വെറും 20 രൂപയുടെ ഓയിൽ മസാജ്, കഷണ്ടിക്ക് പരിഹാരമായി 'അത്ഭുത' എണ്ണ; ചികിത്സയ്ക്കെത്തിയവർ ​ഗതാ​ഗതക്കുരുക്കുണ്ടാക്കിയത് മണിക്കൂറുകളോളം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെറും 20 രൂപയുടെ ഓയിൽ മസാജ്, കഷണ്ടിക്ക് പരിഹാരമായി ‘അത്ഭുത’ എണ്ണ; ചികിത്സയ്‌ക്കെത്തിയവർ ​ഗതാ​ഗതക്കുരുക്കുണ്ടാക്കിയത് മണിക്കൂറുകളോളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2024, 08:42 am IST
FacebookTwitterWhatsAppTelegram

ഏറെ മാനസിക സം​ഘർ‌ഷങ്ങളിലൂടെ കടന്നു പോകുന്നവരാകും മുടി കൊഴിച്ചിൽ അനുഭവിക്കുന്നവർ. മുടി വളരാനായി എന്തും ചെയ്യാൻ വരെ അവർ തയ്യാറാകും. ഇത് മുതലെടുത്ത് ​ഹെയർ ​ഗ്രോത്ത് കമ്പനികളും മുളപൊന്തിയിട്ടുണ്ട്. പല വാ​ഗ്ദാനങ്ങൾ നൽകിയാണ് അവർ തങ്ങളുടെ ഉത്പന്നങ്ങൾ വിപണിയിലെത്തി​ക്കുന്നത്. അത്തരത്തിലൊണ് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനീസ് മണ്ടോളയുടെ കമ്പനി.

കഷണ്ടി മാറ്റി തലമുടി വളർത്തി നൽകുമെന്നാണ് കഷണ്ടിയുള്ള മണ്ടോളയുടെ ഉറപ്പ്. നിരവധി പേരാണ് ഇയാളെ തേടിയെത്തുന്നതെന്നാണ് പറയുന്നത്. 20 രൂപയ്‌ക്ക് ഓയിൽ മസാജും 300 രൂപയ്‌ക്ക് ഒരു കുപ്പി ഓയിലുമാണ് നൽകുന്നത്. ഇന്ത്യയിലുടനീളമുള്ളവർ ഈ ഓയിലും മസാജും അന്വേഷിച്ച് ഡൽഹിയിലെത്തുന്നുണ്ടെന്നാണ് അവകാശവാദം.

അടുത്തിടെ ഇയാൾ തന്റെ ഉത്പന്നത്തെ കുറിച്ച് പത്രത്തിൽ പരസ്യം നൽകി. മീററ്റിൽ തങ്ങളുടെ സേവനം ലഭ്യമാകുമെന്നും പരസ്യത്തിലുണ്ടായിരുന്നു. കേട്ടപാതി കേൾക്കാത്ത പാതി നൂറുക്കണക്കിന് പേരാണ് മീററ്റിലെത്തിയത്. ക്യൂ നീണ്ടുനീണ്ട് വൻ ​ഗതാ​ഗതക്കുരുക്കിന് വരെ കാരണമായി. മുടി വളരുമെന്ന് പ്രതീക്ഷയിൽ ഓടിയെത്തിയവരായിരുന്നു അവരെല്ലാം. തലമുടി വടിച്ചിട്ട് വരെ ഓയിൽ മസാജിനെത്തിയെവരുണ്ട് എന്നതാണ് രസകരം.

അനീസും സുഹൃത്തുക്കളും ഞായർ, തിങ്കൾ ദിവസങ്ങളിൽ ഷൗക്കത്ത് ബാങ്ക്വറ്റ് ഹാളിലാണ് മുടി വളർച്ചയ്‌ക്കുള്ള ചികിത്സകൾ നൽകിയത്. എന്നാൽ സംഭവത്തെ കുറിച്ച് പൊലീസോ ഭരണകൂടമോ യാതൊന്നും അറിഞ്ഞിരുന്നില്ല, സംഘാടകർ പറഞ്ഞതുമില്ല. തിരക്ക് വർദ്ധിച്ചതോടെ ടോക്കൺ അടിസ്ഥാനത്തിലായി ‘ചികിത്സ’.

ചില ദിവസങ്ങളിൽ മാത്രം അസാധാരണമായ ​ഗ​താ​ഗതക്കുരുക്ക് സംശയം ജനിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഓയിൽ മാസജ് വിവരം പുറത്തുവന്നത്. സംഘം ഓരോരുത്തരിൽ നിന്നും 20 രൂപ വീതം പിരിച്ചെടുത്തെന്നാണ് വിവരം. പരിപാടിക്ക് അനുമതി ലഭിച്ചത് സംബന്ധിച്ച് ചോദിച്ചപ്പോൾ അനീസ് കൈമലർത്തുകയായിരുന്നു. ഡൽഹിയിലാണ് അത്ഭുത എണ്ണയുടെ നിർമാണമെന്നാണ് ഇയാൾ പറയുന്നത്. അനീസിന്റെ എണ്ണ കമ്പനിയെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ്.

Tags: meerutBald ManSelling Baldness CureFor Rs 20 CausesTraffic Chaos
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies