mothers day - Janam TV
Sunday, July 13 2025

mothers day

അക്ഷതയും രോഹനുമാണ് എന്റെ ഏറ്റവും വലിയ അനുഗ്രഹം; മാതൃദിനത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് സുധാ മൂർത്തി

മാതൃദിനത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് രാജ്യസഭ എംപിയും എഴുത്തുകാരിയുമായ സുധാമൂർത്തി. ഭർത്താവും ഇൻഫോസിസ് സ്ഥാപകനുമായ നാരായണ മൂർത്തി, മക്കളായ അക്ഷത, രോഹൻ എന്നിവർക്കോപ്പമുള്ള പഴയ ചിത്രവും സുധ ...

അമ്മ പറയുന്നത് ശ്രദ്ധാപൂർവം കേൾക്കുന്ന മകൻ; മാതൃദിനത്തിൽ ലഭിച്ചത് വൈകാരികമായ സമ്മാനം; ഭാരതത്തിലെ ജനങ്ങൾ അമ്മയെ ആരാധിക്കുന്നവരെന്ന് പ്രധാനമന്ത്രി

കൊൽക്കത്ത: ഭാരതത്തിലെ ജനങ്ങൾ 365 ദിവസവും അമ്മയെ ആരാധിക്കുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ മാതൃദിനം വളരെ നന്നായി ആഘോഷിക്കുന്നവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മാതൃദിനത്തോടനുബന്ധിച്ച് പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ ...

മാതൃദിനാഘോഷം; ഗുജറാത്തിൽ ‘സാരി വാക്കത്തോൺ’ സംഘടിപ്പിച്ച് രാജ്കോട്ട് പോലീസ്

ഗാന്ധിനഗർ: അന്താരാഷ്ട്ര മാതൃദിനത്തോടനുബന്ധിച്ച് ഗുജറാത്തിൽ 'സാരി വാക്കത്തോൺ' സംഘടിപ്പിച്ച് രാജ്കോട്ട് പോലീസ്. മാതൃദിനം ആഘോഷിക്കുന്നതിനും ബന്ധാണി, പട്ടോല എന്നീ പ്രാദേശിക സാരി വസ്ത്രങ്ങൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് നഗരത്തിലെ ...

‘എനിക്ക് നൽകിയ കോച്ചിംഗിന് വളരെ നന്ദി’! ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

ലോകം മാതൃദിനം ആചരിക്കുന്ന ദിനമാണ് ഇന്ന്. അമ്മമാരുടെ  പിന്തുണയ്ക്കും ത്യാഗത്തിനും  നന്ദി പ്രകടിപ്പിക്കുകയെന്നതാണ് മാതൃദിനത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. നിരവധി പേരാണ് മാതൃദിനാശംസകൾ നേരുന്നത്. മാതൃദിനാശംസകൾ നേർന്ന് കൊണ്ട് ...

actress abhirami

ഇതാണ് ഞങ്ങളുടെ മകള്‍ കല്‍ക്കി; ഈ മാതൃദിനം ഒരു അമ്മയെന്ന നിലയില്‍ ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ ഭാഗ്യവതിയാണ് ; കുഞ്ഞിനെ ദത്തെടുത്ത സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടി അഭിരാമി

തെന്നിന്ത്യന്‍ സിനിമകളിലെ മികച്ച ചിത്രങ്ങളിലൂടെ പ്രക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഭിരാമി. ശ്രദ്ധ, ഞങ്ങള്‍ സന്തുഷ്ടരാണ്, മില്ലേനിയം സ്റ്റാര്‍സ് എന്നീ സിനിമകളില്‍ നായികയായി എത്തിയ താരം പിന്നീട് ...

‘എന്റെ ജീവിതത്തിലെ മാജിക്ക്’ ; മാതൃദിനാശംസകൾ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

ഇന്ന് മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച; ലോകം മാതൃദിനം ആചരിക്കുന്ന ദിനമാണ് ഇന്ന്. അമ്മമാരോടും അവരുടെ സനേഹത്തിനും പിന്തുണയ്ക്കും ത്യാഗത്തിനും അഭിനന്ദനവും നന്ദിയും പ്രകടിപ്പിക്കുകയെന്നതാണ് മാതൃദിനത്തിലൂടെ ലക്ഷ്യം ...

‘മധുരം മാതൃത്വം’; ലോക മാതൃദിനത്തിൽ അമ്മമാർക്ക് ജനം ടിവിയുടെ ആദരം

ലോക മാതൃദിനമായ മേയ് 14 ന് അമ്മമാർക്ക് സ്‌നേഹാദരമായി  ജനം ടിവി ഒരുക്കുന്നു 'മധുരം മാതൃത്വം'. മാതൃദിനത്തിൽ ജനം ടിവിയിലൂടെ പങ്കുവെക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നവരിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ...

ഈ അമ്മയുടെ കണ്ണീരിന് പകരം വെയ്‌ക്കാൻ എന്തുണ്ട്? സൈനികനായ മകനെ യാത്രയയക്കുന്ന അമ്മയുടെ ചിത്രം ശ്രദ്ധേയമാകുന്നു

ന്യൂഡൽഹി : മകനെ ജോലിക്ക് പറഞ്ഞയച്ച് അവൻ പോകുന്നത് സഹിക്കാനാകാതെ ഗേറ്റിന് പുറകിൽ നിന്ന് കരയുന്ന അമ്മയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മക്കളെ എവിടെ ...

‘പിൻവാങ്ങിയില്ല, കാരണം എന്റെ അമ്മ തോറ്റുകൊടുക്കാത്തവളായിരുന്നു’; ഹൃദയസ്പർശിയായ കുറിപ്പുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

മാതൃദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ജീവിതത്തിൽ താൻ വെല്ലുവിളികൾ നേരിട്ടപ്പോൾ പിൻവാങ്ങാൻ കഴിഞ്ഞില്ലെന്നും കാരണം തന്റെ അമ്മ തോറ്റുകൊടുത്താവളായിരുന്നുവെന്നും സ്മൃതി ഇറാനി ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞു. ...

‘എന്റെ അമ്മ ഒരു അദ്ധ്യാപികയായിരുന്നു, ഞങ്ങൾക്ക് വേണ്ടി ജോലി ഉപേക്ഷിച്ചു’: പ്രിയപ്പെട്ടവർക്കായി സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ഉപേക്ഷിച്ച എല്ലാ അമ്മമാർക്കും മാതൃദിനാശംസകളെന്ന് ഉണ്ണി മുകുന്ദൻ

കൊച്ചി: മാതൃദിനത്തിൽ ഉണ്ണി മുകുന്ദൻ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. താരത്തിന്റെ അമ്മയെ കുറിച്ചുള്ള പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. തന്റെ അമ്മ ഒരു അദ്ധ്യാപികയായിരുന്നുവെന്നും ...

മാതൃദിനത്തില്‍ അമ്മയുടെ കരുത്തിനെ ഓര്‍മ്മിച്ച് കായികതാരങ്ങള്‍

ന്യൂഡല്‍ഹി: എല്ലാ അമ്മമാരും അവരുടെ മക്കള്‍ക്ക് എന്നും ഒരു അനുഭൂതിയാണെന്ന് കായികതാരങ്ങളുടെ സാക്ഷ്യപ്പെടുത്തല്‍. മാതൃദിനത്തില്‍ സ്വന്തം അമ്മ നല്‍കുന്ന തണലാണ് എല്ലാവരുടേയും മനസ്സില്‍. തോറ്റാലും ജയിച്ചാലും അമ്മ ...