ഇന്ത്യക്കെതിരെയുള്ള തോല്‍വി, പാകിസ്താന്‍ ക്രിക്കറ്റില്‍ പൊട്ടിത്തെറി; ടെക്നിക്കല്‍ കമ്മിറ്റി അംഗത്വം രാജിവച്ച് മുഹമ്മദ് ഹഫീസ്; മീറ്റിംഗില്‍ പങ്കെടുക്കാതെ മുഖ്യ സെലക്ടര്‍
Tuesday, June 23 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യക്കെതിരെയുള്ള തോല്‍വി, പാകിസ്താന്‍ ക്രിക്കറ്റില്‍ പൊട്ടിത്തെറി; ടെക്നിക്കല്‍ കമ്മിറ്റി അംഗത്വം രാജിവച്ച് മുഹമ്മദ് ഹഫീസ്; മീറ്റിംഗില്‍ പങ്കെടുക്കാതെ മുഖ്യ സെലക്ടര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2023, 02:19 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യക്കെതിരെയുള്ള തോല്‍വിയും ഏഷ്യാകപ്പിലെ പുറത്താകലും, പാകിസ്താന്‍ ക്രിക്കറ്റില്‍ പൊട്ടിത്തെറിക്ക് കാരണമായെന്ന് സൂചനകള്‍. ലോകകപ്പിന് തൊട്ടും മുമ്പ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസ് പിസിബി ക്രിക്കറ്റ് ടെക്നിക്കല്‍ കമ്മിറ്റി അംഗത്വം രാജിവയ്‌ക്കുന്നതായി പ്രഖ്യാപിച്ചു. പാക് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിച്ച റിവ്യൂ മീറ്റിംഗില്‍ പങ്കെടുത്തതിന് ശേഷമാണ് മുന്‍താരം രാജി പ്രഖ്യാപനം പരസ്യമാക്കിയത്.

ലോകകപ്പിന് തൊട്ട് മുമ്പുള്ള പാകിസ്താന്‍ ക്രിക്കറ്റിനെയും മാനേജ്‌മെന്റിനെയും ഉലച്ചിട്ടുണ്ട്. ഹഫീസിനെ കൂടാതെ പിസിബി ചെയ്തര്‍മാന്‍ സാക്ക അഷ്റഫ്, ക്യാപ്റ്റര്‍ ബാബര്‍ അസം, ഹെഡ് കോച്ച് ഗ്രാന്‍ഡ് ബ്രാഡ്്ബോണ്‍, സിഇഒ സല്‍മാന്‍ നിസാര്‍, മുന്‍ ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ചീഫ് സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖ് യോഗത്തിനെത്താതിരുന്നത് വലിയ വിവാദമായിട്ടുണ്ട്.

‘പാകിസ്താന്‍ ക്രിക്കറ്റ് ടെക്നിക്കല്‍ കമ്മിറ്റിയില്‍ നിന്ന് രാജിവയ്‌ക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. സാക്ക അഷ്റഫിനോട് ഈ അവസരം തന്നതില്‍ നന്ദി പറയുന്നു. പാകിസ്താന്‍ ക്രിക്കറ്റിന് വേണ്ടി സാക്ക അഷ്റഫ് ആവശ്യപ്പെടുന്ന ഉപദേശങ്ങള്‍ നല്‍കാന്‍ ഞാന്‍ എപ്പാഴും സന്നദ്ധനാണ്. പാകിസ്ഥാന്‍ ക്രിക്കറ്റിന് എന്റെ ആശംസകള്‍’ മുഹമ്മദ് ഹഫീസ് ട്വിറ്ററില്‍ കുറിച്ചു.

I decided to leave Pakistan cricket technical committee. I served as honorary member. I would like to thank Zaka Ashraf sb for giving me this opportunity. I m always available whenever Zaka Ashraf sb need my honest suggestions for Pakistan cricket. My best wishes for Pakistan…

— Mohammad Hafeez (@MHafeez22) September 21, 2023

“>

 

Tags: PakistanMohammad Hafeezsteps downCricket Board Technical Committee
ShareTweetSendShare

More News from this section

എട്ടുവയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; ചാലിശേരിയില്‍ ലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍, ഭീഷണിപ്പെടുത്തിയെന്ന പരാതിയും

രാഷ്‌ട്രപതി ഭവനില്‍ അഭിമാന നിമിഷം; പദ്മശ്രീ ഏറ്റുവാങ്ങി ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ, ഇന്ത്യന്‍ ക്രിക്കറ്റിന് മറ്റൊരു പൊന്‍തൂവല്‍

15-ാം വയസില്‍ ഇന്ത്യന്‍ ജഴ്സി; കണ്ണീരോടെ സ്വപ്‌നം സാക്ഷാത്കരിച്ച് വൈഭവ് സൂര്യവംശി, ഇനി കാത്തിരിക്കുന്നത് അരങ്ങേറ്റ നിമിഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; യുവതലമുറയെ ലഹരിയിലേക്ക് തള്ളിവിടുന്ന നയമെന്ന് വി. മുരളീധരൻ

ഐപിഎല്ലില്‍ ‘മെഗാ ട്രേഡ്’; പന്തിന്റെ ഹോംകമിങ്, കുല്‍ദീപിന്റെ ലഖ്‌നൗ യാത്ര; അടുത്ത സീസണിന്റെ ചിത്രം മാറുമോ?

കേരളത്തിൽ സുഖജീവിതം; യാതൊരു രേഖകളുമില്ലാതെ പ്ലൈവുഡ് കമ്പനിയിൽ ജോലി; കുറുപ്പംപടിയിൽ ബംഗ്ലാദേശ് സ്വദേശി പിടിയിൽ

Latest News

ജന്മദിനം ആഘോഷിക്കാൻ വിളിച്ച് വരുത്തി; ഫോട്ടോ എടുക്കുന്നതിനിടെ 26 കാരനെ കൊക്കയിലേക്ക് തള്ളിയിട്ടു; പ്രതിശ്രുത വധുവും കാമുകനും അറസ്റ്റിൽ

മദ്യനയം തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം; യുഡിഎഫ് ‘യു-ടേൺ ഡെമോക്രാറ്റിക് ഫ്രണ്ട്’ ആയി മാറി: കെ. സുരേന്ദ്രൻ

കാടും കോടമഞ്ഞും പ്രണയവും; ഹൃദയം കവരുന്ന പത്തനംതിട്ട ഹണിമൂൺ കേന്ദ്രങ്ങൾ

ലേണേഴ്സ് ലൈസൻസ് എടുക്കാൻ സ്കൂട്ടറോടിച്ചെത്തി; ഭാര്യയ്‌ക്കും ഭർത്താവിനും 5,000 രൂപ വീതം പിഴ

മദ്രസയിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ബിഹാർ സ്വദേശിയായ മൗലയ്‌ക്കായി വ്യാപക തിരച്ചിൽ

ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്‌ക്ക് സാധ്യത

ഡിപ്പോയിൽ നിന്ന് ബസ് കടത്തിയത് സിനിമാ സ്റ്റൈലിൽ; പാലക്കാട്ടെ കെഎസ്ആർടിസി മോഷണക്കേസിൽ മുഖ്യപ്രതി പിടിയിൽ

വസ്ത്രം നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി; എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മുസ്ലിം ലീഗ് പ്രാദേശിക നേതാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies