Ministry Of Home Affairs - Janam TV
Friday, November 7 2025

Ministry Of Home Affairs

പൗരത്വ ഭേ​ദ​ഗതി നിയമം; 2024 ഡിസംബർ 31 വരെ ഇന്ത്യയിൽ എത്തിയവർക്ക് അപേക്ഷിക്കാം; സുപ്രധാന തീരുമാനവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: പൗരത്വ ഭേ​ദ​ഗതി നിയമത്തിൽ ഇളവുമായി കേന്ദ്രസർക്കാർ. 2024 ഡിസംബർ 31 വരെ അയൽരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തിയ അതത് രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാമെന്ന് ആഭ്യന്തര ...

യുപി കേഡറിൽ നിന്നുള്ള ഐപിഎസ് ഓഫീസർ, വിതുൽ കുമാർ സിആർപിഎഫിന്റെ പുതിയ ഡയറക്ടർ ജനറൽ

ന്യൂഡൽഹി: സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൻ്റെ (സിആർപിഎഫ്) ഡയറക്ടർ ജനറലായി മുതിർന്ന ഐപിഎസ് ഓഫീസർ വിതുൽ കുമാർ ചുമതലയേൽക്കും. നിലവിലെ ഡയറക്ടർ ജനറൽ അനീഷ് ദയാൽ സിംഗ്‌ ...

ഹർവീന്ദർ സിംഗ് സന്ധു കൊടുംഭീകരൻ; 2 ഭീകര സംഘടനകൾക്ക് കൂടി നിരോധനം; തീവ്രവാദ പ്രവർത്തനങ്ങൾക്ക് പൂട്ടിടാൻ കേന്ദ്രം

ഡൽഹി: തീവ്രവാദ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്ന് രണ്ട് സംഘടനകൾക്ക് ഇന്ത്യയിൽ നിരോധനം. കശ്മീർ ഗസ്‌നവി ഫോഴ്‌സ് (ജെകെജിഎഫ്), ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് (കെടിഎഫ്) എന്നീ സംഘടനകളെയാണ് ...

117 ചൈനക്കാരെ നാടുകടത്തി, 81 പേർക്ക് ഇന്ത്യ വിടാൻ നോട്ടീസും നൽകി;ലോക്‌സഭയിൽ വിവരങ്ങൾ പങ്കുവെച്ച് ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി : മൂന്ന് വർഷത്തിനിടെ രാജ്യത്ത് അനധികൃതമായി താമസിച്ച് 81 ചൈനീസ് പൗരന്മാർക്ക് രാജ്യം വിടാൻ നോട്ടീസ് നൽകിയിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 117 പേരെ രാജ്യം ...

ആപ്ദമിത്ര; പ്രകൃതിക്ഷോഭം നേരിടാന്‍ തീരദേശ സംസ്ഥാനങ്ങള്‍ക്ക് ദുരന്ത ലഘൂകരണ പദ്ധതിയുമായി കേന്ദ്രം; നടപ്പിലാക്കുന്നത് 4,900 കോടി രൂപയുടെ പദ്ധതി

ന്യൂഡൽഹി: ചുഴലിക്കാറ്റ് ഉൾപ്പെടെയുളള പ്രകൃതിക്ഷോഭങ്ങൾ തുടർച്ചയായി നേരിടുന്ന തീരദേശ സംസ്ഥാനങ്ങളെ സഹായിക്കാൻ ദുരന്തലഘൂകരണ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ആപ്ദമിത്ര പദ്ധതിക്ക് കീഴിൽ നാഷണൽ സൈക്ലോൺ മിറ്റിഗേഷൻ പ്രോജക്ട് ...

ദ്രൗപതി മുര്‍മുവിന് ഇസഡ് പ്ലസ് സുരക്ഷ നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന് ഇസഡ് പ്ലസ് സുരക്ഷ നല്‍കി കേന്ദ്ര റിസര്‍വ് പോലീസ് സേന (സിആര്‍പിഎഫ്). കേന്ദ്ര ആഭ്യന്തര മന്ത്രലയത്തിന്റെ നിര്‍ദേശപ്രകാരം ബുധനാഴ്ച ...

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായി ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ട് ഉൾഫ; ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിരോധിത ഭീകര സംഘടനയായ ഉൾഫ വ്യാപകമായി ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ജനവാസ കേന്ദ്രങ്ങളെയും സൈനിക താവളങ്ങളെയുമാണ് ഭീകരർ പ്രധാനമായും ലക്ഷ്യമിടുന്നതെന്നും ...

യുഎൻ ദൗത്യസംഘത്തിൽ 25 ശതമാനം വനിതാ ഓഫീസർമാർ; ചരിത്രം കുറിച്ച ചുവടുവെയ്പുമായി ഇന്ത്യ

ന്യൂഡൽഹി : യുഎൻ ദൗത്യ സംഘത്തിലെ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിച്ച് ഇന്ത്യ. യുണൈറ്റഡ് നേഷൻസ് സെലക്ഷൻ അസിസ്റ്റൻസ് ആന്റ് അസെസ്മെന്റ് ടീമിന്റെ പുതുതായി തയ്യാറാക്കിയ പട്ടികയിൽ 25 ...

പണം നൽകിയില്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; കേന്ദ്ര മന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്ത 5 പേർ അറസ്റ്റിൽ

ന്യൂഡൽഹി: കേന്ദ്ര മന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ ബ്ലാക്ക് മെയിൽ ...

അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ വധം: കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ ബാർ അസോസിയേഷന്റെ പ്രമേയം; എതിർത്തത് കേരളത്തിൽ നിന്നുള്ള പ്രതിനിധി മാത്രം

ന്യൂഡൽഹി: ബിജെപി നേതാവും ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകനുമായ അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ...