Minister R Bindu - Janam TV

Minister R Bindu

 ‘ഭാര്യ ബിന്ദു ടീച്ചർ, ആദ്യം സെക്രട്ടറിയേറ്റിലേക്ക് നടന്നുപോയി മാതൃക കാട്ടട്ടെ’; കാറിൽ അമ്മായിഅമ്മയെ കാണാൻ പോകുന്നു പ്രസം​ഗം; വിജയരാഘവൻ എയറിൽ

തിരുവനന്തപുരം: വഞ്ചിയൂരിൽ റോഡിൽ സ്റ്റേജ് കെട്ടി നടത്തിയ സമ്മേളനത്തെ ന്യായീകരിച്ച പൊളിറ്റ്ബ്യൂറോ അം​ഗം എ. വിജയരാഘവനെ പരിഹസിച്ചും വിമർശിച്ചും അഡ്വ എ. ജയശങ്കർ. " വിജയരാഘവൻ വലിയ ...

ദിവ്യാംഗരായ കുട്ടികളുടെ മാതാപിതാക്കൾക്ക് ജോലി സംവരണം; സാധ്യത പരിശോധിക്കും: മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം: ദിവ്യാംഗരായ കുട്ടികളുടെ മാതാപിതാക്കൾക്ക് ജോലി സംവരണം നൽകുന്നത് സംബന്ധിച്ച് നിയമപരമായ സാധ്യത പരിശോധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു. കുന്നത്തുനാട് എം.എല്‍.എ. പി.വി. ശ്രീനിജൻ ...

ഏറ്റവും വൃത്തികെട്ട പെരുമാറ്റം; മന്ത്രിയെന്ന നിലയിൽ നിങ്ങൾ വൻ പരാജയം; ആർ.ബിന്ദുവിനെതിരെ ട്രാൻസ്ജെൻഡർ നടി സഞ്ജന

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിനെതിരെ ട്രാൻസ്ജെൻഡർ നടി സഞ്ജന ചന്ദ്രൻ. മന്ത്രിയെന്ന നിലയിൽ ആർ ബിന്ദു വൻ പരാജയമാണെന്നാണ് സഞ്ജന ചന്ദ്രൻ പറഞ്ഞത്. സഞ്ജന ചന്ദ്രനെ ...

കാളപെറ്റുവെന്ന് കേൾക്കുമ്പോൾ കയറെടുക്കരുത്; വിവാദങ്ങൾക്ക് പിന്നിൽ രമേശ് ചെന്നിത്തലയുടെ രാഷ്‌ട്രീയ ഇച്ഛാഭംഗം; മാദ്ധ്യമങ്ങളും പ്രതിപക്ഷവും ജോലി ചെയ്യാൻ അനുവദിക്കണമെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം:ലോകയുക്തയുടെ അനുകൂല വിധി വന്നതിന് പിന്നാലെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും മാദ്ധ്യമങ്ങളെയും രൂക്ഷമായി വിമർശിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കാള പെറ്റുവെന്ന് കേൾക്കുമ്പോൾ ...

മന്ത്രി ബിന്ദുവിന് ക്ലീൻ ചീട്ട്; മന്ത്രി അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്ത

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലറുടെ പുനർനിയമത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ലോകായുക്ത തള്ളി. ഗവർണർക്ക് മുന്നിൽ ...

കണ്ണൂർ വി.സി നിയമനം: ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്; സംസ്ഥാന സർക്കാരിന് നിർണായകം

തിരുവനന്തപുരം: കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വിധി പ്രതികൂലമാണെങ്കിൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുമെന്നാണ് ...

സർവ്വകലാശാല വി.സി നിയമനം; മന്ത്രി ആർ ബിന്ദുവിന്റെ വസതിക്ക് മുൻപിൽ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം: സർവ്വകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ആർ ബിന്ദുവിന്റെ വസതിക്ക് മുൻപിൽ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം. ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ബിന്ദുവിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നതിനിടെയാണ് ...