ശക്തന്റെ മണ്ണിൽ അജയ്യനായി സുരേഷ് ഗോപി; തൃശ്ശൂർ ഉളളംകൈയ്യിൽ കൊടുത്ത് ജനങ്ങൾ; റോഡ് ഷോയിൽ വൻ സ്വീകരണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശക്തന്റെ മണ്ണിൽ അജയ്യനായി സുരേഷ് ഗോപി; തൃശ്ശൂർ ഉളളംകൈയ്യിൽ കൊടുത്ത് ജനങ്ങൾ; റോഡ് ഷോയിൽ വൻ സ്വീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2024, 06:10 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: നിയുക്ത എംപി സുരേഷ് ഗോപിയ്‌ക്ക് വൻ സ്വീകരണമൊരുക്കി തൃശൂരിലെ ജനങ്ങൾ. ഇന്നലെ വിജയമറിഞ്ഞ ശേഷം ഉച്ചയോടെ തൃശൂരിൽ എത്തിയ സുരേഷ് ഗോപിയെ കാണാൻ പാർട്ടി പ്രവർത്തകരും സാധാരണക്കാരുമുൾപ്പെടെ ആയിരങ്ങളാണ് കാത്തുനിന്നത്.  റോഡ് ഷോയിലൂടെയാണ് മണ്ഡലത്തിലെ ഓരോ വോട്ടർമാർക്കും അദ്ദേഹം നന്ദി അറിയിക്കുന്നത്.

കളക്ടർ കൃഷ്ണ തേജയിൽ നിന്ന് വിജയ പത്രിക ഏറ്റുവാങ്ങിയ ശേഷമാണ് അയ്യന്തോളിൽ നിന്ന്‌റോഡ് ഷോ ആരംഭിച്ചത്. തൃശൂർ കോർപ്പറേഷൻ പരിസരത്താണ് റോഡ് ഷോ അവസാനിക്കുക. തെരഞ്ഞെടുപ്പ് വിജയത്തിന്റെ സാക്ഷ്യപത്രം കളക്ടറേറ്റിലെത്തിയ അദ്ദേഹത്തെ പ്രവർത്തകർ തലപ്പാവും കാവി ഷാളും താമരപ്പൂവും നൽകിയാണ് പ്രവർത്തകർ സ്വീകരിച്ചത്.

10000 -ത്തിലധികം പ്രവർത്തകരെ അണിനിരത്തിയുള്ള വൻ റാലിയാണ് ബിജെപിയുടെ നേതൃത്വത്തിൽ നടത്തുന്നത്. തുറന്ന ജീപ്പിൽ കൈവീശി ജനങ്ങളെ അഭിവാദ്യം ചെയ്താണ് സുരേഷ് ഗോപിയുടെ റോഡ് ഷോ. പടക്കം പൊടിച്ചും പൂത്തിരി കത്തിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തുമാണ് ഓരോ ജംഗ്ഷനിലും പ്രവർത്തകർ സുരേഷ് ഗോപിയെ വരവേൽക്കുന്നത്.

മണികണ്ഠനാലിൽ തേങ്ങയുടച്ച് ആരതി ഉഴിഞ്ഞശേഷം സ്വരാജ് റൗണ്ടിലൂടെ വടക്കുംനാഥക്ഷേത്രത്തെ വലംവെച്ചാണ് റോഡ് ഷോ. തൃശൂരിനെ ഹൃദയത്തിൽ വച്ച് പ്രവർത്തിക്കുമെന്നും മണ്ഡലത്തിലെ ജനങ്ങൾ തന്നെ സ്വീകരിച്ച് കഴിഞ്ഞെന്നും വിജയപത്രിക സ്വീകരിച്ചുകൊണ്ട് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

Tags: Narendra ModiMPSuresh GopiTrissurAmith ShahRoad ShowParliament member
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies