സ്വാതന്ത്ര്യം ലഭിച്ച് 74 വർഷങ്ങൾ പിന്നിടുമ്പോഴും നിലനിൽപ്പിനായി വനവാസി സമൂഹം പോരാടുകയാണ് ; അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട വിഷയം പാർലമെന്റിൽ അവതരിപ്പിച്ച് സുരേഷ് ഗോപി
ന്യൂഡൽഹി : അട്ടപ്പാടിയിലെ ശിശുമരണങ്ങളുമായി ബന്ധപ്പെട്ട വിഷയം രാജ്യസഭയിൽ അവതരിപ്പിച്ച് ബിജെപി എംപി സുരേഷ് ഗോപി. അട്ടപ്പാടിയിലെ വനവാസികളുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ...