മലയാള സിനിമയാണ് ഏറ്റവും മികച്ച സിനിമ;എന്റെ ഹൃദയം കേരളത്തിലാണെന്നും ജോൺ എബ്രഹാം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലയാള സിനിമയാണ് ഏറ്റവും മികച്ച സിനിമ;എന്റെ ഹൃദയം കേരളത്തിലാണെന്നും ജോൺ എബ്രഹാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 08:26 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : മലയാള സിനിമ ഏറ്റവും മികച്ച സിനിമയാണെന്ന് ബോളിവുഡ് താരം ജോൺ എബ്രഹാം. കേരളം എന്നും എന്റെ ഹൃദയത്തിലാണ്. മലയാളത്തിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്നും താരം പറഞ്ഞു. മൈക്ക് എന്ന മലയാള സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുക്കയായിരുന്നു അദ്ദേഹം.

മലയാളത്തിൽ നല്ല കണ്ടന്റുള്ള സിനിമകളുണ്ട്. സുരാജ് വെഞ്ഞാറമ്മൂട്, ബിജു മേനോൻ, ജോജു ജോസഫ്, മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ ഉൾപ്പെടെ നിരവധി പേർ തനിക്ക് ഇഷ്ടപ്പെട്ട നടന്മരാണ്. മലയാളത്തിൽ അഭിനയിക്കാനും ഒരുപാട് ആഗ്രഹമുണ്ട്. മലയാള സിനിമകളെ വാനോളം പുകഴ്‌ത്തിയ ജോൺ എബ്രഹാം ബോളിവുഡ് സിനിമയെ വിമർശിച്ച് സംസാരിച്ചു.

വീഡിയോ

ബോളിവുഡ് സിനിമകളിൽ കണ്ടൻ്റ്  ഇല്ലെന്നാണ് താരം പറഞ്ഞത്. മികച്ച കഥയാണ് നല്ല സിനിമകൾക്ക് ആവശ്യം. അത് ബോളിവുഡിൽ നിന്ന് ലഭിക്കുന്നില്ല. താൻ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും തങ്ങൾ തന്നെയാണ് ഇതിന് കാരണമെന്നും നടൻ പറഞ്ഞു. ബോളിവുഡിൽ ഇനി മികച്ച സിനിമകൾ സൃഷ്ടിക്കാൻ എല്ലാവരും ഉണർന്ന് പ്രവർത്തിക്കുമെന്നും ജോൺ എബ്രഹാം പറഞ്ഞു.

അനശ്വര രാജൻ നായികയായെത്തുന്ന മൈക്ക് നാളെയാണ് (ഓഗസ്റ്റ് 19) തിയേറ്ററുകളിൽ എത്തുന്നത്. രഞ്ജിത്ത് സജീവനാണ് നടൻ. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം ജോൺ എബ്രഹാമിന്റെ ജെ എ എന്റർടെയ്ൻമെന്റാണ് നിർമ്മിക്കുന്നത്.

Tags: mikejohn abraham
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies