ഏറ്റവും വൃത്തികെട്ട പെരുമാറ്റം; മന്ത്രിയെന്ന നിലയിൽ നിങ്ങൾ വൻ പരാജയം; ആർ.ബിന്ദുവിനെതിരെ ട്രാൻസ്ജെൻഡർ നടി സഞ്ജന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏറ്റവും വൃത്തികെട്ട പെരുമാറ്റം; മന്ത്രിയെന്ന നിലയിൽ നിങ്ങൾ വൻ പരാജയം; ആർ.ബിന്ദുവിനെതിരെ ട്രാൻസ്ജെൻഡർ നടി സഞ്ജന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2024, 10:13 pm IST
FacebookTwitterWhatsAppTelegram

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിനെതിരെ ട്രാൻസ്ജെൻഡർ നടി സഞ്ജന ചന്ദ്രൻ. മന്ത്രിയെന്ന നിലയിൽ ആർ ബിന്ദു വൻ പരാജയമാണെന്നാണ് സഞ്ജന ചന്ദ്രൻ പറഞ്ഞത്. സഞ്ജന ചന്ദ്രനെ അഭിനന്ദിച്ച് മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് പിന്‍വലിച്ചതിന് പിന്നാലെയാണ് വിമര്‍ശനവുമായി സഞ്ജന രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സഞ്ജന പ്രതികരിച്ചത്.

സഞ്ജനയെ അഭിനന്ദിച്ച് മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് റീഷെയര്‍ ചെയ്തുകൊണ്ട് ‘അധിക്ഷേപിച്ച് ഇറക്കിവിട്ട വേദിയില്‍ വീണ്ടും അതിഥിയായി ക്ഷണിച്ചതിന് നന്ദി’ എന്ന് സഞ്ജനയും കുറിച്ചിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആർ.ബിന്ദു പുകഴ്‌ത്തിയ പോസ്റ്റ് പിൻവലിച്ചത്. പിന്നാലെ, ആർ.ബിന്ദുവിന്റെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് സഹിതം പങ്കുവച്ചായിരുന്നു സഞ്ജന പ്രതികരിച്ചത്.

‘മന്ത്രി dr.ആർ ബിന്ദുവിനോടാണ്‌,

വിളിച്ചുവരുത്തി അപമാനിക്കരുതായിരുന്നു 🙏 സാമൂഹ്യനീതി വകുപ്പ് ക്ഷണിച്ചിട്ടാണ് ഇന്നലെ ഞാൻ തൃശൂരിൽ കലോത്സവത്തിന് അതിഥിയായി പ്രോഗ്രാം ചെയ്തിട്ടുള്ളത്, അല്ലാതെ വലിഞ്ഞു കേറി വന്നതല്ല. ഇന്ന് രാവിലെ മുതൽ നിങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിൽ എന്നെക്കുറിച്ച് ഒരു പോസ്റ്റ് കണ്ടിരുന്നു. ഇന്ന് വൈകുന്നേരം ആയപ്പോഴേക്കും ആ പോസ്റ്റ് അപ്രത്യക്ഷമായി കഴിഞ്ഞിരിക്കുന്നു. ഒരു മന്ത്രിയെന്ന നിലയിൽ നിങ്ങൾ വൻ പരാജയമാണെന്ന് വീണ്ടും തെളിയിക്കുകയാണ്. ഒരു കലാകാരി ആയിട്ടു കൂടി നിങ്ങൾ മറ്റൊരു കലാകാരിയോട് ചെയ്യുന്ന ഏറ്റവും വൃത്തികെട്ട പെരുമാറ്റം ആയിപ്പോയത്.’- സഞ്ജന കുറിച്ചു.

Tags: Minister R BinduSANJANA CHANDRAN
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies