miss kerala - Janam TV

miss kerala

ഏയ്ഞ്ചൽ ബെന്നി,മേഘാ ആൻ്റണി, അരുന്ധതി

സുന്ദരി പട്ടം അങ്ങെടുത്ത് മേഘാ ആൻ്റണി; മിസ് കേരളയായി വൈറ്റില സ്വദേശി; അരുന്ധതിയും ഏയ്ഞ്ചൽ ബെന്നിയും റണ്ണറപ്പുകൾ

കൊച്ചി: മിസ് കേരളയായി വൈറ്റില സ്വദേശി മേഘാ ആന്റണി. കോട്ടയം സ്വദേശി അരുന്ധതിയാണ് ഫസ്റ്റ് റണ്ണറപ്പ്. തൃശ്ശൂർ കൊരട്ടി സ്വദേശി ഏയ്ഞ്ചൽ ബെന്നിയെ സെക്കന്റ് റണ്ണറപ്പായും തെരഞ്ഞെടുത്തു. ...

സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാണിച്ച് ഭീഷണിപ്പെടുത്തി:നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റിനെതിരെ പോക്‌സോ കേസ്

കൊച്ചി: ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനെതിരെ പോക്‌സോ കേസ്. മുൻ മിസ് കേരള അൻസി കബീർ, അഞ്ജന ഷാജി എന്നിവരുടെ മരണത്തിന് ഇടയാക്കിയ ...

മുൻ മിസ് കേരള ഉൾപ്പെടെയുള്ളവരുടെ മരണം: പാർട്ടിയ്‌ക്ക് ലഹരി മരുന്ന് എത്തിയ്‌ക്കുന്ന യുവതി പിടിയിൽ

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ ഉൾപ്പെടെയുള്ളവർ വാഹനാപകടത്തിൽ മരിക്കാൻ ഇടയാക്കിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കേസിലെ മുഖ്യപ്രതി സൈജു തങ്കച്ചന്റെ കൂട്ടാളിയായ യുവതിയെ ...

ഡിജെ ഹാളിൽ ക്യാമറകൾ കൊണ്ട് കെണിയൊരുക്കി; പിന്തുടർന്നത് ലഹരിപാർട്ടിയിൽ പങ്കെടുക്കാൻ വിസമ്മതിച്ചതോടെ; മിസ് കേരളയുൾപ്പെടെയുള്ളവർ മരിക്കാനിടയായ വാഹനപകടത്തിലെ നിർണായക വിവരങ്ങൾ പുറത്ത്

കൊച്ചി : മിസ് കേരളയുൾപ്പെടെയുള്ളവർ മരിക്കാനിടയായ വാഹനപകടത്തിലെ ദുരൂഹതകൾ നീക്കുന്ന നിർണായക വിവരങ്ങൾ പുറത്ത്. മോഡലുകളെ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്താനായി ഡിജെ പാർട്ടി നടന്ന ഫോർട്ട് കൊച്ചിയിലെ ...

മിസ് കേരളയുൾപ്പെടെ കൊല്ലപ്പെടാനിടയായ വാഹനാപകടം; സൈജു തങ്കച്ചൻ അറസ്റ്റിൽ

കൊച്ചി : മിസ് കേരളയുൾപ്പെടെ കൊല്ലപ്പെടാനിടയായ വാഹനാപകടത്തിൽ പോലീസ് തെരഞ്ഞിരുന്ന സൈജു തങ്കച്ചൻ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടിവിലായിരുന്നു സൈജുവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. അപകടം ...

മോഡലുകളുടെ അപകടമരണം: പാർട്ടിയിൽ മദ്യവും മയക്കുമരുന്നും, യുവതികളെ ഹോട്ടലിൽ തങ്ങാൻ നിർബന്ധിച്ചു: വഴങ്ങാതെ വന്നതോടെ പിന്തുടർന്നുവെന്ന് പോലീസ്

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ അടക്കമുള്ളവരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ഫോർട്ട്‌കൊച്ചി നമ്പർ 18 ഹോട്ടലിലെ ദൃശ്യങ്ങൾ ...

മുൻ മിസ് കേരള ഉൾപ്പെടെയുള്ളവരുടെ ദുരൂഹ മരണം: പാർട്ടിയിൽ പങ്കെടുത്ത ആറ് പേരെ ചോദ്യം ചെയ്യുന്നു

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ അടക്കമുള്ളവരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. ഒക്ടോബർ 31ന് രാത്രി ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ...

മുൻ മിസ് കേരള ഉൾപ്പെടെയുള്ളവരുടെ മരണം: ദുരൂഹമായി ഒന്നുമില്ലെന്ന് പോലീസ്

കൊച്ചി: ദേശീയ പാതയിൽ മുൻ മിസ്‌കേരള ഉൾപ്പെടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹമായി ഒന്നുമില്ലെന്ന് പോലീസ്. ഡിജെ പാർട്ടി നടന്ന ഫോർട്ട് കൊച്ചിയിലെ നമ്പർ18 ...

മുൻ മിസ് കേരള ഉൾപ്പെടെയുള്ളവർ മരിച്ച സംഭവം: വാഹനാപകടത്തിന് ശേഷം പിന്തുടർന്ന ഓഡി ഡ്രൈവർ ഹോട്ടലുടമയെ വിളിച്ചു

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ ഉൾപ്പെടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ സംശയ ദൃഷ്ടിയിലുള്ള വ്യവസായി സൈജു തങ്കച്ചൻ അപകട ശേഷം ഹോട്ടലുടമയെ ...

മുൻ മിസ് കേരളയുൾപ്പെടെ ഉള്ളവരുടെ മരണം: ഹോട്ടലുടമ മുങ്ങി; ഓഡി കാറിലുണ്ടായിരുന്നത് വ്യവസായി, കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ ഉൾപ്പെടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതകൾ ഏറുന്നു. ഇവരെ പിന്തുടർന്ന ഓഡി കാർ ഓടിച്ച വ്യവസായി ...