meeting - Janam TV

meeting

ഇന്തോ-പസഫിക് സുരക്ഷയും സമുദ്ര നിരീക്ഷണവും; ന്യൂഡല്‍ഹിയില്‍ ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ നിര്‍ണ്ണായക കൂടിക്കാഴ്ച

ന്യൂഡല്‍ഹി: ആഗോള ഭൗമരാഷ്ട്രീയ തര്‍ക്കങ്ങളും വെല്ലുവിളികളും ശക്തമാകുന്ന പശ്ചാത്തലത്തില്‍, തന്ത്രപ്രധാന കൂട്ടായ്മയായ 'ക്വാഡ്' രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ന്യൂഡല്‍ഹിയില്‍ നടന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. ...

ഇന്ത്യ-യുഎസ് തന്ത്രപ്രധാന പങ്കാളിത്തം ശക്തം; വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും തമ്മില്‍ ന്യൂഡല്‍ഹിയില്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ കരുത്ത് ...

ഇന്ത്യ-യുഎസ് ഉഭയകക്ഷി ചര്‍ച്ച ഇന്ന്; വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും തമ്മിലുള്ള നിര്‍ണായക ഉഭയകക്ഷി ചര്‍ച്ച ഇന്ന് ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടക്കും. പ്രാദേശിക-ആഗോള ...

കേരളത്തിന്റെ മുഖ്യമന്ത്രി ആരാകും? ചര്‍ച്ചകള്‍ എല്ലാം പൂര്‍ത്തിയായി; ഔദ്യോഗിക പ്രഖ്യാപനം നാളെ

ന്യൂഡല്‍ഹി: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. എഐസിസി ആസ്ഥാനത്ത് നടന്ന നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് ശേഷമാണ് മാധ്യമവിഭാഗം ജനറല്‍ ...

‘പശ്ചിമേഷ്യന്‍ പ്രതിസന്ധി; ഇന്ധന ഉപഭോഗത്തില്‍ നിയന്ത്രണം വേണം: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് രാജ്‌നാഥ് സിംഗ്’

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് ആഗോള ഊര്‍ജ്ജ വിതരണ ശൃംഖലയിലുണ്ടായേക്കാവുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. രാജ്യം വിദേശ നാണയ ശേഖരം കരുതണമെന്നും ഇന്ധന ഉപയോഗത്തില്‍ ജനങ്ങള്‍ മിതത്വം ...

മുഖ്യമന്ത്രി പ്രഖ്യാപനം ഹൈക്കമാന്‍ഡ് തീരുമാനത്തിന്; ഡല്‍ഹി ചര്‍ച്ചകള്‍ പൂര്‍ത്തിയായി, തെരുവിലെ പ്രകടനങ്ങള്‍ക്ക് കര്‍ശന വിലക്ക്

ന്യൂഡല്‍ഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന നിര്‍ണ്ണായക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. മൂന്ന് മണിക്കൂറോളം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷവും ...

നയതന്ത്രബന്ധം ശക്തമാക്കാന്‍ അജിത് ഡോവല്‍ സൗദിയില്‍; ഊര്‍ജ്ജ സഹകരണം മെച്ചപ്പെടുത്തുക പ്രാദേശിക സുരക്ഷാ വിഷയങ്ങളില്‍ ധാരണയിലെത്തുക എന്നിവ ചര്‍ച്ചയില്‍

റിയാദ്/ന്യൂഡല്‍ഹി: ഭാരതത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സൗദി അറേബ്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. ഊര്‍ജ്ജ സഹകരണം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക സുരക്ഷാ വിഷയങ്ങളില്‍ ധാരണയിലെത്തുന്നതിനും ലക്ഷ്യമിട്ട് ...

ശബരിമല അയ്യപ്പസേവാ സമാജം കൊങ്കൺ പ്രാന്ത് സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയോഗം ചേർന്നു

തിരുവനന്തപുരം: ശബരിമല അയ്യപ്പസേവാ സമാജം (SASS) കൊങ്കൺ പ്രാന്തിന്റെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയോഗം കഴിഞ്ഞ ദിവസം ചേർന്നു. ചെമ്പൂരിലെ സ്വാമിനാഥ് ഹോട്ടലിൽ വച്ചായിരുന്നു യോഗം. SASS നാഷണൽ ...

പ്രധാനമന്ത്രിയും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി ...

പിഎം ശ്രീ പദ്ധതി, കുട്ടികളുടെ ഭാവിയല്ല, സർക്കാരിന് വലുത് രാഷ്‌ട്രീയ താത്പര്യങ്ങൾ; വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ നിന്നിറങ്ങിപ്പോയി എബിവിപി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം ഭാഗമാകില്ലെന്ന നിലപാട് വിദ്യാർത്ഥി വിരുദ്ധമെന്ന് എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ. എബിവിപിയുടെ തുടർച്ചയായ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ന് ...

ഗുരുദേവ ഗാന്ധി സമാഗമ ശതാബ്ദി സമ്മേളനം നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു

ഡൽഹി: ശ്രീനാരായണഗുരുദേവനും മഹാത്മാഗാന്ധിയും ശിവഗിരി മഠത്തില്‍  നടത്തിയ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം ശിവഗിരി മഠത്തിന്‍റെ ആഭിമുഖ്യത്തിൽ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്നു. രാവിലെ 9ന് രജിസ്ട്രേഷനെ തുടര്‍ന്ന് ...

ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ; ഭീകരവാദത്തിനെതിരെ പോരാടാൻ ആഹ്വാനം ചെയ്ത് ഇന്ത്യ

ബെയ്ജിങ്: ബെയ്ജിങ്ങിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. കൂടിക്കാഴ്ചയിൽ പ്രാദേശിക സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിന്ന് ...

പിഎം ശ്രീ പദ്ധതി,എബിവിപിയുടെ സമര വിജയം; വിദ്യാർത്ഥി സംഘടനകളെ ചർച്ചയ്‌ക്ക് വിളിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ വിദ്യാർത്ഥി സംഘടനകളെ ചർച്ചയ്ക്ക് വിളിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ബുധനാഴ്ചയാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ പി.എം ശ്രീ പദ്ധതി ...

ഖുറാൻ വായിക്കാറില്ലേ? ഏത് മതമാണ് പിന്തുടരുന്നത്! രുദ്രാക്ഷമാല ധരിച്ചത് എന്തിന്? പഹൽ​ഗാം ആക്രമണത്തിലെ ഭീകരനെ കശ്മീരിൽ കണ്ടെന്ന് വെളിപ്പെടുത്തൽ

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ മോഡലിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. പഹൽ​ഗാമിൽ ആക്രമണം നടത്തിയ ഭീകരനോട് സാദൃശ്യമുള്ളയാളെ വിനോദ സഞ്ചാര മേഖലയിൽ നേരത്തെ തന്നെ കണ്ടെന്നാണ് വെളിപ്പെടുത്തൽ. സുരക്ഷ ഏജൻസികൾ ...

ആറ്റുകാൽ പൊങ്കാല: അന്നദാനത്തിന് ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നിർബന്ധം; 7 സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച്, വിവിധ വകുപ്പുകൾ നടത്തിയ മുന്നൊരുക്കങ്ങളുടെ പുരോ​ഗതി വിലയിരുത്തുന്നതിനായി ഉദ്യോ​ഗസ്ഥതല അവലോകന യോ​ഗം ചേർന്നു. എല്ലാ വകുപ്പുകളും യോജിച്ച് സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തീകരിക്കണമെന്ന് യോ​ഗത്തിൽ ...

AI ഇന്ത്യയിൽ നൂതന അവസരങ്ങൾ തുറക്കുമെന്ന് സുന്ദർ പിച്ചെ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിൾ സിഇഒ

പാരീസ്: പാരീസിൽ നടന്ന എഐ ആക്ഷൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിൾ സിഇഒ. ഇരുവരും ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) ...

“ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരം”; പ്രധാനമന്ത്രിയെ നേരിൽ കണ്ട് വനിതാ ചെസ് ചാമ്പ്യൻ കൊനേരു ഹംപി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കാണാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് ലോക വനിതാ റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് വിജയി ഇന്ത്യയുടെ കൊനേരു ഹംപി. കൂടിക്കാഴ്ചയെ 'ജീവിതത്തിൽ ...

ഉഭയകക്ഷി, പ്രതിരോധ സഹകരണം ശക്തമാക്കും; റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി രാജ്‌നാഥ് സിംഗ്

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ-റഷ്യ ഇൻ്റർ ഗവൺമെൻ്റൽ കമ്മീഷൻ ഓൺ മിലിട്ടറി ആൻ്റ് മിലിട്ടറി കോ-ഓപ്പറേഷൻ്റെ (IRIGC-M&MTC) ...

സന്ധിയില്ല! തർക്കം രൂക്ഷം; ചാമ്പ്യൻസ് ട്രോഫി വേദിയിലെ തീരുമാനം വൈകും

ഇന്ന് ഐസിസി നടത്താനിരുന്ന ക്രിക്കറ്റ് ബോർ‍ഡുകളുടെ മീറ്റിം​ഗ് നാളത്തേക്ക് മാറ്റിവച്ചു. ബിസിസിഐ-പിസിബി ബോർഡുകളുടെ തർക്കം രൂക്ഷമായതോടെയാണ് ചർച്ചാ നീക്കം പാളിയത്. ഇതോടെ വേദി പ്രഖ്യാപിക്കൽ കീറാമുട്ടിയായി. പാകിസ്താൻ ...

അടിയന്തര യോ​ഗം വിളിച്ച് ഐസിസി! ചാമ്പ്യൻസ് ട്രോഫിയിൽ പരിഹാരം കണ്ടെത്താൻ തിരക്കിട്ട നീക്കം

ചാമ്പ്യൻസ് ട്രോഫി നടത്തിപ്പിലെ അനിശ്ചിതത്വം അവസാനിപ്പിക്കാൻ അടിയന്തര യോ​ഗം വിളിച്ച് ഐസിസി. 26നാണ് മീറ്റിം​ഗെന്നാണ് റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ബോർഡ് പ്രതിനിധികളും മീറ്റിം​ഗിൽ പങ്കെടുക്കും. ...

വാക്കുകൾ പ്രവൃത്തികളാകുന്നിടം! സുരേഷ് ​ഗോപി ജി-7 ഉച്ചകോടിയിൽ, ഈജിപ്ത് ടൂറിസം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ജി-7 ഉച്ചകോടിയിൽ ടൂറിസം മന്ത്രിതല ചർച്ചകളിൽ പങ്കെടുക്കാൻ ഇറ്റലിയിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഇവിടെ നിന്നുള്ള ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ...

അമിത് ഷായെ കണ്ട് ഒമർ അബ്ദുള്ള; ജമ്മു – കശ്‍മീരിന്റെ സംസ്ഥാന പദവി ഉൾപ്പെടെ ചർച്ചയായി

ശ്രീനഗർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. കശ്‍മീരിന്റെ സംസ്ഥാന പദവി ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂട്ടിക്കാഴ്ചയിൽ ചർച്ചയായി. സംസ്ഥാന ...

വഖഫ് ഭേദ​ഗതി ബിൽ; പാർലമെന്ററി യോ​ഗം ബഹിഷ്കരിച്ച പ്രതിപക്ഷത്തെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: വഖഫ് ഭേദ​ഗതി ബില്ലിനെതിരെ നടന്ന പാർലമെന്ററി കമ്മിറ്റി യോ​ഗം ബഹിഷ്കരിച്ച പ്രതിപക്ഷ നടപടിയെ വിമർശിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കർണാടകയിലെ വഖഫ് ഭൂമി തട്ടിപ്പ് ...

ചരിത്ര വിജയം, വികസിത ഇന്ത്യയിലേക്കുള്ള യാത്രയിൽ ഹരിയാനയ്‌ക്ക് പ്രധാന പങ്ക്; ഹരിയാന മുഖ്യമന്ത്രിയെ നേരിൽ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഹരിയാനയിലെ ബിജെപിയുടെ ഹാട്രിക് വിജയത്തിന് ശേഷം മുഖ്യമന്ത്രി നായബ്‌ സിംഗ് സെയ്‌നിയെ നേരിൽ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പങ്കുവെച്ചത്. ചരിത്ര ...

Page 1 of 3 123