ഒളിമ്പിക്സിൽ വീറോടെ തുടങ്ങി ഹോക്കി ടീം; ന്യൂസിലൻഡിനെ മലർത്തിയടിച്ച് ആവേശം നിറച്ച് ഇന്ത്യ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒളിമ്പിക്സിൽ വീറോടെ തുടങ്ങി ഹോക്കി ടീം; ന്യൂസിലൻഡിനെ മലർത്തിയടിച്ച് ആവേശം നിറച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2024, 11:53 pm IST
Facebook
Twitter
WhatsAppTelegram

അവസാന മിനിട്ടിലെ ​ഗോളുമായി നായകൻ ഹർമൻപ്രീത് സിം​ഗ് തിളങ്ങിയ മത്സരത്തിൽ ഇന്ത്യൻ ഹോക്കി ടീം ആവേശ ജയത്തോടെ ഒളിമ്പിക്സ് യാത്രയ്‌ക്ക് തുടക്കമിട്ടു. ആദ്യ പൂൾ ബി മത്സരത്തിൽ ന്യൂസിലൻഡിനെ 3-2 നാണ് ഇന്ത്യ കീഴടക്കിയത്. സാം ലെയ്‌നും (എട്ടാം മിനിറ്റ്), സൈമൺ ചൈൽഡും (53) ന്യൂസിലൻഡിനായി ഗോൾ സ്കോറർമാരായപ്പോൾ, മൻദീപ് സിങ് (24), വിവേക് ​​സാഗർ പ്രസാദ് (34), നായകൻ ഹർമൻപ്രീത് സിങ് (59) എന്നിവർ ഇന്ത്യക്കായി സ്‌കോറർമാർ. ഹർമൻ പ്രീതും അഭിഷേകും മത്സരം തുടങ്ങിയ പാടെ ആക്രമണം അഴിച്ചുവിട്ടെങ്കിലും

ന്യൂസിലൻഡ് ശക്തമായ പ്രതിരോധം തീർത്തു. എന്നാൽ ആദ്യ പെനാൽറ്റി കോർണറിൽ നിന്ന് ലെയ്‌നിലൂടെ മത്സരത്തിലെ ആദ്യ ഗോൾ നേടി ഇന്ത്യയെ ഞെട്ടിച്ചത് ന്യൂസിലൻഡായിരുന്നു. ആദ്യ ഗോളിൽ ഞെട്ടിപ്പോയ ഇന്ത്യ പതറയില്ല.  മത്സരത്തിന്റെ ഭൂരിഭാഗം സമയവും ശക്തമായ ആക്രമണങ്ങളുമായി ന്യൂസിലൻഡ് പോസ്റ്റിലേക്ക് ഇരച്ചെത്തി.

ഇന്ത്യയ്‌ക്ക് അഞ്ച് പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഒരെണ്ണം മാത്രമാണ് ഗോളാക്കി മാറ്റിയത്. ന്യൂസിലൻഡ് രണ്ടെണ്ണം പ്രയോജനപ്പെടുത്തി. 24-ാം മിനിറ്റിൽ പെനാൽറ്റി കോർണറിലൂടെ ഹർമൻപ്രീതിന്റെ ഫ്ളിക്ക് ന്യൂസിലൻഡ് ഗോൾകീപ്പർ ഡൊമിനിക് ഡിക്‌സൺ രക്ഷപ്പെടുത്തിയെങ്കിലും റീബൗണ്ട് മൻദീപ് ​ഗോളാക്കി ഇന്ത്യക്ക് സമനില സമ്മാനിച്ചു.രണ്ടാം പകുതി തുടങ്ങി നാലുമിനിട്ടിനകം വിവേക് ഇന്ത്യക്ക് ലീഡ് നൽകി.

 

Tags: OpenerhockeyNew ZealandmenIndiaPARIS OLYMPICS 2024Beat
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies