രശ്മിക മന്ദാനയ്‌ക്ക് അപകടം! ആരോഗ്യ വിവരം പങ്കുവച്ച് താരം
സോഷ്യൽ മീഡിയയിൽ നിന്ന് കുറച്ചുനാൾ ഇടവേളയെടുത്തത് ചെറിയൊരു അപകടത്തെ തുടർന്നായിരുന്നുവെന്ന് നടി രശ്മിക മന്ദാന. ആരോഗ്യ വിവരം പങ്കുവച്ച പോസ്റ്റിലാണ് അവർ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിലായിരുന്നു പ്രതികരണം. ...