Mohammad Hafeez - Janam TV

Mohammad Hafeez

ലോകകപ്പിൽ അവർ കുറെ വെള്ളം കുടിക്കും! കിരീടം നേടില്ല: തുറന്നടിച്ച് മുഹമ്മദ് ഹഫീസ്

പാകിസ്താൻ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം മുഹമ്മദ് ഹഫീസ്. ലോകകപ്പിൽ പാകിസ്താൻ വല്ലാതെ കഷ്ടപ്പെടുമെന്നാണ് ഹഫീസ് പറയുന്നത്. ടി20 ലോകകപ്പിന് അവർ മാനസികമായി പോലും ...

ബാബറിന് അത്ര മൂപ്പായില്ല..! കോലിയുമായുള്ള താരതമ്യത്തിൽ പൊട്ടിത്തെറിച്ച് ഹഫീസ്

പാകിസതാൻ നായകൻ ബാബർ അസമിനെ ഇന്ത്യൻ സൂപ്പർ താരം വിരാട് കോലിയുമായി താരതമ്യം ചെയ്യുന്നതിനെ ചോ​ദ്യം ചെയ്ത് പാകിസ്താൻ മുൻ താരം മൊഹമ്മദ് ഹഫീസ്.പുതിയ കാലഘട്ടത്തിലെ മികച്ച ...

പാകിസ്താൻ ആഭ്യന്തര ക്രിക്കറ്റിന് ആദരാഞ്ജലികൾ..! പിസിബിക്കെതിരെ ആഞ്ഞടിച്ച് മുൻ ക്യാപ്റ്റൻ

ന്യുസിലൻഡിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ടീമിനെ ഇന്നലെയാണ് പാകിസ്താൻ പ്രഖ്യാപിച്ചത്. വിരമിക്കൽ പിൻവലിച്ചവരെയടക്കം ടീമിലെടുത്തപ്പോൾ‌ മികവ് പുലർത്തിയ ആഭ്യന്തര താരങ്ങളെ തഴഞ്ഞിരുന്നു. ബാബർ അസം നയിക്കുന്ന ടീമിൽ 17പേരാണ് ...

4 വർഷത്തേക്ക് എടുത്തു, രണ്ടു മാസത്തിൽ ചവിട്ടിപുറത്താക്കി; പിസിബി ഡയറക്ടർ ഹഫീസും തെറിച്ചു; അഴിമതിയെല്ലാം വിളിച്ചു പറയുമെന്ന് മുൻതാരം

പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് അടുത്തിടെയാണ് മുൻതാരം മുഹമ്മദ് ​ഹഫീസിനെ പുറത്താക്കിയത്. താരം ഡയറക്ടറായതിന് ശേഷം നടത്തുന്ന പരിഷ്കാരങ്ങളിൽ കളിക്കാർക്ക് വലിയ അതൃപ്തിയുണ്ടായിരുന്നു ഇതാണ് ...

ആര്‍തര്‍ പോയാലെന്താ, ഹഫീസ് വന്നില്ലെ..! പാകിസ്താന്‍ ടീമിനെ കരയകയറ്റാന്‍ പുതിയ ഡയറക്ടര്‍

ഉടച്ചുവാര്‍ക്കല്‍ നടക്കുന്ന പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിലും ടീമിലും പുതിയ നിയമനം. ടീം ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയ മിക്കി ആര്‍തറിന് പകരം പുതിയൊരാളെ നിയമിച്ച് പാക് ബോര്‍ഡ്. ...

നിസ്വാര്‍ത്ഥനും സ്വാര്‍ത്ഥനും തമ്മിലുള്ള വ്യത്യാസം ഇത്..! കോഹ്‌ലിയെ പിന്നില്‍ നിന്ന് കുത്തി സ്‌റ്റോക്‌സിനെ അഭിനന്ദിച്ച് ഹഫീസ്

നെതര്‍ലന്‍ഡിനെതിരെ സെഞ്ച്വറി നേടിയ ബെന്‍സ്റ്റോക്‌സിനെ അഭിനന്ദിക്കാന്‍ കോഹ്‌ലിയെ കുത്തിയ പാകിസ്താന്‍ മുന്‍ താരം മുഹമ്മദ് ഹഫീസിനെതിരെ വ്യാപക വിമര്‍ശനം. നേരത്തെ കോഹ്‌ലിയെ സ്വാര്‍ത്ഥനെന്ന് വിളിച്ച ഹഫീസിനെ ആരാധകര്‍ ...

കോലി സ്വാര്‍ത്ഥന്‍..! കളിച്ചത് സെഞ്ച്വറിക്കായി, ടീമിന് വേണ്ടിയല്ല: മുഹമ്മദ് ഹഫീസ്

ഏകദിന കരിയറിലെ 49-ാം സെഞ്ച്വറി നേടി ഇതിഹാസത്തിനൊപ്പം റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച വിരാട് കോലിയെ വിമര്‍ശിച്ച് പാകിസ്താന്‍ മുന്‍ നായകന്‍ മുഹമ്മദ് ഹഫീസ്. താരത്തിന്റെ വിമര്‍ശനത്തിനെതിരെ ആരാധകര്‍ ...

മോശം ആസൂത്രണവും പരിതാപകരമായ സംഘാടനവും..! ആഗോള ടൂര്‍ണമെന്റുകള്‍ നടത്തുന്നത് ഇങ്ങനെയാണോ? ഇന്ത്യയുടെ ലോകകപ്പ് സംഘാടനം പരാജയം; പാകിസ്താന്‍ മുന്‍ താരം

ക്രിക്കറ്റ് ലോകകപ്പ് സംഘാടനത്തില്‍ ബിസിസിഐയെ വിമര്‍ശിച്ച് പാകിസ്താന്‍ മുന്‍ താരം മുഹമ്മദ് ഹഫീസ്. ഓക്ടോബര്‍ അഞ്ചിന് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ട് ന്യുസീലന്‍ഡ് മത്സരത്തോടെയാണ് തുടക്കമായത്. മുന്‍ ...

ഇന്ത്യക്കെതിരെയുള്ള തോല്‍വി, പാകിസ്താന്‍ ക്രിക്കറ്റില്‍ പൊട്ടിത്തെറി; ടെക്നിക്കല്‍ കമ്മിറ്റി അംഗത്വം രാജിവച്ച് മുഹമ്മദ് ഹഫീസ്; മീറ്റിംഗില്‍ പങ്കെടുക്കാതെ മുഖ്യ സെലക്ടര്‍

ഇന്ത്യക്കെതിരെയുള്ള തോല്‍വിയും ഏഷ്യാകപ്പിലെ പുറത്താകലും, പാകിസ്താന്‍ ക്രിക്കറ്റില്‍ പൊട്ടിത്തെറിക്ക് കാരണമായെന്ന് സൂചനകള്‍. ലോകകപ്പിന് തൊട്ടും മുമ്പ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസ് പിസിബി ക്രിക്കറ്റ് ടെക്നിക്കല്‍ ...