medical students - Janam TV
Saturday, November 8 2025

medical students

“വിമാനദുരന്തത്തിന് ശേഷം എന്റെ അമ്മയെയും മകളെയും കാണാനില്ല”; കോളേജ് മെസ്സിലെ പാചകക്കാരിയെയും ചെറുമകളെയും കാണാനില്ലെന്ന് പരാതിയുമായി യുവാവ്

അഹമ്മദാബാദ്: അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തിൽ തന്റെ അമ്മയ്ക്കും മകൾക്കും അപകടം സംഭവിച്ചെന്നും അവരെ കാണാനില്ലെന്നും യുവാവ്. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ഭക്ഷണം പാകം ചെയ്യുന്ന സ്ത്രീയെയും ചെറുമകളെയുമാണ് ...

7 പേർ ഇരിക്കേണ്ട കാറിൽ 11 പേർ; പലരും മടിയിലിരുന്നാകാം യാത്ര ചെയ്തത്; അപകടത്തിന്റെ വ്യാപ്തി കൂട്ടിയത് ഓവർലോഡെന്ന് എംവിഡി

ആലപ്പുഴയിൽ അഞ്ച് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ നടുക്കത്തിലാണ് നാട്. മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. പരിക്കേറ്റ വിദ്യാർത്ഥികളുടെ ചികിത്സാച്ചെലവ് ഏറ്റെടുക്കുമെന്നാണ് ആരോ​ഗ്യസർവകലാശാല അറിയിച്ചിരിക്കുന്നത്. മെഡിക്കൽ ബോർഡ് ...

ആശുപത്രിക്കുള്ളിൽ റീൽസ് എടുത്ത് വൈറലാവാൻ ശ്രമിച്ചു; 38 മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ നടപടി

റീൽസ് എടുത്ത് പോസ്റ്റ് ചെയ്ത് ഇൻസ്റ്റ​ഗ്രാമിൽ വൈറലാകാൻ ആ​ഗ്രഹിക്കാത്ത യുവാക്കൾ കുറവായിരിക്കും. അത്തരത്തിൽ റീൽസ് വഴി റീച്ചുണ്ടാക്കാൻ ശ്രമിച്ച ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികൾക്കാണ് ഇപ്പോൾ പണികിട്ടിയത്.  ...

റാഗിംഗ്; എഴ് മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ കേസ്

ഹൈദരാബാദ്: ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്യുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത സീനിയർ മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. തെലങ്കാനയിലെ കാകതിയ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് ...

പോലീസിന്റെ വീഴ്ചയിൽ നടപടി വേണം; മെഡിക്കൽ വിദ്യാർത്ഥികളുടെ സമരം തുടരും

കൊല്ലം: കൊല്ലം താലൂക്ക് ആശുപത്രയിൽ യുവ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ വീഴ്ച വരുത്തിയ പോലീസുകാർക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ച് ഹൗസ് സർജൻസ് അസോസിയേഷൻ. വന്ദനയെ ...

ഇന്ത്യൻ വിദ്യാർത്ഥികളെ ഒരിക്കലും കൈവിടില്ല; യുക്രെയ്ൻ വിട്ട വിദ്യാർത്ഥികൾക്ക് പഠിക്കാൻ അവസരമൊരുക്കി റഷ്യ; സ്വാഗതം ചെയ്ത് റഷ്യൻ പ്രതിനിധി

ചെന്നൈ : യുദ്ധം കാരണം യുക്രെയ്ൻ വിടേണ്ടി വന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ അവസരമൊരുക്കി റഷ്യ. ഇരു രാജ്യങ്ങളിലെയും പാഠ്യ പദ്ധതികൾ ഒന്നാണെന്നും യുക്രെയ്‌നിൽ പഠനം ...

ചൈനയിലെ മെഡിക്കൽ വിദ്യാർത്ഥികളെ തിരികെ എത്തിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നു; കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

ന്യൂഡൽഹി: കൊറോണയുടെ പശ്ചാത്തലത്തിൽ രണ്ട് വർഷത്തിലധികമായി ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയാത്ത മെഡിക്കൽ വിദ്യാർത്ഥികളെ തിരികെ എത്തിക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുന്നതായി കേന്ദ്രം വ്യക്തമാക്കി. ചൈനീസ് അതോറിറ്റികളുമായി നിരന്തര ചർച്ചകളിൽ ...

യുക്രെയ്‌നിൽ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം പുനരാരംഭിക്കാൻ സൗകര്യമൊരുക്കും: സംസ്ഥാനത്തെ 60 മെഡിക്കൽ കോളേജുകൾ സജ്ജമെന്ന് കർണാടക

ബംഗളൂരു: യുക്രെയ്‌നിൽ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥികളെ അവരുടെ മെഡിക്കൽ വിദ്യാഭ്യാസം പുനരാരംഭിക്കാൻ സഹായിക്കുമെന്ന് കർണാടക സർക്കാർ. യുക്രെയ്‌നിൽ നിന്നും കർണാടകയിലേക്ക് 700ഓളം വിദ്യാർത്ഥികൾ എത്തിയിട്ടുണ്ട്. ഇവരുടെ വിദ്യാഭ്യാസം ...