ആഴ്ചയിൽ ഒരുദിവസം ‘ബാഗ്‌ലെസ് സ്‌കൂൾ; അടുത്ത അദ്ധ്യയന വർഷം മുതൽ; ഒന്നാം ക്ലാസുകാരുടെ ബാഗിന്റെ ഭാരം 2.2 കിലോ
ഭോപ്പാൽ: അടുത്ത അദ്ധ്യായന വർഷം മുതൽ ഒന്ന് മുതൽ 12 വരെയുള്ള ക്ലാസ് വരെ ആഴ്ചയിൽ ഒരുദിവസം 'ബാഗ്‌ലെസ് സ്‌കൂൾ' നടപ്പിലാക്കാൻ മദ്ധ്യപ്രദേശ് സർക്കാർ. വിദ്യാർത്ഥികളുടെ മാനസിക ...