മൊബൈൽ ടവർ അടിച്ചുമാറ്റി മോഷ്ടാക്കൾ; കവർച്ച ചെയ്തത് 19 ലക്ഷം രൂപയുടെ ടവർ; സംഭവിച്ചതിങ്ങനെ..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൊബൈൽ ടവർ അടിച്ചുമാറ്റി മോഷ്ടാക്കൾ; കവർച്ച ചെയ്തത് 19 ലക്ഷം രൂപയുടെ ടവർ; സംഭവിച്ചതിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 10:02 pm IST
Facebook
Twitter
WhatsAppTelegram

പട്‌ന: ബിഹാറിൽ മൊബൈൽ ടവർ മോഷ്ടിച്ച് കള്ളന്മാർ. 19 ലക്ഷം രൂപ വിലവരുന്ന മൊബൈൽ ടവറാണ് കവർച്ച ചെയ്തത്. ഗുജറാത്ത് ടെലി ലിങ്ക് പ്രൈവറ്റ് ലിമിറ്റഡിന്റേതായിരുന്നു ടവർ. പട്‌നയിലെ ഗർദാനിബാഗിലുള്ള യാർപൂർ രാജ്പുതാന കോളനിയിലെ ലാലൻ സിംഗ് എന്നയാളുടെ വീടിന് മുകളിലാണ് ടവറുണ്ടായിരുന്നത്. വീടിന്റെ ടെറസിൽ സ്ഥാപിച്ചിരുന്ന ടവർ കവർച്ചാ സംഘം അടിച്ചെടുത്ത് കൊണ്ടുപോകുകയായിരുന്നു.

മൊബൈൽ കമ്പനിയുടെ ഉദ്യോഗസ്ഥരാണെന്ന് കാണിച്ചായിരുന്നു മോഷ്ടാക്കൾ എത്തിയത്. കമ്പനി വലിയ നഷ്ടത്തിലാണെന്നും അതിനാൽ ടവർ നീക്കം ചെയ്യുകയാണെന്നും വീട്ടുടമസ്ഥനോട് പറഞ്ഞു. മൂന്ന് ദിവസം നീണ്ട പ്രയത്‌നത്തിനൊടുവിൽ 25 അംഗ സംഘം ചേർന്ന് ടവർ കൊണ്ടുപോയി. ഗ്യാസ് കട്ടർ ഉപയോഗിച്ച് കഷ്ണങ്ങളായി മുറിച്ചെടുത്താണ് ടവർ നീക്കം ചെയ്തത്. ടവറിന്റെ കഷ്ണങ്ങൾ ഒരു ട്രക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.

ഏകദേശം 15 വർഷം മുമ്പാണ് ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെലി ലിങ്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ മൊബൈൽ ടവർ ലാലൻ സിംഗിന്റെ വീടിന് മുകളിൽ സ്ഥാപിച്ചത്. മോഷണ വിവരം തിരിച്ചറിഞ്ഞതോടെ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബിഹാറിൽ ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു സമാനമായ രീതിയിൽ മോഷ്ടാക്കൾ ഇരുമ്പുപാലം അടിച്ചുമാറ്റിയത്. 500 ടൺ ഭാരം വരുന്ന 60 അടി നീളമുള്ള പാലം സർക്കാർ ഉദ്യോഗസ്ഥരായി ചമഞ്ഞെത്തിയാണ് മോഷ്ടാക്കൾ അഴിച്ചെടുത്തത്. ബിഹാറിലെ സസരം ജില്ലയിലായിരുന്നു സംഭവം. ഇതിന് പിന്നാലെയാണ് ഒരു മൊബൈൽ ടവർ പൂർണമായും മോഷണ സംഘം കൊണ്ടുപോയിരിക്കുന്നത്.

Tags: BihartheftMOBILE TOWER
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies