ബാബറിന് അത്ര മൂപ്പായില്ല..! കോലിയുമായുള്ള താരതമ്യത്തിൽ പൊട്ടിത്തെറിച്ച് ഹഫീസ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബാബറിന് അത്ര മൂപ്പായില്ല..! കോലിയുമായുള്ള താരതമ്യത്തിൽ പൊട്ടിത്തെറിച്ച് ഹഫീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2024, 03:14 pm IST
Facebook
Twitter
WhatsAppTelegram

പാകിസതാൻ നായകൻ ബാബർ അസമിനെ ഇന്ത്യൻ സൂപ്പർ താരം വിരാട് കോലിയുമായി താരതമ്യം ചെയ്യുന്നതിനെ ചോ​ദ്യം ചെയ്ത് പാകിസ്താൻ മുൻ താരം മൊഹമ്മദ് ഹഫീസ്.പുതിയ കാലഘട്ടത്തിലെ മികച്ച ബാറ്റർമാരെന്ന് വിലയിരുത്തപ്പെടുന്ന ഇരുവരെയും ആരാധകർ താരതമ്യം ചെയ്യുന്നത് പതിവാണ്. എന്നാൽ അന്താരാഷ്‌ട്ര തലത്തിൽ കോലിയുടെ റെക്കോർഡുകൾ മറികടക്കുന്നത് ബാബറിനെ സംബന്ധിച്ച് ബാലികേറാ മലയാണ്.16 വർഷത്തെ കരിയറിൽ കോലി 26,733 റൺസ് ഇതുവരെ നേടിയിട്ടുണ്ട്. ഇതിൽ 80 സെഞ്ച്വറിയും 139 അർദ്ധശകവുമുണ്ട്.

ഇക്കാര്യത്തിലാണ് പാകിസ്താന്റെ മുൻ നായകൻ നിലപാട് വ്യക്തമാക്കിയത്. ‘ അവിടെ ഒരു താരതമ്യത്തിന്റെ കാര്യം ആവശ്യമില്ല.രണ്ടുപേരും മികച്ചവരാണ്. ടീം ഇന്ത്യക്ക് വിരാട് കോലിയുടെ സംഭാവന വളരെ വലുതാണ് അദ്ദേഹം ടീമിന് പുറത്തെടുക്കുന്ന പ്രകടനവും പ്രശംസനീയം. ബാബർ പാകിസ്താന് വേണ്ടി നല്ല പ്രകടനം കാഴ്ചവയ്‌ക്കുന്നുണ്ട്. എന്നാൽ കോലിയുമായി താരതമ്യം ചെയ്യപ്പെടാൻ ബാബർ ഇനിയും ദൂരങ്ങൾ താണ്ടണം”.- മുൻ താരം പാകിസ്താൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

“There is no comparison between Babar Azam and Virat Kohli” : Mohammad Hafeez pic.twitter.com/bjmdgIQtLD

— Arfa Feroz Zake (@ArfaSays_) April 26, 2024

“>

 

Tags: babar azamVIRAT KOHLIonMohammad HafeezComparing
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies