സിനിമാ പ്രമോഷന്റെ മറവില്‍ ലഹരിയിടപാട്: റിന്‍സി മുംതാസും സംഘവും കൊച്ചിയില്‍ പിടിയില്‍
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സിനിമാ പ്രമോഷന്റെ മറവില്‍ ലഹരിയിടപാട്: റിന്‍സി മുംതാസും സംഘവും കൊച്ചിയില്‍ പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2026, 01:41 pm IST
Facebook
Twitter
WhatsAppTelegram

നെടുമ്പാശേരി: സമൂഹമാധ്യമങ്ങളിലെ പരിചിത മുഖമായ റിന്‍സി മുംതാസ് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി വീണ്ടും പോലീസ് പിടിയിലായി. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലില്‍ നിന്ന് റിന്‍സിക്കൊപ്പം മറ്റ് മൂന്ന് യുവാക്കളെയും നെടുമ്പാശേരി പോലീസ് കസ്റ്റഡിയിലെടുത്തു. സിനിമാ മേഖലയിലെ യുവതാരങ്ങള്‍ക്കും മറ്റും ലഹരി എത്തിച്ചു നല്‍കുന്ന റാക്കറ്റിലെ പ്രധാനികളാണ് ഇവരെന്നാണ് പോലീസ് നല്‍കുന്ന സൂചന.

റിന്‍സി മുംതാസിനൊപ്പം വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്ത്, നൂറനാട് സ്വദേശി ബിജു എന്നിവരാണ് പേലീസ് പിടിയിലായത്. ഹോട്ടല്‍ മുറി കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. സിനിമാ പ്രമോഷന്‍ ജോലികളുടെ മറവിലാണ് റിന്‍സി ലഹരിയിടപാടുകള്‍ നടത്തിയിരുന്നത്. സിനിമയിലെ യുവതാരങ്ങളുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും ഈ ബന്ധം ഉപയോഗിച്ച് ലഹരിമരുന്ന് കൈമാറിയിരുന്നതായും പോലീസ് സംശയിക്കുന്നു.

ഇവരുടെ പക്കല്‍ നിന്ന് വില്പനയ്‌ക്കായി കരുതിയ എംഡിഎംഎ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇത് രണ്ടാം തവണയാണ് റിന്‍സി മുംതാസ് ലഹരിക്കേസില്‍ കുടുങ്ങുന്നത്. കഴിഞ്ഞ ജൂലൈ മാസത്തില്‍ കാക്കനാട്ടെ ഫ്‌ലാറ്റില്‍ വെച്ച് എംഡിഎംഎയുമായി ഇവരെ പോലീസ് പിടികൂടിയിരുന്നു.

ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും സമാനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലും പതിനായിരക്കണക്കിന് ഫോളോവേഴ്സുള്ള റിന്‍സി, തന്റെ സ്വാധീനം ലഹരി മാഫിയക്കായി ഉപയോഗിച്ചുവെന്നാണ് കണ്ടെത്തല്‍. പിടിയിലായ നാല് പേരെയും വിശദമായി ചോദ്യം ചെയ്തു വരികയാണ്. ലഹരി വിതരണ ശൃംഖലയിലെ വമ്പന്‍ സ്രാവുകളെ കണ്ടെത്താന്‍ കൊച്ചി സിറ്റി പോലീസിന്റെ പ്രത്യേക സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കി.

Tags: mdmaDRUG CASEPOLICE ARRESTEDrincy mumthas
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies