മാതൃദിനത്തില്‍ അമ്മയുടെ കരുത്തിനെ ഓര്‍മ്മിച്ച് കായികതാരങ്ങള്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മാതൃദിനത്തില്‍ അമ്മയുടെ കരുത്തിനെ ഓര്‍മ്മിച്ച് കായികതാരങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2020, 12:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: എല്ലാ അമ്മമാരും അവരുടെ മക്കള്‍ക്ക് എന്നും ഒരു അനുഭൂതിയാണെന്ന് കായികതാരങ്ങളുടെ സാക്ഷ്യപ്പെടുത്തല്‍. മാതൃദിനത്തില്‍ സ്വന്തം അമ്മ നല്‍കുന്ന തണലാണ് എല്ലാവരുടേയും മനസ്സില്‍. തോറ്റാലും ജയിച്ചാലും അമ്മ തരുന്ന ആശ്വാസവാക്കിന് പകരം വയക്കാനൊന്നുമില്ലെന്ന് കായികതാരങ്ങള്‍ ഒന്നടങ്കം പറയുന്നു.

ഇന്ത്യയിലെ മുഴുവന്‍ അമ്മമാര്‍ക്കും ആശംസകള്‍ നേര്‍ന്ന സച്ചിന്റെ സന്ദേശങ്ങള്‍ക്കൊപ്പം ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ് ലി, രവി ശാസ്ത്രി,സുരേഷ് റയ്‌ന,സഞ്ജു സാംസണ്‍ സുരേഷ് റയ്‌ന, ഹര്‍ഭജന്‍ എന്നിവരും സമൂഹമാദ്ധ്യമങ്ങളിലൂടെ ഓര്‍മ്മകള്‍ പങ്കുവച്ചു. ഇവര്‍ക്കൊപ്പം ട്രാക്ക് ആന്റ് ഫീല്‍ഡ് താരങ്ങളും ഗുസ്തി ബോക്‌സിംഗ് താരങ്ങളുമെല്ലാം അമ്മമാര്‍ക്ക് തങ്ങളുടെ വിജയങ്ങള്‍ സമ്മാനിച്ചു.

‘ അമ്മേ നീയാണെനിക്കെല്ലാം, മറ്റെല്ലാത്തിനേക്കാളും നീ എന്നും പകരംവെയ്‌ക്കാനില്ലാത്ത വികാരമാണ്’ സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

‘ എന്റെ അമ്മയക്ക് ജന്മദിനാശംസകള്‍. ലോകത്തിന് നിങ്ങള്‍ അമ്മയാണ്. എന്നാല്‍ അമ്മയുടെ മക്കളായ ഞങ്ങള്‍ക്ക് നിങ്ങളാണ് ലോകം. ‘ സഞ്ജു തന്റെ ട്വിറ്ററിലൂടെ സന്ദേശം ആരാധകരുമായി പങ്കുവച്ചു.

‘ നിങ്ങളുടെ ഉപാധികളില്ലാത്ത സ്‌നേഹത്തിനും ത്യാഗത്തിനും നന്ദി പറയാന്‍ വാക്കുകളില്ല. അമ്മയക്ക് എല്ലാ സ്‌നേഹങ്ങളും’ സുരേഷ് റയ്‌ന തന്റെ അമ്മ കുട്ടിക്കും ഭാര്യക്കുമൊപ്പം ചിലവഴിച്ച നിമിഷങ്ങള്‍ ചിത്രസഹിതം ചേര്‍ത്തുകൊണ്ടാണ് ട്വിറ്ററിലൂടെ മാതൃദിന സന്ദേശം നല്‍കിയത്.

ഇന്ത്യന്‍ അത്‌ലറ്റുകളായവരെല്ലാം നിലവില്‍ സായ് ഹോസ്റ്റലുകളില്‍ ലോക്ഡൗണില്‍ അമ്മയുടെ ഭക്ഷണം കിട്ടുന്നില്ലെന്ന സങ്കടം പങ്കുവെച്ചുകൊണ്ടാണ് മാതൃദിന സന്ദേശം പങ്കുവച്ചിരിക്കുന്നത്. ഞാന്‍ കരുത്തുറ്റ താരമായെങ്കില്‍ എന്റെ അമ്മ എന്ന കരുത്തുറ്റ വനിത എന്നെ വളര്‍ത്തിയതുകൊണ്ടാണെന്നതില്‍ അഭിമാനിക്കുന്നു എന്നാണ് ഇന്ത്യന്‍ വനിത ഹോക്കി താരം റാണി രാംപാല്‍ പറഞ്ഞത്.

Tags: mothers day
ShareTweetSendShare

More News from this section

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

Latest News

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം;; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies