പൊലീസിനെ വെട്ടിച്ച് കടക്കാന് ശ്രമം; സിനിമാ സ്റ്റൈല് ചേസിങ്ങിനൊടുവില് എംഡിഎംഎയുമായി രണ്ടുപേര് പിടിയില്
കോഴിക്കോട്: കാറില് കടത്തുകയായിരുന്ന എംഡിഎംഎയുമായി കടന്നുകളയാന് ശ്രമിച്ച യുവാവിനെയും യുവതിയെയും പൊലീസ് സാഹസികമായി പിന്തുടര്ന്ന് പിടികൂടി. പേരാമ്പ്ര നൊച്ചാട് പള്ളിച്ചാലില് വി.എം. അഫ്നാജ് (27), പാലക്കാട് എടത്തനാട്ടുകര ...








