ആശുപത്രിക്കുള്ളിൽ റീൽസ് എടുത്ത് വൈറലാവാൻ ശ്രമിച്ചു; 38 മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ നടപടി
റീൽസ് എടുത്ത് പോസ്റ്റ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ വൈറലാകാൻ ആഗ്രഹിക്കാത്ത യുവാക്കൾ കുറവായിരിക്കും. അത്തരത്തിൽ റീൽസ് വഴി റീച്ചുണ്ടാക്കാൻ ശ്രമിച്ച ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികൾക്കാണ് ഇപ്പോൾ പണികിട്ടിയത്. ...