നാടകം എട്ടുനിലയിൽ പൊട്ടി! രാഹുലിന്റെ കൂടെയുണ്ടായിരുന്നത് ക്യാമറാമാൻമാരും പ്രൊഫഷണൽ നടൻമാരും; ലോക്കോ പൈലറ്റുമാരല്ലെന്ന് റെയിൽവേ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാടകം എട്ടുനിലയിൽ പൊട്ടി! രാഹുലിന്റെ കൂടെയുണ്ടായിരുന്നത് ക്യാമറാമാൻമാരും പ്രൊഫഷണൽ നടൻമാരും; ലോക്കോ പൈലറ്റുമാരല്ലെന്ന് റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 02:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാഹുൽ ഡൽഹിയിൽ നടത്തിയ ലോക്കോ പൈലറ്റ് നാടകവും പൊലിഞ്ഞു. രാഹുലിന്റെ വീഡിയോയിലുള്ള ലോക്കോ പൈലറ്റുമാർ റെയിൽവേ ജീവനക്കാരല്ലെന്നും മറ്റെവിടെ നിന്നെങ്കിലും കൊണ്ടുവന്നതാകാമെന്നും നോർത്തേൺ റെയിൽവേ അറിയിച്ചു.

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെത്തി ലോക്കോ പൈലറ്റുമാരെ കാണുന്ന രാഹുലിന്റെ വീഡിയോ പുറത്തു വന്നിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 ലോക്കോ പൈലറ്റുമാരെ ന്യൂഡൽഹിയിൽ കണ്ടു. അവരുടെ പ്രശ്നങ്ങൾ മനസിലാക്കി. അവർക്ക് വേണ്ടി ശബ്ദമുയർത്തും എന്നാണ് രാഹുൽ അവകാശപ്പെട്ടിരുന്നത്. ഇതിന് പിന്നാലെയാണ് രാഹുലിന്റെ വാദം തെറ്റാണെന്ന് നോർത്തേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ദീപക് കുമാർ ചൂണ്ടിക്കാട്ടിയത്.

” വെള്ളിയാഴ്ച ഉച്ചയോടെയാണ് രാഹുൽ സ്റ്റേഷനിലെത്തിയത്. 8 ക്യാമറാമാൻമാരും കൂടെയുണ്ടായിരുന്നു. സ്‌റ്റേഷനിൽ വെച്ച് സിനിമയോ റീലോ ചിത്രീകരിക്കുന്നത് പോലെയാണ് തോന്നിയത്. ലോബിയിൽ ചുറ്റി നടന്ന ശേഷം കുറച്ച് ആളുകളുമായി സംസാരിക്കുന്നത് കണ്ടു. അവർ തങ്ങളുടെ ലോബിയിൽ ഉള്ളവർ അല്ല. പുറത്ത് നിന്ന് എത്തിച്ചതാണെന്ന് തോന്നുന്നു”, പിആർഒ പറഞ്ഞു.

It seems Third Time Fail Rahul Gandhi went to meet loco pilots, this afternoon, with eight cameramen and a director in tow. You can count them…
What is more bizarre is that he didn’t meet actual loco pilots. In all probability they were professional actors, brought in by his… pic.twitter.com/UvvMXPxDZu

— Amit Malviya (@amitmalviya) July 5, 2024

ലോക്കോ പൈലറ്റ് നാടകം പൊളിഞ്ഞതോടെ രാഹുലിനെ പരിഹസിച്ച് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ രം​ഗത്തെത്തി. മൂന്നാം തവണ പോയിട്ടും  രാഹുലിന്റെ യഥാർത്ഥ ലോക്കോ പൈലറ്റുമാരെ കണ്ടില്ല. കൂടെയുണ്ടായിരുന്നത് ക്യാമറാമാൻമാരും പ്രൊഫഷണൽ നടൻമാരാണെന്നും അമിത് മാളവ്യ ചൂണ്ടിക്കാട്ടി.

 

 

 

 

Tags: Rahul Gandhimeetingloco pilotdrama
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies