meerut - Janam TV

meerut

വെറും 20 രൂപയുടെ ഓയിൽ മസാജ്, കഷണ്ടിക്ക് പരിഹാരമായി ‘അത്ഭുത’ എണ്ണ; ചികിത്സയ്‌ക്കെത്തിയവർ ​ഗതാ​ഗതക്കുരുക്കുണ്ടാക്കിയത് മണിക്കൂറുകളോളം

ഏറെ മാനസിക സം​ഘർ‌ഷങ്ങളിലൂടെ കടന്നു പോകുന്നവരാകും മുടി കൊഴിച്ചിൽ അനുഭവിക്കുന്നവർ. മുടി വളരാനായി എന്തും ചെയ്യാൻ വരെ അവർ തയ്യാറാകും. ഇത് മുതലെടുത്ത് ​ഹെയർ ​ഗ്രോത്ത് കമ്പനികളും ...

ദാരിദ്ര്യം പൂർണമായും ഇല്ലാതാക്കും; കാണാൻ പോകുന്നത് ശാക്തീകരിക്കപ്പെട്ട ജനതയുടെ വളർച്ച; മീററ്റിൽ തെരഞ്ഞെടുപ്പ് കാഹളം മുഴക്കി പ്രധാനമന്ത്രി

ലക്‌നൗ: ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ളതാണെന്നും അസംഭവ്യമെന്ന് കരുതിയ നിരവധി കാര്യങ്ങൾ നടപ്പിലാക്കാൻ സാധിച്ചുവെന്നും ...

മീററ്റിൽ നിന്ന് തുടക്കം; തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. 30-ാം തീയതി ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് ബിജെപിയുടെ ലോക്‌സഭാ പ്രചാരണങ്ങൾക്ക് അദ്ദേഹം തുടക്കം കുറിക്കും. പ്രചാരണ ...

നയതന്ത്ര വിവരങ്ങൾ ചോർത്താൻ ശ്രമം; ഇന്ത്യൻ എംബസിയിലെ  പാക് ചാരൻ അറസ്റ്റിൽ

നയതന്ത്ര വിവരങ്ങൾ ചോർത്താൻ ശ്രമിച്ച പാക് ചാര സംഘടനയായ ഐഎസ്ഐയുടെ ഏജന്റിനെ മീററ്റിൽ നിന്ന് എ.ടി.എസ് പിടികൂടി. മോസ്കോയിലെ ഇന്ത്യൻ എംബസിയിലെ ജീവനക്കാരനായിരുന്നു ഇയാൾ. വിദേശകാര്യ മന്ത്രാലയത്തിലെ ...

ഞങ്ങളോട് ക്ഷമിക്കണം! ജ്വല്ലറിയിലെ മോഷണശ്രമം പാളി പോയതിൽ കടയുടമയ്‌ക്ക് കുറിപ്പെഴുതി കള്ളന്മാർ

ലക്നൗ: സിനിമോ മോഡൽ മോഷണം ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ക്ഷമാപണം നടത്തി മോഷ്ടാക്കൾ. 15 അടി ആഴത്തിൽ തുരങ്കം കുഴിച്ച് അതിവിദ​ഗ്ധമായി ജ്വല്ലറിയിൽ കയറിയെങ്കിലും നിലവറ തുറക്കാൻ ...

കൻവാർ യാത്രയ്‌ക്കിടെ വർഗീയ സംഘർഷത്തിന് ശ്രമിച്ച് മത തീവ്രവാദികൾ; വിശ്വാസികൾക്ക് നേരെ തുപ്പി; കൻവാർ തകർക്കാനും ശ്രമം -Kanwar Yatra

ലക്‌നൗ: ഉത്തർപ്രദേശിൽ കൻവാർ യാത്രയ്ക്കിടെ വർഗീയ സംഘർഷത്തിന് ശ്രമിച്ച് ഇസ്ലാമിക മത തീവ്രവാദികൾ. കൻവാർ യാത്ര കടന്നു പോകുന്നതിനിടെ തുപ്പി. മീററ്റിലായിരുന്നു സംഭവം. രണ്ട് അംഗ സംഘമാണ് ...

വാടകയിൽ കുടിശ്ശിക വരുത്തി ബാങ്ക് അധികൃതർ; ബാങ്ക് ശാഖ ‘ജപ്തി’ ചെയ്ത് കെട്ടിട ഉടമ

ലക്‌നൗ: വാടക കുടിശ്ശിക അടയ്ക്കാത്തിനെ തുടർന്ന് കെട്ടിട ഉടമ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ശാഖ അടപ്പിച്ചു. ജപ്തി ചെയ്തും മറ്റ് കെട്ടിടങ്ങൾ അടപ്പിച്ചുമുള്ള നടപടികൾ സാധാരണയായി ബാങ്ക് സ്വീകരിക്കുന്ന ...

പൗരോഹിത്യത്തില്‍ ജെന്‍ഡര്‍ ന്യൂട്ട്രല്‍: സ്ത്രീസമത്വത്തിന്റെ നാഴികക്കല്ലായ സുന്ദരവാര്‍ത്ത യുപിയില്‍ നിന്ന്

മീററ്റ്: ജെന്‍ഡര്‍ ന്യൂട്രല്‍ കേരളത്തില്‍ ചൂടുപിടിച്ച ചര്‍ച്ചാകുമ്പോള്‍ യുപിയില്‍ സ്ത്രീകള്‍ മറ്റൊരു നാഴികക്കല്ല് കൂടി താണ്ടി. യുപിയിലെ സ്ത്രീപുരോഹിതരുടെ നേതൃത്വത്തില്‍ വിവാഹചടങ്ങിന് പൗരോഹിത്യം വഹിച്ച വാര്‍ത്തയാണ് സമത്വത്തിലേക്കുള്ള ...

കൊറോണ ബാധിതര്‍ക്ക് സേവനവുമായി മുന്‍പന്തിയിലുള്ളത് രണ്ട് കുട്ടികള്‍; സംഘടിപ്പിച്ചത് 200 സന്നദ്ധപ്രവര്‍ത്തകരെ

മീറഠ്: കൊറോണ പ്രതിരോധത്തിലെ മാതൃകാപരമായ പ്രവര്‍ത്തനത്തില്‍ രണ്ടു കൗമാരക്കാരുടെ അക്ഷീണ പരിശ്രമം ശ്രദ്ധനേടുന്നു. ഉത്തര്‍പ്രദേശിലെ മീറഠ് നഗരത്തിലെ അവാനി സിംഗും ഋഷയ് ഗുപതയുമാണ് വേറിട്ട വഴിയിലൂടെ കൊറോണ ...