ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് വെട്ടിനുറുക്കിയ യുവതി ഗർഭിണി; കണ്ടെത്തിയത് ജയിലിലെ പരിശോധനയിൽ
മർച്ചൻ്റ് നേവിക്കാരനായ ഭർത്താവിനെ കാമനൊപ്പം ചേർന്ന് കൊലപ്പെടുത്തിയ യുവതി ഗർഭിണി. സൂറത്തിൽ സൗരഭ് രജപുത്തെന്ന യുവാവിനെയാണ് മുസ്കാൻ റസ്തോഗി കാമുകൻ സാഹിൽ ശുക്ലയും ചേർന്ന് കൊലപ്പെടുത്തി 16 ...











