ഇന്ത്യൻ മുൻ നിരയെ തകർത്ത് ഹേസലൽവുഡ് ; കോഹ് ലിയും ശ്രേയസ്സയ്യരും പുറത്ത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യൻ മുൻ നിരയെ തകർത്ത് ഹേസലൽവുഡ് ; കോഹ് ലിയും ശ്രേയസ്സയ്യരും പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2020, 02:31 pm IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: ഓസീസിന്റെ ശക്തമായ 374 റണ്‍സ് മറികടക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യയ്‌ക്ക് മുൻ നിര വിക്കറ്റുകൾ നഷ്ടമായി. തുടക്കം അതിവേഗത്തിലാക്കിയാണ് മായങ്ക് അഗര്‍വാൾ പുറത്തായത്. ആദ്യ 5 ഓവറില്‍ 53 റണ്‍സാണ് മായങ്കും ധവാനും സ്കോർ ചെയ്തത്.

പിന്നാലെ നായകൻ വിരാട് കോഹ് ലിയും മധ്യനിരയുടെ വിശ്വസ്ഥനായ ശ്രേയസ്സ് അയ്യരുമാണ് മടങ്ങിയത്. ശിഖര്‍ ധവാനൊപ്പം ഒരു ഓവറില്‍ പത്തിന് മുകളില്‍ ശരാശരി കയറ്റവേയാണ് മായങ്ക് 22 റണ്‍സില്‍ ഹെസല്‍വുഡിന്റെ പന്തില്‍ മാക്‌സ് വെല്ലിമ്പിടികൊടുത്തത്. 18 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സറുമടക്കമാണ് മായങ്ക് 22 റണ്‍സ് എടുത്തത്. 21 പന്തിൽ 21 റൺസ് എടുത്ത കോഹ് ലിയാണ് രണ്ടാമത് പുറത്തായത്. ഹേസൽവുഡിന്റെ പന്തിൽ ഫിഞ്ച് പിടിച്ചാണ് കോഹ്ലി പുറത്തായത്. തൊട്ടുപുറകേ രണ്ടു റൺസ് മാത്രം എടുത്ത ശ്രേയസ്സും പുറത്തായി. ഹേസൽവുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ക്യാരി പിടിച്ചാണ് ശ്രേയസ്സ് പുറത്തായത്. രാഹുലാണ് നിലവിൽ ശിഖർ ധവാനൊപ്പം(28) ബാറ്റിംഗിനുള്ളത്.

അഞ്ച് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങിയാണ് ഹേസല്‍വുഡ് നിര്‍ണ്ണായകമായ മൂന്ന് മുന്‍നിര ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ കൂടാരം കയറ്റിയത്. ഹേസല്‍വുഡിനൊപ്പം മിച്ചെല്‍ സ്റ്റാര്‍ക്കും കുമ്മിന്‍സുമാണ് ആദ്യ സ്‌പെല്ലുകളില്‍ പന്തെറിയുന്നത്‌.

Tags: india-ausmayank agarwal
Share
Tweet
SendShare

More News from this section

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies