ഒരു വർഷം കൊണ്ട് 62 സ്പൂണുകൾ ഭക്ഷിച്ച് 32-കാരൻ; ഞെട്ടി ശാസ്ത്ര ലോകം
ലക്‌നൗ: 62 സ്റ്റീൽ സ്പൂണുകൾ ഭക്ഷിച്ച് ഉത്തർപ്രദേശിലെ യുവാവ്. മൻസൂർപൂരിലെ ബോപാഡ സ്വദേശിയായ 32-കാരൻ വിജയെ വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറ്റിനുള്ളിൽ സ്പൂൺ കണ്ടെടുത്തത്. തുടർന്ന് ...