MPമാർക്ക് ​ഗുഡ്ന്യൂസ്!! ഇത്തവണ സീറ്റ് നഷ്ടപ്പെട്ടവർക്കും ​സന്തോഷിക്കാൻ വകയുണ്ട്; മുൻകാലപ്രാബല്യത്തോടെ ശമ്പളം കൂട്ടി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

MPമാർക്ക് ​ഗുഡ്ന്യൂസ്!! ഇത്തവണ സീറ്റ് നഷ്ടപ്പെട്ടവർക്കും ​സന്തോഷിക്കാൻ വകയുണ്ട്; മുൻകാലപ്രാബല്യത്തോടെ ശമ്പളം കൂട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2025, 05:33 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാർലമെന്റം​ഗങ്ങളുടെ വേതനം വർദ്ധിപ്പിച്ച് കേന്ദ്രം. പാർലമെന്ററികാര്യ മന്ത്രാലയം പുറത്തിറക്കിയ ​ഗസറ്റ് വിജ്ഞാപനം പ്രകാരം 2023 ഏപ്രിൽ ഒന്നുമുതൽ മുൻകാലപ്രാബല്യത്തിലാണ് വേതനവർദ്ധനവ്.

ലോക്സഭയിലേയും രാജ്യസഭയിലേയും അം​ഗങ്ങളുടെ ശമ്പളം ഒരുലക്ഷം രൂപയിൽ നിന്ന് 1.24 ലക്ഷമായാണ് ഉയർത്തിയിരിക്കുന്നത്. ദിവസബത്ത 2,000 രൂപയിൽ നിന്ന് 2,500 രൂപയാക്കിയും വർദ്ധിപ്പിച്ചു. മുൻ എംപിമാരുടെ പെൻഷനും വർദ്ധിപ്പിച്ചിട്ടുണ്ട്. 25,000 രൂപയിൽ നിന്ന് 31,000 രൂപയാക്കിയാണ് ഉയർത്തിയത്.

2018 ഏപ്രിലിൽ ആയിരുന്നു എംപിമാരുടെ വേതനം അവസാനമായി വർദ്ധിപ്പിച്ചത്. പണപ്പെരുപ്പവും പെരുകുന്ന ജീവിതച്ചെലവും പരി​ഗണിച്ചാണ് വേതനവർദ്ധന നിശ്ചയിക്കുക.

പാർലമെന്റം​ഗങ്ങൾക്ക് നിരവധി ആനുകൂല്യങ്ങൾ കേന്ദ്രം ഉറപ്പുനൽകുന്നു. എംപിയാകുന്ന അഞ്ച് വർഷ കാലയളവിൽ അവരുടെ ഫോൺ, ഇന്റർനെറ്റ് ഉപഭോ​ഗത്തിന്റെ ചെലവ് സർക്കാർ വഹിക്കും. കൂടാതെ 34 ആഭ്യന്തര വിമാനയാത്രകൾ, ഫസ്റ്റ്ക്ലാസ് ട്രെയിൻ യാത്ര എന്നിവ സൗജന്യമായി ലഭിക്കുന്നതിന് പുറമേ, പ്രതിവർഷം 50,000 യൂണിറ്റ് വൈദ്യുതി, 40,000 കിലോലിറ്റർ ജലം എന്നിവയും ലഭിക്കും.

Tags: MPSALARY HIKEMember of Parliament
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies