ദാരിദ്ര്യം പൂർണമായും ഇല്ലാതാക്കും; കാണാൻ പോകുന്നത് ശാക്തീകരിക്കപ്പെട്ട ജനതയുടെ വളർച്ച; മീററ്റിൽ തെരഞ്ഞെടുപ്പ് കാഹളം മുഴക്കി പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദാരിദ്ര്യം പൂർണമായും ഇല്ലാതാക്കും; കാണാൻ പോകുന്നത് ശാക്തീകരിക്കപ്പെട്ട ജനതയുടെ വളർച്ച; മീററ്റിൽ തെരഞ്ഞെടുപ്പ് കാഹളം മുഴക്കി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2024, 05:50 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ളതാണെന്നും അസംഭവ്യമെന്ന് കരുതിയ നിരവധി കാര്യങ്ങൾ നടപ്പിലാക്കാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്നാമതും അധികാരത്തിലേറുന്നതോടെ ദാരിദ്ര്യം പൂർണമായി തുടച്ചുനീക്കുമെന്നും പ്രധാനമന്ത്രി ജനങ്ങൾക്ക് ഉറപ്പുനൽകി. മീററ്റിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” രാജ്യം വികസനത്തിലൂടെ കുതിച്ചുയരുന്ന കാഴ്ചയാണ് നാം കാണുന്നത്. ഒന്നിച്ച് പോരാടിയാൽ അസാധ്യമായതൊന്നുമില്ല എന്നാണ് എനിക്ക് നിങ്ങളെ ഓർമ്മപ്പെടുത്താനുള്ളത്. സമ്പദ്‌വ്യവസ്ഥയിൽ രാജ്യം 11-ാം സ്ഥാനത്ത് നിൽക്കുമ്പോൾ നമ്മുടെ രാജ്യത്ത് ദാരിദ്ര്യം കുതിച്ചുയരുകയായിരുന്നു. അവിടെ നിന്ന് നമ്മുടെ രാജ്യത്തെ 5-ാം സ്ഥാനത്തെത്തിച്ചപ്പോൾ 25 കോടി ജനങ്ങൾ ദാരിദ്ര്യമുക്തരായി. സമ്പദ്‌വ്യവസ്ഥയിൽ 3-ാം സ്ഥാനത്തെത്തുമ്പോൾ ഭാരതത്തിൽ നിന്ന് ദാരിദ്ര്യം പൂർണമായും തുടച്ചുനീക്കും. ശാക്തീകരിക്കപ്പെട്ട ജനത ഇന്ത്യയുടെ വളർച്ചയ്‌ക്ക് ഊർജജം പകരുന്ന കാഴ്ചയാണ് ഇനി നാം കാണാൻ പോകുന്നത്. ഇത് ഞാൻ നിങ്ങൾക്ക് തരുന്ന ഗ്യാരന്റിയാണ്.’- പ്രധാനമന്ത്രി പറഞ്ഞു. ‘

2014ലെ തെരഞ്ഞടുപ്പ് പ്രചാരണവും 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണവും മീററ്റിൽ നിന്നാണ് ആരംഭിച്ചത്. ഓരോ വർഷവും ലോക്‌സഭയിൽ താമര വിരയിപ്പിച്ചത് രാജ്യത്തെ ജനങ്ങളാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റുകളിൽ താമര വിരിയിപ്പിച്ച് രാജ്യത്തെ ജനങ്ങൾ കരുത്ത് തെളിയിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് രാജ്യത്തെ വികസിത ഭാരതമാക്കാനുള്ളതാണെന്നും സമ്പദ്‌വ്യവസ്ഥയിൽ 3-ാം സ്ഥാനത്ത് ഇന്ത്യ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം യുപിയിൽ നടന്ന എൻഡിഎയുടെ ആദ്യ റാലിയായിരുന്നു മീററ്റിലേത്.

Tags: UPBJPmeerutpm modi
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies