Money - Janam TV
Thursday, July 10 2025

Money

കൈക്കൂലി വാങ്ങാൻ ശ്രമം; ഹെൽത്ത് ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ

കോഴിക്കോട്: കൈക്കൂലി വാങ്ങവെ ഹെൽത്ത് ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ. കോഴിക്കോട് കാരപ്പറമ്പ് ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജിയാണ് അറസ്റ്റിലായത്. 1,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇയാളെ വിജിലൻസ് പിടികൂടുകയായിരുന്നു. ...

ബജറ്റ് ഇതര കടമെടുപ്പിൽ കേരളം മുന്നിൽ; പഠന റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: 2021-2022 കാലയളവിലെ സംസ്ഥാനങ്ങളുടെ കടമെടുപ്പിൽ കേരളം മുന്നിൽ. ഡൽഹിയിലെ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പിആർഎസ് ലെജിസ്ലേറ്റീവിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. കേരളത്തിനൊപ്പം ആന്ധ്രാപ്രദേശും തെലങ്കാനയും കടമെടുപ്പിൽ ...

സ്വകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെടുത്ത കൃഷ്‌ണേന്ദുവിനെയും ഭർത്താവിനെയും ഒരാഴ്ച മുമ്പേ പുറത്താക്കി; ക്യാപ്‌സൂളുമായി സിപിഎം ജില്ലാസെക്രട്ടറി എ.വി. റസ്സൽ

തലയോലപ്പറമ്പ്: തലയോലപ്പറമ്പിലെ സ്വകാര്യപണമിടപാട് സ്ഥാപനത്തിൽനിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ പ്രതികളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നുവെന്ന് സിപിഎം. കൃഷ്‌ണേന്ദു, ഭർത്താവ് അനന്ദു ഉണ്ണി എന്നിവരെ തട്ടിപ്പ് ...

അവകാശികളില്ലാതെ ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലും പണം വർദ്ധിക്കുന്നു; ഉപഭോക്താക്കൾ കൃത്യമായി അനന്തരാവകാശികളെ നോമിനേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണം: കേന്ദ്രധനമന്ത്രി

അക്കൗണ്ട് തുടങ്ങുമ്പോൾ തന്നെ ഉപഭോക്താക്കൾ അവരുടെ അനന്തരാവകാശികളെ നോമിനേറ്റ് ചെയ്യുന്നുണ്ടെന്ന് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉറപ്പുവരുത്തണമെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. അവകാശികൾ ഇല്ലാതെയുള്ള പണം ബാങ്ക് അക്കൗണ്ടുകളിൽ ...

1,000 രൂപ കൈക്കൂലി വാങ്ങി; സബ് രജിസ്ട്രാർക്ക് 20,000 രൂപ പിഴയും ഒരു വർഷം കഠിന തടവും

കണ്ണൂർ: കൈക്കൂലി കേസിൽ മുൻ സബ് രജിസ്ട്രാർക്ക് 20,000 രൂപ പിഴയും ഒരു വർഷം കഠിന തടവും.തലശേരി വിജിലൻസ് കോടതിയാണ് തടവും പിഴയും വിധിച്ചത്. കണ്ണൂർ സബ് ...

നല്‍കാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്ക് മാസപ്പടി 1.72 കോടി; വാങ്ങിയ സ്വകാര്യ കോടികള്‍ കിലുങ്ങിയത് ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍; സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി കിട്ടിയത് മൂന്നു വര്‍ഷം

ന്യൂഡല്‍ഹി; നല്‍കാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും വീണയുടെ കമ്പനിയും മാസപ്പടിയായി വാങ്ങിയത് 1.72 കോടി രൂപ. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) ...

ഇന്ധനത്തിന് പോലും പണമില്ല; നികുതിയായി അടക്കാനുള്ളത് രണ്ട് ബില്യൺ; സർവീസ് നടത്താനാകാതെ പാക് എയർലൈൻസ്

ഇസ്ലാമബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്താനിൽ സർക്കാരിന്റെ ദൈനംദിന പ്രവർത്തനം പോലും താളം തെറ്റിയ സ്ഥിതിയാണ്. നികുതി വരുമാനം കാര്യമായി ഇല്ലാത്തതും ഖജനാവ് കാലിയാകാൻ പ്രധാന കാരണമാണ്. ...

വീണ്ടും ഒറ്റപ്പെട്ട ആരോപണം! ചാരിറ്റബിൾ സൊസൈറ്റിയിൽ നിന്ന് ഫണ്ട് മുക്കി സിപിഎം എംഎൽഎ; എച്ച്. സലാമിനെതിരെ പരാതി നൽകി ലോക്കൽ കമ്മിറ്റി സെക്രട്ടറി

ആലപ്പുഴ: സിപിഎം അമ്പലപ്പുഴ എം.എൽ.എ എച്ച് സലാം സെക്രട്ടറിയായ ചേതനാ പാലിയേറ്റിവ് ആന്റ് ചാരിറ്റബിൾ സൊസൈറ്റിയിൽ ഗുരുതര സാമ്പത്തിക ക്രമക്കേട് നടന്നെന്ന് ആരോപണം. സൊസൈറ്റി രൂപീകരിച്ച് 8 ...

ഓൺലൈൻ തട്ടിപ്പിന് ഇരയായെങ്കിൽ പരിഭ്രാന്തരാകേണ്ട; തട്ടിപ്പ് നടന്ന് അധിക സമയം വൈകാതെ തന്നെ അറിയിച്ചാൽ സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം തിരിച്ചെടുക്കാം

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പ് നേരിട്ടവർക്ക് ആശ്വാസ വാർത്തയുമായി കേരള പോലീസ്. ഓൺലൈൻ മുഖേന ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ പണം നഷ്ടമാകുകയാണെങ്കിൽ ഇത് കണ്ടെത്തുന്നതിനായി സ്പീഡ് ട്രാക്കിംഗ് ...

പാഴ്സൽ ഡെലിവെറി ചെയ്യാൻ നൽകിയത് വെറും അഞ്ചു രൂപ; യുവതിക്ക് നഷ്ടമായത് 1.38ലക്ഷം, ഓൺലൈൻ തട്ടിപ്പിന്റെ പുതുവഴികൾ ഇങ്ങനെ

ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായി പണം നഷ്ടപ്പെടുന്നുവെന്ന വാർത്ത പുതിയതല്ല. എന്നാൽ തട്ടിപ്പിന് ഇരയാകുന്ന രീതി മാത്രമാണ് വ്യത്യാസം. ആയിരക്കണക്കിനാളുകളാണ് ദിവസവും തട്ടിപ്പിനിരയായി ലക്ഷങ്ങൾ നഷ്ടമാക്കുന്നത്. അടുത്തിടെ ഗുജറാത്തിലെ ...

wimbledon

വിംബിൾഡൺ സമ്മാന തുക വർദ്ധിപ്പിച്ചു: സിംഗിൾസ് വിജയികൾക്ക് ലഭിക്കുന്നത് 250 കോടിയോളം രൂപ

ലണ്ടൻ; ഈ വർഷത്തെ വിംബിൾഡൺ സമ്മാനത്തുകയിൽ വൻ വർദ്ധന. പുരുഷ, വനിതാ ചാമ്പ്യന്മാരുടെ സമ്മാനത്തുകയിൽ 11 ശതമാനവും മൊത്തം സമ്മാനത്തുകയിൽ 17 ശതമാനത്തിലേറെയുമാണ് 2019 നെ അപേക്ഷിച്ച് ...

എസ്എംഎസായി വന്ന ലിങ്ക് ക്ലിക്ക് ചെയ്തു; ചലച്ചിത്രതാരത്തിന് നഷ്ടമായത് ഒരു ലക്ഷം രൂപ

മുംബൈ: ഫോണിലെ എസ്എംഎസിൽ വന്ന ലിങ്ക് ക്ലിക്ക് ചെയ്തു. ചലച്ചിത്ര താരം നഗ്മയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടമായി. ബാങ്കുകൾ അയക്കുന്നതിന് സമാനമായ സന്ദേശമാണ്് നടിക്ക് ലഭിച്ചത്. ...

ഫ്‌ലൈഓവറിന് മുകളില്‍നിന്ന് യുവാവ് പണം താഴേക്ക് വലിച്ചെറിഞ്ഞു

ബംഗളൂരു: ബംഗളൂരു നഗരത്തിലെ തിരക്കുള്ള മാര്‍ക്കറ്റിന്റെ സമീപത്തെ ഫ്‌ലൈഓവറിന് മുകളില്‍നിന്ന് യുവാവ് പണം താഴേക്ക് വലിച്ചെറിഞ്ഞു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നന്നായി വസ്ത്രം ധരിച്ചിരിക്കുന്ന ഇയാള്‍ ...

നിങ്ങളുടെ കരിയർ തകർക്കാൻ ആരോ ശ്രമിക്കുന്നു; നിങ്ങളാണ് ശരിയെന്ന് ഞങ്ങൾക്ക് അറിയാം; ദൈവം നിങ്ങളോടൊപ്പമുണ്ട്; ഉണ്ണി മുകുന്ദനെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം: പ്രതിഫല വിവാദത്തിൽ ഉണ്ണി മുകുന്ദനെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്. ഉണ്ണി മുകുന്ദന്റെ ഭാവി തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉണ്ണി മുകുന്ദൻ ശരിയാണെന്നകാര്യം തങ്ങൾക്ക് ...

ഉയർന്ന പലിശ വാഗ്ദനം നൽകി കോടികളുടെ നിക്ഷേപ തട്ടിപ്പ് ; ധനകാര്യ സ്ഥാപനത്തിലെ 4 ഡയറക്ടർ ബോർഡ് അംഗങ്ങൾ അറസ്റ്റിൽ

ആലപ്പുഴ : കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ധനകാര്യ സ്ഥാപനത്തിലെ 4 ഡയറക്ടർ ബോർഡ് അംഗങ്ങൾ അറസ്റ്റിൽ.കുമാരപുരം എനിക്കാവ് ഗുരുദേവ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെൻറ് എന്ന സ്വകാര്യ ...

പ്രമുഖ ബാങ്കിൽ നിന്നും വ്യജ മെയിൽ ഐഡി ഉപയോഗിച്ച് 25 ലക്ഷം തട്ടിയെടുത്തു ; സംഘം അറസ്റ്റിൽ

ലക്‌നൗ : വ്യാജ മെയിൽ ഐഡി ഉപയോഗിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഘം അറസ്റ്റിൽ . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നാണ് സംഘം പണം ...

പണം കടം ചോദിച്ചോ ; എങ്കിൽ വേഗം ഡയൽ ചെയ്യൂ 1930 ; മുന്നറിയിപ്പുമായി കേരള പോലീസ്

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് എന്നത് ഇക്കാലത്ത് ഏവരും നേരിടുന്ന വെല്ലുവിളിയാണ്. മുൻകരുതലുകൾ എത്ര ലഭിച്ചാലും വീണ്ടും നാം അതിലേക്ക് വീഴുന്നു എന്നതാണ് വസ്തുത. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ...

50,000 രൂപയുടെ കള്ള നോട്ട് പിടികൂടി ; അന്വേഷണം ആരംഭിച്ച് പോലീസ്

എറണാകുളം : 50,000 രൂപയുടെ കള്ള നോട്ട് പിടികൂടി. അങ്കമാലി തുറവൂർ പെരിങ്ങാംപറമ്പിലണ് കള്ളനോട്ട് പിടികൂടിയത്. കല്ലൂക്കാരൻ ജോഷിയാണ് കള്ളനോട്ടുമായി അങ്കമാലി പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ ...

അയൽവാസിയുടെ എടിഎം കാർഡും പിൻ നമ്പർ എഴുതിയ പേപ്പറും തട്ടിയെടുത്തു ; പിൻവലിച്ചത് 1.84 ലക്ഷം രൂപ ; 2 യുവതികൾ അറസ്റ്റിൽ

തൃശൂർ : അയൽവാസിയുടെ എടിഎം കാർഡും പിൻ നമ്പരും തട്ടിയെടുത്ത് പണം മോഷ്ടിച്ചു. രണ്ട് യുവതികൾ അറസ്റ്റിൽ. കാസർകോട് സ്വദേശികളായ സമീറ, ഷാജിത എന്നിവരാണ് അറസ്റ്റിലായത്. വടൂക്കര ...

കടം വാങ്ങിയവരിൽ നിന്നും രക്ഷപ്പെടാൻ ബുർഖ ധരിച്ചു ; കുട്ടികളെ തട്ടികൊണ്ട് പോകാൻ എത്തിയതെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ ; പിന്നാലെ യുവാവിന് സംഭവിച്ചത്

ന്യൂഡൽഹി : പണം കടം വാങ്ങിയവരിൽ നിന്നും ഒളിച്ച് നടക്കുന്നതിന് ബുർഖ ധരിച്ച് നഗരത്തിൽ ഇറങ്ങിയ യുവാവിനെ നാട്ടുകാർ മർദ്ദിച്ചു. കുട്ടികളെ തട്ടികൊണ്ട് പോകാൻ എത്തിയ ആളാണെന്ന് ...

അഞ്ച് ലക്ഷം രൂപ നൽകണം; അല്ലെങ്കിൽ കൊന്നു കളയും; പഞ്ചാബിൽ ക്ഷേത്ര പുരോഹിതന് വധഭീഷണി; സന്ദേശം എഴുതിയത് പാക് കറൻസിയിൽ

ഛണ്ഡീഗഡ്: അമൃത്‌സറിൽ ക്ഷേത്ര പൂജാരിയ്ക്ക് നേരെ വധ ഭീഷണി. കാലേ ഖനുപൂരിലെ ക്ഷേത്രത്തിലെ പൂജാരി ദീപക് ശർമ്മയ്ക്കാണ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ...

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചെറുത്; അർഹമായ വിഹിതം കേന്ദ്രം തന്നില്ല ; ഓവർ ഡ്രാഫ്റ്റ് വേണ്ടിവരില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ. അതിനാൽ ഓവർ ഡ്രാഫ്റ്റ് വേണ്ടിവരില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാർത്തകൾ കേവലം അടിസ്ഥാന ...

ഇഡി പിടിച്ചെടുക്കുന്ന കളളപ്പണം എന്ത് ചെയ്യും? പലർക്കും അറിയാത്ത ഉത്തരം ഇതാണ്

ന്യൂഡൽഹി : മൂന്ന് മാസത്തിനിടെ വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത് 100 കോടിയോളം രൂപയാണ്. ബംഗാൾ മന്ത്രിയായിരുന്ന പാർത്ഥ ചാറ്റർജി പ്രതിയായ അദ്ധ്യാപക ...

പണമിടപാട് പ്ലാറ്റ്‌ഫോമുകൾ ബന്ധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യയും യുഎഇയും

അബുദാബി : പണമിടപാട് പ്ലാറ്റ്‌ഫോമുകൾ ബന്ധിപ്പിക്കാൻ യുഎഇയും ഇന്ത്യയും ആലോചിക്കുന്നു. ഇക്കാര്യത്തെ കുറിച്ച് ഇരു രാജ്യത്തെയും വിദേശകാര്യ മന്ത്രിമാർ അബുദാബിയിൽ ചർച്ച നടത്തി. ഇന്ത്യ-യുഎഇ ജോയിന്റ് കമ്മീഷൻ ...

Page 2 of 3 1 2 3