'പിൻവാങ്ങിയില്ല, കാരണം എന്റെ അമ്മ തോറ്റുകൊടുക്കാത്തവളായിരുന്നു'; ഹൃദയസ്പർശിയായ കുറിപ്പുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പിൻവാങ്ങിയില്ല, കാരണം എന്റെ അമ്മ തോറ്റുകൊടുക്കാത്തവളായിരുന്നു’; ഹൃദയസ്പർശിയായ കുറിപ്പുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2022, 06:22 pm IST
FacebookTwitterWhatsAppTelegram

മാതൃദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ജീവിതത്തിൽ താൻ വെല്ലുവിളികൾ നേരിട്ടപ്പോൾ പിൻവാങ്ങാൻ കഴിഞ്ഞില്ലെന്നും കാരണം തന്റെ അമ്മ തോറ്റുകൊടുത്താവളായിരുന്നുവെന്നും സ്മൃതി ഇറാനി ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞു.

‘നിസാരമായല്ല ഒന്നും കഴിഞ്ഞുപോയത്. വെല്ലുവിളികൾ അഭിമുഖീകരിച്ച സാഹചര്യത്തിലെല്ലാം അമ്മയുടെ മറുപടി ഇതായിരുന്നു. നമുക്ക് പോരാടാം എന്ന് അമ്മ ആവർത്തിച്ചു. അടുത്ത മാസത്തെ വീട്ടുവാടക എങ്ങനെ കൊടുക്കുമെന്ന് അറിയാതിരുന്നപ്പോഴൊന്നും അമ്മ പരിഭ്രാന്തി ഉണ്ടാക്കിയില്ല. നമ്മുടെ വിധിയെ പഴിക്കുന്നതും ഞാൻ കേട്ടിട്ടില്ല.. ഇന്ന് ഇൻസ്റ്റഗ്രാമിൽ ഇത് കുറിക്കാൻ വളരെ നിസാരമാണ്. പക്ഷേ, നരകതുല്യമായ ജീവിതത്തിലൂടെയായിരുന്നു അമ്മ കടന്നുവന്നത്. ആ അമ്മ ഇപ്പോൾ ചിരിച്ചുകൊണ്ട് നിൽക്കുകയാണ്..

ജീവിതത്തിൽ കൊടുങ്കാറ്റ് സൃഷ്ടിച്ച നിമിഷങ്ങളും ഉറക്കമില്ലാത്ത രാത്രികളും അഴുക്കിലൂടെയുള്ള സഞ്ചാരങ്ങളും വന്നുചേർന്നപ്പോഴും പിൻവാങ്ങുക എന്നൊരു ഓപ്ഷൻ എനിക്കില്ലായിരുന്നു. കാരണം അമ്മ ഒരിക്കലും തോറ്റുകൊടുത്തിട്ടില്ല.. അതുകൊണ്ട് എന്റെ അമ്മയ്‌ക്കും ആയിരക്കണക്കിന് മറ്റ് അമ്മമാർക്കും മാതൃദിനാശംസകൾ.. ‘ ഇതായിരുന്നു കേന്ദ്രമന്ത്രിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

 

Tags: mothers dayinstagramSmriti Irani
ShareTweetSendShare

More News from this section

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം;; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies