ഇന്ത്യൻ ബൗളിങിന് മുന്നിൽ തകർന്നടിഞ്ഞ് കിവീസ് ബാറ്റിങ് നിര; 62 റൺസിന് എല്ലാവരും പുറത്ത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യൻ ബൗളിങിന് മുന്നിൽ തകർന്നടിഞ്ഞ് കിവീസ് ബാറ്റിങ് നിര; 62 റൺസിന് എല്ലാവരും പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2021, 04:16 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: അജാസ് പട്ടേലിന്റെ 10 വിക്കറ്റ് നേട്ടത്തിന്റെ ആഹ്ലാദം മാറും മുമ്പേ ബാറ്റിങ്ങിൽ തകർന്നടിഞ്ഞ് ന്യൂസിലാന്റ്. രണ്ടാം ദിനത്തിൽ 325 റൺസിന് ഇന്ത്യയെ പുറത്താക്കിയശേഷം ബാറ്റിങ് തുടങ്ങിയ കിവീസിന് ആദ്യ ഇന്നിങ്‌സിൽ 62 റൺസിന് എല്ലാവരും പുറത്തായി. രണ്ട് കളിക്കാർ മാത്രമാണ് ഇരട്ട അക്കം കണ്ടത്. ഓൾറൗണ്ടർ ജൈമിസൺ(17) ആണ് ടോപ്‌സ്‌കോറർ. ക്യാപ്റ്റൻ ടോം ലാത്തം(10) ഇരട്ട അക്കം തികച്ച മറ്റ് താരം. സ്‌കോർ 10ൽ നിൽക്കെ കിവീസിന്റെ ആദ്യ വിക്കറ്റ് വീണു. വിൽ യങ്(4) ആണ് പുറത്തായത്. തുടർന്ന് ലാത്തം പുറത്തായി. പിന്നിട് ക്രീസിലെത്തിയ പരിചയസമ്പന്നനായ റോസ് ടെയ്‌ലർ(1) വേഗം മടങ്ങി. അപ്പോൾ സ്‌കോർബോർഡിൽ 17 റൺസ് മാത്രമായിരുന്നു.

ഡാരിൽ മിച്ചൽ(8),ഹെന്റി നിക്കോളാസ്(7),ടോം ബ്ലൻഡൽ(8),രച്ചിൻ രവീന്ദ്ര(4) എന്നിങ്ങനെയായിരുന്നു മറ്റുളളവരുടെ സ്‌കോർ. ടിം സൗത്തി, വില്യം സോമർവിൽ എന്നിവർ സ്‌കോർ ചെയ്യാനാവാതെ പുറത്തായി. അവസാനക്കാരനായ അജാസ് പട്ടേൽ(0) പുറത്താവാതെ നിന്നു. ന്യൂസിലാന്റിന് വേണ്ടി എല്ലാ വിക്കറ്റുകളും നേടിയത് ഇടംകൈയ്യൻ ലെഗ് സ്പിന്നർ അജാസ് പട്ടേൽ ആയിരുന്നുവെങ്കിൽ ഇന്ത്യൻ നിരയിൽ എല്ലാ ബൗളർമാരും തിളങ്ങി. ആർ അശ്വിൻ നാലും, മുഹമദ് സിറാജ് മൂന്നും, അക്ഷർ പട്ടേൽ രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി. ശേഷിച്ച വിക്കറ്റ് ജയന്ത് പട്ടേൽ കരസ്ഥമാക്കി. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 263 റൺസിന്റെ ലീഡ് നേടി.

ന്യൂസിലാന്റിനു മേൽ ഫോളോഓൺ നേടിയ ഇന്ത്യ എതിരാളികളെ വീണ്ടും ബാറ്റിങിന് അയക്കാതെ രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങിന് ഇറങ്ങുകയായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ വിക്കറ്റ് പോകാതെ 13 റൺസ് നേടിയിട്ടുണ്ട്. ഇതോടെ ആതിഥേയർക്ക് 275 റൺസിന്റെ ലീഡായി.

Tags: mayank agarwalindia-newzealand test seriesajaz patel
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies