Money - Janam TV
Thursday, July 10 2025

Money

5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു ; ജനറൽ ആശുപത്രി സർജൻ വിജിലൻസ് പിടിയിൽ

കോട്ടയം : കൈക്കൂലി വാങ്ങിയ ഡോക്ടറെ വിജിലൻസ് പിടികൂടി.കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ സർജൻ ഡോ.സുജിത്ത് കുമാർ എംഎസിനെയാണ് വിജിലൻസ് പിടികൂടിയത്. ഇയാൾ മുണ്ടക്കയം സ്വദേശിയായ രോഗിയുടെ ഹെർണ്യ ...

ആമസോൺ ജി പേ പരിചയമുണ്ടോ; ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പേരിൽ വീണ്ടും തട്ടിപ്പ് ; പരാതി നൽകി ; ഈ നമ്പർ സൂക്ഷിക്കുക

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ പേരിൽ വീണ്ടും തട്ടിപ്പ് നടത്താൻ ശ്രമം. മന്ത്രിയുടെ ഫോട്ടോ വച്ച് വാട്സാപ്പ് വഴിയാണ് മന്ത്രിയെന്ന് തെറ്റിദ്ധരിപ്പിച്ച് ആരോഗ്യ വകുപ്പിലെ ...

സിഎസ്ഐ ആസ്ഥാനത്ത് ബിഷപ്പിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം; പ്രശ്‌നം തുടങ്ങിയത് ഇഡി പരിശോധന അവസാനിപ്പിച്ച് പോയതിന് പിന്നാലെ

തിരുവനന്തപുരം : സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാനത്ത് പ്രതിഷേധം. ഇടവക ആസ്ഥാനത്ത് ഇഡി പരിശോധന അവസാനിപ്പിച്ച് പോയതിന് പിന്നാലെയാണ് പ്രതിഷേധം ഉണ്ടായത്.ബിഷപ്പിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ...

സർക്കാർ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്; വ്യാജഡോക്ടർക്കും ഭർത്താവിനുമെതിരെ കേസ്

കോയമ്പത്തൂർ: കേന്ദ്രസർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ദമ്പതിമാർക്കെതിരെ കേസെ്. ഇ എസ് ഐ കോർപ്പറേഷനിൽ ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്് നടത്തിയ തൃശൂർ ...

ക്യാൻസർ രോഗിയായ പിഞ്ചു കുഞ്ഞിന്റെ ചിത്രം ഉപയോഗിച്ച് ബക്കറ്റ് പിരിവ്; പണവുമായി ബാറിലേക്ക്; മൂന്നംഗസംഘം പിടിയിൽ

തിരുവനന്തപുരം: ക്യാൻസർ രോഗിയായ ഒരു വയസുള്ള പെൺകുഞ്ഞിന്റെ ചിത്രം ഉപയോഗിച്ച് അനധികൃത പണപ്പിരിവ് നടത്തിയ സംഘം പിടിയിൽ. മലപ്പുറം ചെമ്മൻകടവ് സ്വദേശി സഫീർ, കോട്ടയം ഒളശ സ്വദേശി ...

കൊച്ചിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കത്തി കാണിച്ച് പണം തട്ടി; വീഡിയോ പുറത്ത്

കൊച്ചി ; കൊച്ചിയിൽ പെട്രോൾ പമ്പ് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി. എറണാകുളം ബാനർജി റോഡിലെ പെട്രോൾ പമ്പിലാണ് സംഭവം. ഇരച്ചു കയറിവന്നയാൾ അതിക്രമം ...

ബിജിഷയുടെ ജീവനെടുത്തത് ഓൺലൈൻ റമ്മി കളി; ഒന്നേമുക്കാൽ കോടിയുടെ ഇടപാട്, വിവാഹത്തിന് സൂക്ഷിച്ച സ്വർണ്ണവും പണയം വെച്ചു

കോഴിക്കോട്: കൊയിലാണ്ടി ചേലിയയിലെ യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഓൺലൈൻ റമ്മി കളിയെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ചേലിയ മലയിൽ ബിജിഷയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് നിർണ്ണായക കണ്ടെത്തൽ. ഓൺലൈൻ ...

സമാജ്‌വാദി പെർഫ്യൂം നിർമ്മാണ ശാലയിലും ഉടമയുടെ വീട്ടിലും പരിശോധന; 150 കോടി രൂപ പിടിച്ചെടുത്തു; എണ്ണിത്തിട്ടപ്പെടുത്താൻ പാടുപെട്ട് ബാങ്ക് ഉദ്യോഗസ്ഥർ

ലക്‌നൗ : സമാജ്‌വാദി  സുഗന്ധദ്രവ്യ നിർമ്മാണശാലയിൽ പരിശോധന നടത്തി ജിഎസ്ടി ഇന്റലിജൻസ്. 150 കോടി രൂപ പിടിച്ചെടുത്തു. പ്രമുഖ വ്യവസായിയും സമാജ്‌വാദി പാർട്ടി അനുഭാവിയുമായ പിയുഷ് ജെയിനിന്റെ ...

അഞ്ച് തീവണ്ടികളിൽ നിന്നും 100 കോടി; സാമ്പത്തിക നേട്ടം കൊയ്ത് ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി : കൊറോണ വ്യാപനത്തിനിടയിലും സാമ്പത്തിക നേട്ടം കൊയ്ത് ഇന്ത്യൻ റെയിൽവേ. അഞ്ച് തീവണ്ടികളിൽ നിന്നായി 100 കോടി രൂപയാണ് റെയിൽവേയ്ക്ക് ലഭിച്ചത്. വെസ്റ്റ് സെൻട്രൽ റെയിൽവേ ...

ഓൺലൈൻ ആയി തേങ്ങവാങ്ങാൻ ശ്രമം; സ്ത്രീയ്‌ക്ക് നഷ്ടമായത് 45,000 രൂപ

ബംഗളൂരു : ഓൺലൈൻ വഴി തേങ്ങ വാങ്ങാൻ ശ്രമിച്ച യുവതിയ്ക്ക് നഷ്ടമായത് വൻ തുക. വിമാനപുരി സ്വദേശിയായ സ്ത്രീയ്ക്കാണ് 45,000 രൂപ നഷ്ടമായത്. സ്ത്രീയുടെ പരാതിയിൽ പോലീസ് ...

വിവാഹത്തിനും ,വീട് നിർമ്മാണത്തിനും പലിശ രഹിത വായ്പ ; വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ സ്ത്രീ അറസ്റ്റിൽ

വയനാട് ; പലിശ രഹിത വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സ്ത്രീ അറസ്റ്റിൽ. ബീനാച്ചി കുറുക്കൻ വീട്ടിൽ നഫീസുമ്മ (47) ആണ് പിടിയിലായത്. 13 പരാതികളാണ് ...

അന്ത്യകർമ്മത്തിനായി സ്വരൂപിച്ച പണം മോഷണം പോയി; കടല കച്ചവടക്കാരന് സ്വന്തം കയ്യിൽ നിന്നും 1 ലക്ഷം രൂപ നൽകി പോലീസ് ; സോഷ്യൽ മീഡിയയിൽ കയ്യടി

ശ്രീനഗർ : ഒരായുസിന്റെ സമ്പാദ്യം മുഴുവൻ നഷ്ടമായ തെരുവോര കച്ചവടക്കാരന് കൈത്താങ്ങായി ഐപിഎസ് ഓഫീസർ. ശ്രീനഗറിലെ ബൊഹ്‌രി കഡൽ മേഖലാ എസ്പി സന്ദീപ് ചൗധരിയാണ് നഷ്ടപ്പെട്ട തുക ...

സ്വർണ്ണമാലയിലൂടെ ബാധ ഒഴിപ്പിക്കൽ: അദ്ധ്യാപികയുടെ 4 പവൻ മാല കവർന്നു, ഇടുക്കി സ്വദേശി അറസ്റ്റിൽ

ഇടുക്കി: ബാധ ഒഴിപ്പിക്കാനെന്ന പേരിൽ അദ്ധ്യാപികയെ കബളിപ്പിച്ച് നാല് പവന്റെ മാല തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. ഇടുക്കി കട്ടപ്പന ചെമ്പകപ്പാറ മുണ്ടത്താനത്ത് ജോയ്‌സ് ജോസഫിനെയാണ് ഗാന്ധിനഗർ ...

മോൻസണിന്റെ പുരാവസ്തുവല്ല :പഴയ എടിഎം മെഷീൻ പൊളിച്ചുനോക്കിയ യുവാക്കൾക്ക് ലഭിച്ചത് ലക്ഷങ്ങൾ : വീഡിയോ വൈറൽ

വാഷിംഗടൺ: പണക്കാരനാവാൻ പലവഴികളിലൂടെയും സഞ്ചരിക്കുന്നവനാണ് മനുഷ്യൻ.അധ്വാനിച്ച് പണം കണ്ടെത്തുന്നവനും കുറുക്കു വഴികളിലൂടെ സമ്പാദിക്കുന്നവനും സുലഭമായ ലോകം. എന്നാൽ യാദൃശ്ചികമായി ലക്ഷങ്ങൾ കൈയ്യിൽ വന്നാലോ അങ്ങനെ പെട്ടെന്നൊരുനാൾ ലക്ഷാധിപതികളായ ...

പണത്തിന് കാവലിരുന്ന് പൂച്ച : പണം പോലീസ് സ്റ്റേഷനില്‍ എത്തിച്ച് റിട്ടയേര്‍ഡ് പോലീസുകാരന്‍

തിരിച്ചു കിട്ടില്ലെന്ന് കരുതിയ തന്റെ പണം തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് സനോജ്. നടുറോഡില്‍ കളഞ്ഞുപോയ പണത്തിന് കാവലിരുന്ന പൂച്ചയോടും പണം പോലീസ് സ്റ്റേഷനില്‍ എത്തിച്ച റിട്ടയേര്‍ഡ് പോലീസുകാരനോടും ...

ശസ്ത്രക്രിയയ്‌ക്കായി സ്വരൂപിച്ച രണ്ട് ലക്ഷത്തോളം രൂപ എലികള്‍ നശിപ്പിച്ചു

ശസ്ത്രക്രിയയ്ക്കായി സ്വരൂപിച്ച പണം എലികള്‍ കരണ്ട് നശിപ്പിച്ചു. തെലങ്കാനയിലാണ് വേദനജനകമായ സംഭവം നടന്നത്. ഇന്ദിരാനഗര്‍ സ്വദേശിയും പച്ചക്കറി കച്ചവടക്കാരനുമായ റെഡ്യ നായിക്കിന്റെ പണമാണ് എലികള്‍ നശിപ്പിച്ചത്. കഴിഞ്ഞ ...

ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സ് 73 പോയന്റ് നേട്ടത്തില്‍

മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റം ഉണ്ടായി. കഴിഞ്ഞ കുറെ ദിവസങ്ങൾക്ക് ശേഷമുള്ള മന്ദഗതിയിൽ നിന്നുമാണ് ഈ നേട്ടത്തിലേക്ക് ഉയർന്നത്. സെന്‍സെക്‌സ് 73 പോയന്റ് നേട്ടത്തിലും, നിഫ്റ്റി 11,900ന് ...

പണം സമ്പാദിക്കുമ്പോൾ ഇവ കൂടി ഓർക്കുക…

പണത്തിന് മീതെ പരുന്തും പറക്കുകയില്ല എന്നാണല്ലോ ചൊല്ല്. വായുവും ജലവും വസ്ത്രവും പോലെ പണവും മനുഷ്യന് ആവശ്യമാണ്. ഒരാപത്ത് വരുമ്പോഴും രോഗം വരുമ്പോഴും ചികിത്സിക്കാന്‍ പണം വേണം. ...

Page 3 of 3 1 2 3