റെ ആരംഭം. മുംബൈയിലും, പൂനെയിലുമായി വിവിധ മൈതാനങ്ങളിൽ വെച്ചാണ് മത്സരം നടക്കുന്നത്. ഗുജറാത്ത് ടൈറ്റൻസ്, ലക്‌നൗ സൂപ്പർ ജയന്റ്‌സ് എന്നീ രണ്ട് ടീമുകൾ കൂടി ഇത്തവണ ടൂർണമെന്റിന്റെ ഭാഗമാണ്.

Tags: mayank agarwalIPL 2022Punjab Kings
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies