ഫൈബർ കണക്ഷനുള്ളവർക്ക് വീട്ടിലെ ഇൻ്റർനെറ്റ് സന്നിധാനത്തും കിട്ടും! ശബരിമല പാതയിൽ സൗജ്യ WiFi-യുമായി BSNL; കാനനപാതയിൽ പുതുതായി 21 ടവറുകൾ
ശബരിമലയിൽ സൗജന്യ വൈഫൈ സംവിധാനവുമായി ബിഎസ്എൻഎൽ. തീർത്ഥാടന കാലത്ത് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അരമണിക്കൂർ സൗജന്യമായി ഇൻ്റർനെറ്റ് ലഭ്യമാകുന്ന ഹോട്ട് സ്പോട്ടുകളുണ്ടാകും. ഫോണിൽ വൈഫൈ കണക്ട് ...