migrant workers - Janam TV

migrant workers

പൊലീസിൽ പരാതിപ്പെട്ടതിൽ പ്രകോപനം; വീട്ടമ്മയുടെ വസ്ത്രങ്ങൾ വലിച്ചു കീറി മർദ്ദിച്ച് ഇതര സംസ്ഥാനത്തൊഴിലാളികൾ; 51കാരിക്ക് പരിക്ക്

ആലപ്പുഴ: അമ്പലപ്പുഴയിൽ അയൽവാസികളായ ഇതര സംസ്ഥാനത്തൊഴിലാളികളുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. അമ്പലപ്പുഴ സ്വദേശി വിശ്വലക്ഷ്മിക്കാണ് പരിക്കേറ്റത്. വസ്ത്രം വലിച്ചു കീറി അപമാനിക്കാൻ ശ്രമിച്ചതായും വീട്ടമ്മ പരാതിപ്പെട്ടു. ഇതര ...

ജമ്മു കശ്മീരിൽ ബിഹാർ സ്വദേശികളായ തൊഴിലാളികൾക്ക് നേരെ ഭീകരവാദി ആക്രമണം; വെടിയേറ്റ ഷംഷാദും ഫൈസാൻ ഖദ്രിയും ആശുപത്രിയിൽ; സൈന്യം രംഗത്ത്- Terrorist attack against migrant workers in Jammu & Kashmir

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ ബിഹാർ സ്വദേശികളായ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം. പുൽവാമയിലെ രത്നിപുരയിലെ കാഹർപൊരയിലായിരുന്നു ആക്രമണം. വെടിവെപ്പിൽ പരിക്കേറ്റ ഷംഷാദ്, ഫൈസാൻ ഖദ്രി എന്നിവരെ ആശുപത്രിയിൽ ...

കുടിയേറ്റ തൊഴിലാളികൾ വ്യാപകം; മംഗലാപുരത്ത് തൊഴിലാളികളുടെ രേഖകൾ പരിശോധിക്കുന്നത് ശക്തമാക്കി പോലീസ്

ബംഗളൂരു: മംഗലാപുരത്ത് സാധുവായ രേഖകളില്ലാതെ താമസിക്കുന്ന 518 കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചറിയലിനായി പരിശോധന ശക്തമാക്കി പോലീസ്. ബംഗ്ലാദേശ് ഉൾപ്പെടെയുളള വിദേശ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ നഗരത്തിൽ ...

പൂപ്പാറ കൂട്ടബലാത്സംഗം : പെൺകുട്ടിയുടെ രണ്ട് സുഹൃത്തുക്കൾ കൂടി അറസ്റ്റിൽ

ഇടുക്കി: പൂപ്പാറയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പെൺകുട്ടിയുടെ സുഹൃത്തുക്കളും മദ്ധ്യപ്രദേശ് സ്വദേശികളുമായ ഖേം സിംഗ്, മഹേഷ് കുമാർ യാദവ് ...

കഞ്ചാവ് കിലോ 5000 രൂപയ്‌ക്ക് വാങ്ങി 30,000 ത്തിന് വിൽപ്പന;ഒഡീഷയിൽ നിന്നും കേരളത്തിൽ എത്തിക്കുക ട്രെയിൻ മാർഗം; വിവിധ ഭാഷാ തൊഴിലാളികളുടെ വീട്ടിൽ നിന്ന് വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു

കോഴിക്കോട് : കോഴിക്കോട് വിവിധ ഭാഷാ തൊഴിലാളികളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ആറ് കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒറീസയിലെ ...

അഞ്ച് വർഷത്തിനിടെ വിവിധഭാഷാ തൊഴിലാളികൾ പ്രതികളായ 3650 കേസുകൾ; കുറ്റകൃത്യങ്ങൾ വർദ്ധിക്കുമ്പോഴും നടപടി സ്വീകരിക്കാതെ പിണറായി സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ഭാഷാ തൊഴിലാളികൾ പ്രതികളായിട്ടുള്ള കുറ്റകൃത്യങ്ങൾ വർധിച്ചിട്ടും നടപടി സ്വീകരിക്കാതെ പിണറായി സർക്കാർ. കഴിഞ്ഞ ദിവസം തിരുവനന്തപുരം അമ്പലമുക്കിലെ ക്രൂരമായ കൊലപാതകത്തിന്റെ പിന്നിലും ...

ഇതര സംസ്ഥാന തൊഴിലാളികള്‍ മുഖംതിരിക്കുന്നു; കൊറോണയ്‌ക്ക് പുറമെ കേരളം എയ്ഡ്‌സ് വ്യാപനഭീതിയില്‍

ആലുവ: കേരളത്തില്‍ എയ്ഡ്‌സ് വ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്ന് കേരള സ്‌റ്റേറ്റ് എയ്ഡ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ മുന്നറിയിപ്പ്. ഡിസംബര്‍ ഒന്ന് ലോകഎയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ...

പുഴുവരിച്ച് നശിച്ചു; വിവിധഭാഷാ തൊഴിലാളികൾക്ക് വിതരണത്തിനായി എത്തിച്ച അരി കുഴിച്ചു മൂടി

കോഴിക്കോട് : വിവിധഭാഷ തൊഴിലാളികൾക്ക് വിതരണം ചെയ്യാനെത്തിച്ച അരി പുഴുവരിച്ച് നശിച്ചു. അരി ഉപയോഗശൂന്യമായതോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചുമൂടി. മുക്കം കാരശ്ശേരി പഞ്ചായത്തിലാണ് സംഭവം. 2018 ...

വിവിധ ഭാഷാ തൊഴിലാളി വിഷയം: സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കണക്കുകള്‍ ഉടന്‍ നല്‍കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: വിവിധ ഭാഷാ തൊഴിലാളികളുടെ മുഴുവന്‍ കണക്കുകളും സമര്‍പ്പിക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.കൊറോണയെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് തിരികെ എത്തിയ തൊഴിലാളികളുടെ കണക്കുകളും മറ്റ് സംസ്ഥാനങ്ങളില്‍ നിലവില്‍ കഴിയുന്ന ...