മൈക്ക് എങ്ങനെ 'മൈക്ക്' ആയി? അഞ്ച് മീറ്റർ ഉയരമുള്ള വമ്പൻ മൈക്കുണ്ടാക്കി, പിന്നാലെ ചരിത്രവും പിറന്നു! സംഭവം ഇങ്ങനെ..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

മൈക്ക് എങ്ങനെ ‘മൈക്ക്’ ആയി? അഞ്ച് മീറ്റർ ഉയരമുള്ള വമ്പൻ മൈക്കുണ്ടാക്കി, പിന്നാലെ ചരിത്രവും പിറന്നു! സംഭവം ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 07:29 pm IST
Facebook
Twitter
WhatsAppTelegram

മൈക്ക് ഇല്ലാതെ എന്ത് പരിപാടി അല്ലേ.., അതേ ഫോണിൽ മുതൽ ഓഡിയോ സ്റ്റുഡിയോയിൽ വരെ മൈക്കുകൾ അല്ലെങ്കിൽ മൈക്രോഫോണുകളുണ്ട്. പല വലുപ്പമാണെങ്കിലും ഒരേ ധർമമാണ് അവ ചെയ്യുന്നത്. ശബ്ദത്തെ പുറപ്പെടുവിക്കുന്ന മൈക്കുകൾ പല തരത്തിലും പല ഇനത്തിലും ഇന്ന് വിപണിയിൽ ലഭ്യമാണ്.

ചെറിയ മൈക്കിനെ കുറിച്ച് ഊഹിക്കാനാകുമെങ്കിലും വമ്പൻ മൈക്കുകളെ കുറിച്ച് ചിന്തിക്കാൻ പോലും നമ്മൾക്ക് ഒരുപക്ഷേ കഴിഞ്ഞെന്ന് വരില്ല. അത്തരത്തിലൊരു മൈക്കാണ് ചൈനയിൽ നിർമ്മിച്ചിരിക്കുന്നത്. ക്വോറോസ് സൂപ്പർമൈക്ക് എന്നാണ് ചൈനീസ് നിർമ്മിതമായ ഈ മൈക്ക് അറിപ്പെടുന്നത്. അഞ്ച് മീറ്റർ നീളവും 3.1 മീറ്ററുമാണ് ഇതിന്റെ വലുപ്പം. ചൈനയിലെ ഷാങ്ഹായിയിലുള്ള ക്വോറോസ് ഓട്ടമോട്ടീവ് കമ്പനിയാണ് മൈക്കിന്റെ നിർമ്മാണത്തിന് പിന്നിൽ. ലോകത്തിലെ ഏറ്റവും വലിയ മൈക്കിനുള്ള ഗിന്നസ് റെക്കോർഡും ഈ മൈക്കിനാണ്.

സ്വീഡനിൽ നിന്നുള്ള ഒരു മൈക്കിനായിരുന്നു ഇതിന് മുൻപ് ഏറ്റവും വലുപ്പമുള്ള മൈക്കിനുള്ള റെക്കോർഡ്. 675 കിലോയാണ് ഈ ഭീമൻ മൈക്കിന്റെ ഭാരം. സ്വീഡനിലെ ഹെൽസിങ്ബോർഗിൽ ഡേവിഡ് ആബെർഗ് എന്ന വ്യക്തിയാണ് ഈ മൈക്ക് നിർമിച്ചത്. ദ്രാവകങ്ങൾ ഉപയോഗിച്ച് അതിസങ്കീർണമായാണ് ഈ മൈക്ക് നിർമ്മിച്ചത്. 1876-ൽ അലക്സാണ്ടർ ഗ്രഹാംബെല്ലാണ് മൈക്രോഫോൺ കണ്ടെത്തിയത്.

ഏറെ രസകരമായ ചരിത്രമാണ് മൈക്ക് എന്ന ഉപകരണത്തിനുള്ളത്. 1876-ൽ എമിൽ ബെർലിനറും തോമസ് ആൽവ എഡിസനും ചേർന്ന് കണ്ടെത്തിയ കാർബൺ മൈക്രോഫോൺ ആണ് ശരിയായ രീതിയിലുള്ള മൈക്ക് എന്ന് വിളിക്കാവുന്ന ആദ്യ മൈക്ക്. ഇതിന്റെ പേറ്റന്റ് തോമസ് ആൽവ എഡിസനാണു നൽകപ്പെട്ടത്. പിൽക്കാലത്ത് മൈക്ക് രംഗത്ത് വിവിധ ഗവേഷണങ്ങൾ നടന്നു, പലതരത്തിലുള്ള മൈക്കുകളും കണ്ടെത്തി.

20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ വാക്വം ട്യൂബ് ആംപ്ലിഫയറിന്റെ വികസനം മൈക്രോഫോണി്‌ന്റെ ചരിത്രത്തിൽ തന്നെ ബൃഹത്തായ മാറ്റം സൃഷ്ടിച്ചു. 1928-ൽ ജർമ്മനിയിൽ, ജോർജ് ന്യൂമാൻ കമ്പനി സ്ഥാപിച്ചത് മൈക്രോഫോണുകളുടെ പ്രശസ്തി വർദ്ധിപ്പിച്ചു. ന്യൂമാനാണ് ആദ്യത്തെ വാണിജ്യ കണ്ടൻസർ മൈക്രോഫോൺ രൂപകൽപ്പന ചെയ്തത്. 1931-ൽ വെസ്റ്റേൺ ഇലക്ട്രിക് അതിന്റെ ആദ്യത്തെ ഡൈനാമിക് മൈക്രോഫോണായ 618 ഇലക്ട്രോഡൈനാമിക് ട്രാൻസ്മിറ്റർ വിപണനം ചെയ്തു. പിന്നീട് ടെലിവിഷൻ, റേഡിയോ എന്നിവയ്‌ക്കുള്ള മൈക്രോഫോൺ രൂപകൽപന ചെയ്തു. 1964-ൽ ബെൽ ലബോറട്ടറീസ് ഗവേഷകരായ ജെയിംസ് വെസ്റ്റിനും ഗെർഹാർഡ് സെസ്ലർക്കും ഇലക്ട്രേറ്രെ് മൈക്രോഫോൺ കണ്ടുപിടിച്ചു. ഇതാണ് പിൻകാലത്ത് മൈക്ക് വിപ്ലവത്തിന് സാക്ഷ്യം വഹിച്ചത്.

1970-കളിലാണ് ഡൈനാമിക്, കണ്ടൻസർ മൈക്കുകൾ വിപണിയിലെത്തുന്നത്. ഇത് വ്യക്തമായ ശബ്ദ റെക്കോർഡിംഗിന് അവസരം നൽകി. 1983-ലാണ് ക്ലിപ്പ്-ഓൺ മൈക്കുകൾ വികസിപ്പിച്ചത്. ഇത് ഇന്നും ജനപ്രിയ മൈക്കായി തുടരുന്നത്. 21-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ സെൽ ഫോണുകൾ, ഹെഡ്‌സെറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിയുൾപ്പെടെയുള്ള പോർട്ടബിൾ ഉപകരണങ്ങളിൽ മൈക്രോ ഇലക്ട്രോ മെക്കാനിക്കൽ സിസ്റ്റംസ് മൈക്രോഫോണുകൾ കടന്നുവരാൻ തുടങ്ങി. ഇന്ന് ധരിക്കാവുന്ന ഉപകരണങ്ങളിലും സ്മാർട്ട് ഹോമിലും ഓട്ടോമൊബൈൽ ടെക്‌നോളജി തുടങ്ങി ആപ്ലിക്കേഷനുകൾക്കൊപ്പം മിനിയേച്ചർ മൈക്കുകളാണ് ട്രെൻഡ്.

Tags: mikeSUB
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies