മോശം ആസൂത്രണവും പരിതാപകരമായ സംഘാടനവും..! ആഗോള ടൂര്‍ണമെന്റുകള്‍ നടത്തുന്നത് ഇങ്ങനെയാണോ? ഇന്ത്യയുടെ ലോകകപ്പ് സംഘാടനം പരാജയം; പാകിസ്താന്‍ മുന്‍ താരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മോശം ആസൂത്രണവും പരിതാപകരമായ സംഘാടനവും..! ആഗോള ടൂര്‍ണമെന്റുകള്‍ നടത്തുന്നത് ഇങ്ങനെയാണോ? ഇന്ത്യയുടെ ലോകകപ്പ് സംഘാടനം പരാജയം; പാകിസ്താന്‍ മുന്‍ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 07:18 am IST
Facebook
Twitter
WhatsAppTelegram

ക്രിക്കറ്റ് ലോകകപ്പ് സംഘാടനത്തില്‍ ബിസിസിഐയെ വിമര്‍ശിച്ച് പാകിസ്താന്‍ മുന്‍ താരം മുഹമ്മദ് ഹഫീസ്. ഓക്ടോബര്‍ അഞ്ചിന് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ട് ന്യുസീലന്‍ഡ് മത്സരത്തോടെയാണ് തുടക്കമായത്. മുന്‍ താരങ്ങളായ റാഷിദ് ലത്തീഫും ബാസിത് ഖാനും പങ്കെടുത്ത പാകിസ്ഥാനില്‍ നടന്ന ഒരു ക്രിക്കറ്റ് ഷോയിലായിരുന്നു ഹഫീസിന്റെ വിമര്‍ശനം.

‘ലോക കപ്പ് തുടങ്ങി നാലു ദിവസമായപ്പോഴേക്കും കണ്ടത്, മോശം സംഘാടനവും സംഘാടകരുടെ മോശം ആസൂത്രണവുമാണ്. രണ്ടാമതായി, കാണികളുടെ സഹകരണമില്ലായ്മയാണ്.

‘നിങ്ങള്‍ ഒരു ആഗോള ടൂര്‍ണമെന്റ് നടത്തുമ്പോള്‍, തീരുമാനങ്ങള്‍ എടുക്കുന്നത് ആഗോളതലത്തിലായിരിക്കണം. അല്ലാതെ ചെറിയ ഉദ്ദേശ്യങ്ങളോടെ ഒരിക്കലും വലിയ തീരുമാനങ്ങള്‍ എടുക്കാരുത്. അതാണ് ബിസിസിഐയുടെ ഭാഗത്ത് നിന്നുണ്ടായത്’- ഹഫീസ് പറഞ്ഞു.

ധര്‍മ്മശാലയിലെ ഔട്ട് ഫീള്‍ഡിനെക്കുറിച്ചും വ്യാപകമായ അധിക്ഷേപമാണ് പാക് താരം നടത്തിയത്. ടിക്കറ്റുകള്‍ പുറത്തിറക്കാനുള്ള കാലതാമസം, ഉയര്‍ന്ന വില, സ്റ്റേഡിയം സീറ്റുകളുടെ മോശം അവസ്ഥ, ടൂര്‍ണമെന്റിന് മുമ്പുള്ള ഷെഡ്യൂളുകളിലെ നിരന്തരമായ മാറ്റങ്ങള്‍ തുടങ്ങിയ ആരോപണങ്ങളും ഹഫീസ് ഉന്നയിച്ചു.

Former Pakistan captain Mohammad Hafeez criticises BCCI and management of this World Cup. He’s also shocked to see the crowd response 🔥🔥 #WorldCup2023 #CWC23 pic.twitter.com/23BTXQ7Nni

— Farid Khan (@_FaridKhan) October 9, 2023

“>

 

 

Tags: WC2023Ex-PakistanbccislamsCAPTAINMohammad Hafeez
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies