നാലാമത്തെ ഭാര്യയ്ക്ക് പ്രതിമാസം 30,000 രൂപ ജീവനാംശം നൽകണം; സമാജ് വാദി എംപിയോട് ഹൈക്കോടതി
അലഹബാദ്: നാലാമത്തെ ഭാര്യയ്ക്ക് പ്രതിമാസം 30,000 രൂപ മുടങ്ങാതെ ജീവനാംശം നൽകണമെന്ന് സമാജ് വാദി എംപിയോട് കോടതി. സമാജ്‌വാദി പാർട്ടി എംപി മൊഹിബ്ബുള്ള നദ്‌വിക്കാണ് അലഹബാദ് ഹൈക്കോടതി ...
























