11 വയസ്സുകാരിയെ ആറ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു: പ്രതികളെല്ലാവരും 15 വയസ്സില്‍ താഴെയുള്ളവര്‍
റാഞ്ചി: ജാര്‍ഖണ്ഡില്‍ 11 വയസ്സുകാരിയെ പ്രായപൂര്‍ത്തിയാകാത്ത ആറ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ജാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലാണ് സംഭവം. കേസില്‍ അറസ്റ്റിലായ എല്ലാവരും 10നും 15നും ഇടയില്‍ ...