'എനിക്ക് നൽകിയ കോച്ചിംഗിന് വളരെ നന്ദി'! ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘എനിക്ക് നൽകിയ കോച്ചിംഗിന് വളരെ നന്ദി’! ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2023, 05:02 pm IST
Facebook
Twitter
WhatsAppTelegram

ലോകം മാതൃദിനം ആചരിക്കുന്ന ദിനമാണ് ഇന്ന്. അമ്മമാരുടെ  പിന്തുണയ്‌ക്കും ത്യാഗത്തിനും  നന്ദി പ്രകടിപ്പിക്കുകയെന്നതാണ് മാതൃദിനത്തിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. നിരവധി പേരാണ് മാതൃദിനാശംസകൾ നേരുന്നത്.

മാതൃദിനാശംസകൾ നേർന്ന് കൊണ്ട് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ട്വീറ്റാണ് വൈറലാകുന്നത്. മാതാവ് ഇന്ദിര മഹീന്ദ്ര, മഹീന്ദ്ര യുജിൻ സ്റ്റീലിന്റെ വാർഷിക ഷെയർഹോൾഡേഴ്സ് മീറ്റിംഗിൽ ആദ്യമായി കൊണ്ടുപോയ ചിത്രമാണ് ആനന്ദ മഹീന്ദ്ര ട്വിറ്ററിൽ പങ്കുവെച്ചത്. എല്ലാ വർഷവും മാതൃദിനത്തിൽ അമ്മയുടെ പഴയ ചിത്രങ്ങൾ തിരഞ്ഞ് പോകാറുണ്ടെന്നും അതിൽ ഏറ്റവും മനോഹരമായി ചിത്രമാണ് ഇതെന്നുമാണ് അദ്ദേഹം കുറിച്ചത്.തനിക്ക് നൽകിയ ഈ കോച്ചിംഗിന് നന്ദി, മാതൃദിനാശംസകൾ എന്നാണ് അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.

Every year on #MothersDay I go fishing for old pics of my mother…Here’s one blast from the past, when she took me for the first time to the Annual Shareholders’ Meeting of Mahindra Ugine Steel which my father was chairing. Thank you for the coaching, Ma. Happy #MothersDay… pic.twitter.com/ejmBRvtF4Q

— anand mahindra (@anandmahindra) May 14, 2023

നിരവധി പേരാണ് പോസ്റ്റിന് കമന്റുമായെത്തിയത്. നിങ്ങളുടെ മാതാവാണ് നിങ്ങളെ ശക്തനും കരുത്തുള്ളവനുമാക്കിയത്. ആ അനുഗ്രഹം എന്നേക്കും അങ്ങേയേക്ക് ഉണ്ടായിരിക്കട്ടെയെന്നാണ് ഒരാൾ കുറിച്ചത്. ലോകത്തിലെ മനോഹരിയായ സ്ത്രീയെ പരിചയപ്പെടുത്തിയതിന് നന്ദി എന്നാണ് മറ്റൊരാൾ കുറിച്ചത്.

അമ്മയോടുള്ള സ്‌നേഹവും ആദരവും ഒരു ദിവസത്തേക്ക് മാത്രം ഒതുക്കി വെയ്‌ക്കേണ്ടതാണോ എന്ന ചോദ്യം ഉയർന്നേക്കാം. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ അമ്മയെന്ന പുണ്യത്തെ കൂടുതൽ ഓർക്കാനൊരു ദിവസമായി ഇന്നത്തെ ദിനത്തെ കരുതാം. 1905-ൽ അമ്മ മരിച്ചതിനെ തുടർന്ന് അന്ന റീവെസ് ജാർവിസ് എന്ന സ്ത്രീയാണ് മാതൃദിനം എന്ന ആശയത്തിന് തുടക്കമിട്ടത്. 1908-ൽ ഇത് ഫലം കണ്ടു. തുടർന്നാണ് മെയ് മാസത്തിലെ രണ്ടാം ഞായർ മാതൃദിനമായി ആചരിച്ച് തുടങ്ങിയത്.

Tags: mothers dayanand mahindra
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies