നിസ്വാര്‍ത്ഥനും സ്വാര്‍ത്ഥനും തമ്മിലുള്ള വ്യത്യാസം ഇത്..! കോഹ്‌ലിയെ പിന്നില്‍ നിന്ന് കുത്തി സ്‌റ്റോക്‌സിനെ അഭിനന്ദിച്ച് ഹഫീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നിസ്വാര്‍ത്ഥനും സ്വാര്‍ത്ഥനും തമ്മിലുള്ള വ്യത്യാസം ഇത്..! കോഹ്‌ലിയെ പിന്നില്‍ നിന്ന് കുത്തി സ്‌റ്റോക്‌സിനെ അഭിനന്ദിച്ച് ഹഫീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 12:47 pm IST
Facebook
Twitter
WhatsAppTelegram

നെതര്‍ലന്‍ഡിനെതിരെ സെഞ്ച്വറി നേടിയ ബെന്‍സ്റ്റോക്‌സിനെ അഭിനന്ദിക്കാന്‍ കോഹ്‌ലിയെ കുത്തിയ പാകിസ്താന്‍ മുന്‍ താരം മുഹമ്മദ് ഹഫീസിനെതിരെ വ്യാപക വിമര്‍ശനം. നേരത്തെ കോഹ്‌ലിയെ സ്വാര്‍ത്ഥനെന്ന് വിളിച്ച ഹഫീസിനെ ആരാധകര്‍ എയറിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാക് താരം വീണ്ടും വാദങ്ങളുമായി രംഗത്തെത്തിയത്.

സ്വാര്‍ത്ഥത തെല്ലുമില്ലാതെ കളിയാണ് സ്റ്റോക്‌സ് കളിച്ചതെന്നും ടീമിന് പരമാവധി റണ്‍സ് നേടിക്കൊടുക്കുക മാത്രമാണ് സ്റ്റോക്‌സ് ലക്ഷ്യമിട്ടതെന്നും ഹഫീസ് ട്വീറ്റ് ചെയ്തു. നേരത്തെ കോഹ്‌ലി ടീമിന് വേണ്ടിയല്ല വ്യക്തഗതി നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് കളിക്കുന്നതെന്ന് ഹഫീസ് പറഞ്ഞിരുന്നു.

”ആടിയുലഞ്ഞ കപ്പലിന്റെ കപ്പിത്താന്‍..!സമ്മര്‍ദത്തിലും നങ്കൂരമിട്ട് കളിച്ച് നേടിയ മികച്ച സെഞ്ച്വറി.അവസാനം ടീമിന്റെ വിജയത്തിനായി പരമാവധി റണ്‍സ് നേടുന്നതിന് വേണ്ടിയാണ് സ്റ്റോക്‌സ് കളിച്ചത്. നിസ്വാര്‍ത്ഥതയെും സ്വാര്‍ത്ഥതെയും വേര്‍തിരിക്കുന്നതിനുള്ള മികച്ച ഉദാഹരണം ആയിരുന്നു ഈ ഇന്നിങ്‌സ്”-ഹഫീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു.

Saviour of the ship @benstokes38 😍👍🏼 Good 💯 under pressure anchoring the innings where required with aggressive intent to get Maximum runs for the team to win at the end. Sheer example to differentiate Selfish vs Selfless approach @MichaelVaughan #ENGvNED #CWC23 pic.twitter.com/ElNmyuK3jv

— Mohammad Hafeez (@MHafeez22) November 8, 2023

“>

Tags: twitterVIRAT KOHLIMohammad Hafeez
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies