mike - Janam TV
Monday, July 14 2025

mike

മൈക്ക് ടൈസണെ ഇടിച്ചിട്ടു; ജേക് പോളിന് ലഭിക്കുക വമ്പൻ സമ്മാന തുക

ഇതിഹാസ ബോക്സർ മൈക്ക് ടൈസണെ റിം​ഗിൽ ഇടിച്ചിട്ട് യുട്യൂബറും ബോക്സറുമായ ജേക് പോൾ. ആദ്യ രണ്ടു റൗണ്ട് ടൈസണ് മുന്നിൽ അടിയറവ് പറഞ്ഞ ശേഷമാണ് 27-കാരൻ മത്സരത്തിലേക്ക് ...

വീണ്ടും പിണങ്ങി മൈക്ക്; പിണറായിയെ വിടാതെ മൈക്ക് ശാപം

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും പണികൊടുത്ത് മൈക്ക്. അടൂരിലെ വാർത്താസമ്മേളനത്തിലാണ് മൈക്ക് വീണ്ടും പണികൊടുത്തത്. മൈക്ക് പിണങ്ങിയതോടെ ജീവനക്കാർ നന്നാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ മൈക്ക് ...

മൈക്ക് എങ്ങനെ ‘മൈക്ക്’ ആയി? അഞ്ച് മീറ്റർ ഉയരമുള്ള വമ്പൻ മൈക്കുണ്ടാക്കി, പിന്നാലെ ചരിത്രവും പിറന്നു! സംഭവം ഇങ്ങനെ..

മൈക്ക് ഇല്ലാതെ എന്ത് പരിപാടി അല്ലേ.., അതേ ഫോണിൽ മുതൽ ഓഡിയോ സ്റ്റുഡിയോയിൽ വരെ മൈക്കുകൾ അല്ലെങ്കിൽ മൈക്രോഫോണുകളുണ്ട്. പല വലുപ്പമാണെങ്കിലും ഒരേ ധർമമാണ് അവ ചെയ്യുന്നത്. ...

മൈക്ക് പരിശോധിക്കാൻ പോലീസ് ഇനി നേരിട്ടെത്തും; മാനദണ്ഡം രൂപീകരിക്കാൻ കേരള പോലീസ് 

തിരുവനന്തപുരം: മുഖ്യമന്ത്രി ഉൾപ്പെടെ വിഐപികൾ പങ്കെടുക്കുന്ന പരിപാടികളിലെ മൈക്ക് നേരിട്ടെത്തി പരിശോധിക്കാൻ പോലീസ്. ഇത് സംബന്ധിച്ച് മാനദണ്ഡം രൂപീകരിക്കാൻ തീരുമാനിച്ചതായി പോലീസ് അറിയിച്ചു. ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി ...

മൈക്ക് തകരാറായതിന് കേസ്; സംഭവം അറിഞ്ഞപ്പോൾ ആദ്യം ചിരിയാണ് വന്നത്: മൈക്ക് ഓപ്പറേറ്റർ രഞ്ജിത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായതിൽ കേസെടുത്ത സംഭവം അറിഞ്ഞപ്പോൾ തനിക്ക് ആദ്യം ചിരിയാണ് വന്നതെന്ന് മൈക്ക് ഓപ്പറേറ്റർ രഞ്ജിത്ത്. ഉമ്മൻചാണ്ടിയുടെ അനുസ്മരണത്തിൽ മൈക്ക് ...

‘മുദ്രാവാക്യം വിളിയും മൈക്കിലെ തകരാറും’ കൂട്ടിവായിച്ചാൽ എന്തോ പന്തികേട്; വിചിത്ര വാദവുമായി എ.കെ ബാലൻ

തിരുവനന്തപുരം:കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി സംസാരിക്കുമ്പോൾ എഴുന്നേറ്റുനിന്ന് മുദ്രാവാക്യം വിളിക്കുന്നു, സ്റ്റേജിന്റെ പിന്നിൽ നിന്ന് ബൽറാം ആംഗ്യം കാട്ടുന്നു, മൈക്ക് തകരാറിലാകുന്നു ഇതൊക്കെ കാണുമ്പോൾ ...

ഒരു മര്യാദ വേണ്ടേ..! മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടതിനും കേസ്; മൈക്കിന് തടവ് ശിക്ഷയെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണത്തിനിടെ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്ക് തടസപ്പെട്ടതിന് കേസെടുത്ത് പോലീസ്. കന്റോൺമെന്റ് പോലീസാണ് സാങ്കേതിക തകരാറിന് വിചിത്രമായി സ്വമേധയാ കേസെടുത്തത്.കേരളാ പൊലീസ് ...

സാധനം ഉണ്ടായിട്ടൊന്നും കാര്യമില്ല; ശാസ്ത്രീയമായിട്ട് മൈക്ക് വെയ്‌ക്കാൻ പഠിക്കണം; മൈക്ക് ഓപ്പറ്റേറ്ററെ പണി പഠിപ്പിച്ച് എം.വി ഗോവിന്ദൻ

തൃശൂർ: പ്രതിരോധ ജാഥയ്ക്കിടെ മൈക്ക് സെറ്റ് ഓപ്പറേറ്ററെ പണി പഠിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മൈക്കിനോട് ചേർന്ന് നിന്ന് സംസാരിക്കാൻ പ്രസംഗത്തിനിടെ മൈക്ക് ഓപ്പറ്റേറ്റർ ...

മലയാള സിനിമയാണ് ഏറ്റവും മികച്ച സിനിമ;എന്റെ ഹൃദയം കേരളത്തിലാണെന്നും ജോൺ എബ്രഹാം

കൊച്ചി : മലയാള സിനിമ ഏറ്റവും മികച്ച സിനിമയാണെന്ന് ബോളിവുഡ് താരം ജോൺ എബ്രഹാം. കേരളം എന്നും എന്റെ ഹൃദയത്തിലാണ്. മലയാളത്തിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്നും താരം പറഞ്ഞു. ...

ബോളിവുഡിൽ കണ്ടന്റ് ഇല്ലാത്ത സിനിമകൾ; നല്ല സിനിമ വേണമെങ്കിൽ അതിന് മികച്ച കഥയാണ് ആവശ്യമെന്നും ജോൺ എബ്രഹാം

കൊച്ചി : ബോളിവുഡ് സിനിമാ ലോകത്തെ ബാധിച്ചിരിക്കുന്ന പ്രശ്‌നങ്ങൾ വിശദീകരിച്ച് നടൻ ജോൺ എബ്രഹാം. ബോളിവുഡ് സിനിമകളിൽ കണ്ടൻറ് ഇല്ലെന്നാണ് താരം പറഞ്ഞത്. മികച്ച കഥയാണ് നല്ല ...

‘മൂവ് യുവർ ബോഡി’ ; മൈക്കിലെ തകർപ്പൻ ഡാൻസ് നമ്പർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തിറങ്ങി

ജോൺ എബ്രഹാം എന്റർടൈൻമെന്റ് നിർമ്മിച്ച് വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത മൈക്കിലെ തകർപ്പൻ ഡാൻസ് നമ്പർ 'മൂവ് യുവർ ബോഡി ' സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തിറങ്ങി. എമ്മി ...